Malyalam govt jobs   »   Kerala PSC   »   കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ...

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ മെയ് മാസത്തിൽ നടക്കും.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
തസ്തികയുടെ പേര് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
കാറ്റഗറി നമ്പർ 617/2021
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹാൾ ടിക്കറ്റ് റിലീസ് തീയതി 15 മെയ് 2023
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ തീയതി 29 മെയ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ അറിയിപ്പ്  PDF

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ മെയ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ അറിയിപ്പ്  PDF ഡൗൺലോഡ്

RELATED ARTICLES
Kerala PSC Fire and Rescue Officer Mains Syllabus

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷ ജൂലൈ മാസത്തിൽ നടത്തും.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.