Malyalam govt jobs   »   SSC CGL വിജ്ഞാപനം 2023   »   SSC CGL ടയർ 2 അഡ്മിറ്റ് കാർഡ്

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 2023 OUT, KKR റീജിയൺ

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 2023

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന SSC CGL ടയർ II പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CGL ടയർ 2 അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL അഡ്മിറ്റ് കാർഡ് ടയർ 2: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL അഡ്മിറ്റ് കാർഡ് ടയർ 2 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CGL അഡ്മിറ്റ് കാർഡ് ടയർ 2
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് വിവിധ പോസ്റ്റുകൾ
SSC CGL ടയർ 2 അപ്ലിക്കേഷൻ സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു.
SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 21 ഒക്ടോബർ 2023
ഒഴിവുകൾ 7,500
സെലെക്ഷൻ പ്രോസസ്സ് ടയർ I, ടയർ II പരീക്ഷ
ശമ്പളം Rs.25500- Rs.151100/-
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CGL ടയർ 2 KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്

SSC CGL ടയർ 2 പരീക്ഷ എഴുതുന്ന അപേക്ഷകർക്കായി KKR റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് സജീവമായി. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC CGL ടയർ 2 പരീക്ഷയ്ക്കായി അവരുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.

SSC CGL ടയർ 2 റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ്
കർണാടക കേരള റീജിയൺ അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക്

SSC CGL ടയർ 2 KKR റീജിയൺ അഡ്മിറ്റ് കാർഡ് ലിങ്ക്

SSC CGL ടയർ 2 പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് KKR റീജിയൺ
റീജിയൺ SSC റീജിയൺ വെബ്സൈറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്
കർണാടക കേരള റീജിയൺ www.ssckkr.kar.nic.in അഡ്മിറ്റ് കാർഡ് ലിങ്ക്

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • കേരള കർണാടക മേഖലയുടെ SSC CGL അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

SSC CGL ടയർ 2 അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.

 

Sharing is caring!

FAQs

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് ഒക്ടോബർ 21 ന് പ്രസിദ്ധീകരിച്ചു.

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SSC CGL ടയർ 2 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.

SSC CGL ടയർ 2 അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC CGL ടയർ 2 അപ്ലിക്കേഷൻ സ്റ്റാറ്റസ് ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.