Malyalam govt jobs   »   SSC CGL വിജ്ഞാപനം 2023   »   SSC CGL ടയർ I പരീക്ഷ തീയതി

SSC CGL ടയർ I പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു

SSC CGL ടയർ I പരീക്ഷ തീയതി 2023

SSC CGL ടയർ I പരീക്ഷ തീയതി 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL ടയർ I പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. SSC CGL ന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന SSC CGL ടയർ I പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. SSC CGL 2023 പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.

SSC CGL പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CGL പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
തസ്തികയുടെ പേര് വിവിധ പോസ്റ്റുകൾ
അപേക്ഷിക്കാനുള്ള അവസാന തീയതി 03 മെയ് 2023
SSC CGL ടയർ I പരീക്ഷ തീയതി 14 ജൂലൈ 2023 മുതൽ 27 ജൂലൈ 2023 വരെ
ഒഴിവുകൾ 7,500
സെലെക്ഷൻ പ്രോസസ്സ് ടയർ I, ടയർ II പരീക്ഷ
ശമ്പളം Rs.25500- Rs.151100/-
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

SSC CGL 2023 പരീക്ഷ വിജ്ഞാപനം PDF

SSC CGL ടയർ I പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL 2023 പരീക്ഷ വിജ്ഞാപനം PDF ഡൗൺലോഡ് 

SSC CGL ടയർ 1 പരീക്ഷ പാറ്റേൺ 2023

  • ടയർ 1 പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.50 നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
  • ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും സജ്ജീകരിക്കും.
SSC CGL 2023 പരീക്ഷ പാറ്റേൺ
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് അനുവദിച്ച സമയം
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് 25 50 മാർക്ക് 1 മണിക്കൂർ
പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും 25 50 മാർക്ക്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 25 50 മാർക്ക്
ഇംഗ്ലീഷ് കോംപ്രിഹെൻഷൻ 25 50 മാർക്ക്

 

RELATED ARTICLES
SSC CGL Syllabus 2023 SSC CGL Previous Year Papers
SSC CGL Notification 2023 SSC Exam Calendar 2023

Sharing is caring!

FAQs

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL ടയർ I പരീക്ഷ എപ്പോൾ നടത്തും?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL ടയർ I പരീക്ഷ ജൂലൈ മാസത്തിൽ നടത്തും.

SSC CGL ടയർ I ​​പരീക്ഷയെ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

SSC CGL ടയർ I ​​പരീക്ഷാ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC CGL ടയർ I പരീക്ഷ പാറ്റേൺ എവിടെ നിന്ന് ലഭിക്കും ?

SSC CGL ടയർ I പരീക്ഷ പാറ്റേൺ ലേഖനത്തിൽ നൽകിയിരിക്കുന്നു.