സർക്കാർ ജോലി നേടാനുള്ള വഴിയറിയില്ലേ? PSC പരീക്ഷകളെക്കുറിച്ച് അറിയേണ്ടതെല്ലാം!… 30 മെയ് 2021 നു വൈകിട്ട് 4 മണിക്ക് Adda247 Kerala PSC സംഘടിപ്പിച്ചിരിക്കുന്ന ഗ്രാൻഡ് വെബിനാറിൽ സ്പെഷ്യൽ ഗസ്റ്റ് Mr. Kripasagar (BEVCO Assistant, Grade 2) നിങ്ങൾക്കു വേണ്ടി PSC പരീക്ഷകൾക്ക് പരിശീലിക്കേണ്ട എളുപ്പ വഴികൾ പങ്കുവെക്കുന്നു. സർക്കാർ ജോലിക്കു വേണ്ടി തയ്യാർ എടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സുവർണാവസരം. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് ഇപ്പോൾ തന്നെ നിങ്ങളുടെ സ്ഥാനം ഉറപ്പാക്കൂ….
- പഠനം കഴിഞ്ഞാൽ ഉടനടി സർക്കാർ ജോലി എങ്ങനെ ലഭിക്കും?
- സർക്കാർ പരീക്ഷ പേടി, ടെൻഷൻ എങ്ങനെ മാറ്റാം?
- ഭാവി സുരക്ഷിതമാക്കാം സർക്കാർ ജോലിയിലൂടെ
- ഞങ്ങളുടെ മാസ്റ്റർപീസ് വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം
- ADDA247 ലെ സൗകര്യങ്ങൾ
- സംസ്ഥാന, ഇന്ത്യൻ തലത്തിലുള്ള പരീക്ഷയിൽ വിജയിക്കാനുള്ള തന്ത്രം
ലിങ്ക് ക്ലിക്കുചെയ്‌ത് 2021 മെയ് 30 – ലെ ഇവന്റിനായി രജിസ്റ്റർ ചെയ്യുക
REGISTER TO GET ZOOM LINK
Fill The Form and Join Now
*എല്ലാ പഠന സാമഗ്രികളും ഇന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്ക് നേടുക. പരിശീലനത്തിലൂടെ പഠിച്ചു ലക്ഷ്യത്തിലെത്തുക *
Use Coupon code- SMILE- 77% OFFER