Malyalam govt jobs   »   Notification   »   SSC പരീക്ഷ കലണ്ടർ 2023

SSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി, പരീക്ഷ ഷെഡ്യൂൾ PDF

SSC പരീക്ഷ കലണ്ടർ 2023

SSC പരീക്ഷ കലണ്ടർ 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC പരീക്ഷ കലണ്ടർ 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 29 നാണ് SSC പരീക്ഷ കലണ്ടർ 2023 പ്രസിദ്ധീകരിച്ചത്. വിവിധ തസ്തികകളുടെ പരീക്ഷാ തീയതികൾ പരിശോധിക്കുക. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC പരീക്ഷ കലണ്ടർ 2023 Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

SSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി, പരീക്ഷ ഷെഡ്യൂൾ PDF_40.1
Adda247 Kerala Telegram Link

SSC പരീക്ഷ കലണ്ടർ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC പരീക്ഷ കലണ്ടർ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC Exam Calendar 2023
Organization Staff Selection Commission
Category Government Jobs
SSC Exam Calendar Release Date 29th March 2023
SSC Exam Date 2nd May 2023 To 27th July 2023
Official Website ssc.nic.in.

SSC പരീക്ഷ കലണ്ടർ 2023: പരീക്ഷ തീയതികൾ

SSC പരീക്ഷകൾ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷ തീയതികൾ ചുവടെ ചേർക്കുന്നു.

SSC Exam Calendar 2023: Exam Dates
S. No. Name of Examination Schedule of Examination
01 Multi-Tasking (NT-Staff) Examination, 2022 02.05.2023 to 19.05.2023
&
13.06.2023 to 20.06.2023
02 Sub-Inspector in Delhi Police and Central Armed Police Forces Examination, 2022 (Tier-II) 02.05.2023
03 Combined Higher Secondary Level Examination, 2022 (Tier II) 26.06.2023
04 Selection Post Examination, Phase-XI, 2023 & Selection Posts/ Ladakh/ 2023 27.06.2023 to 30.06.2023
05 Combined Graduate Level Examination, 2023 (Tier-I) 14.07.2023 to 27.07.2023

SSC പരീക്ഷ കലണ്ടർ 2023: വിജ്ഞാപനം PDF

SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC Exam Calendar 2023 Notification PDF Download

Sharing is caring!

FAQs

When was SSC Exam Calendar released?

It was released on 29th March.

From where can I download SSC Exam calendar?

The direct link to download SSC Exam calendar 2023 is provided in the article.

Download your free content now!

Congratulations!

SSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി, പരീക്ഷ ഷെഡ്യൂൾ PDF_60.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

SSC പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി, പരീക്ഷ ഷെഡ്യൂൾ PDF_70.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.