Malyalam govt jobs   »   News   »   SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024,ഉടൻ രജിസ്റ്റർ ചെയ്യൂ

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024: വരാനിരിക്കുന്ന SSC CGL   പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ജനുവരി 01,02 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും  SSC CGL ബാച്ചുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

SSC CGL റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന്   SSC CGL ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക്  SSC CGL ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

 

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024
പരീക്ഷയുടെ പേര് SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് 2024
പരീക്ഷ ഗ്രൂപ്പ് SSC CGL  2024
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 30 ഡിസംബർ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 01 ജനുവരി 2024
മോക്ക് ലൈവ് തീയതി 01 ജനുവരി 2024 (11:00 AM) മുതൽ 02 ജനുവരി 2024 (11:55 PM) വരെ
റിസൾട്ട് തീയതി 03 ജനുവരി 2024 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 200
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 02
നെഗറ്റീവ് മാർക്ക്: 0.50
പരീക്ഷയുടെ സമയപരിധി 60 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

Fill out the Form and Get all The Latest Job Alerts – Click here

SSC CGL സ്കോളർഷിപ്പ് രജിസ്ട്രേഷൻ ലിങ്ക്

ജനുവരി 01,02 തീയതികളിൽ നടക്കാനിരിക്കുന്ന SSC CGL സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം

SSC CGL സ്കോളർഷിപ്പ് Register Now

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

ജനുവരി 01,02 തീയതികളിൽ നടക്കാനിരിക്കുന്ന SSC CGL സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link)

SSC CGL സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Web Link)

Sharing is caring!

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

ഡിസംബർ 30 ന് രജിസ്ട്രേഷൻ ആരംഭിച്ചു.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ ജനുവരി 01 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് ജനുവരി 03 ന് പ്രസിദ്ധീകരിക്കും.