Malyalam govt jobs   »   Study Materials   »   SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം?

കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം?

കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം?

കേരള PSC എക്സാമിനുവേണ്ടി തയ്യാറെടുക്കുന്ന ഒരു തുടക്കക്കാരനെ സംബന്ധിച്ച് 05-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള SCERT ടെക്സ്റ്റ് ബുക്കുകൾ ഓരോ വിഷയത്തിലും അടിസ്ഥാനം ഉണ്ടാക്കാൻ അത്യന്താപേക്ഷിതമാണ്. 05-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള SCERT ബുക്കുകൾ പഠിക്കുമ്പോൾ അത് സബ്ജക്ട് വൈസ് പഠിക്കുന്നതാണ് നല്ലത്. പത്താം തലം,പന്ത്രണ്ടാം തലം, ബിരുദ തലത്തിലുള്ള PSC പരീക്ഷകൾക്ക് ചോദിക്കുന്ന പൂരിഭാഗം ചോദ്യങ്ങളും SCERT പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആയതിനാൽ ചുവടെ നൽകിയിരിക്കുന്ന പട്ടികയിലെ പാഠഭാഗങ്ങൾ ഓരോ വരിയും മനസ്സിരുത്തി പഠിക്കാൻ ശ്രമിക്കുക. നിശ്ചയം PSC റാങ്ക് ലിസ്റ്റിൽ നിങ്ങളും ഒരാളാവും.

കേരള PSC പരീക്ഷകൾക്കായുള്ള SCERT പാഠഭാഗങ്ങളുടെ ലിസ്റ്റ്

സബ്ജക്ട് വൈസ് ഉള്ള SCERT പാഠഭാഗങ്ങളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും. ഇതേ രീതിയിൽ പഠിച്ചു പോവുക.

SCERT സ്റ്റഡി പ്ലാൻ
Topic Class Chapter Chapter Name
ഇന്ത്യ ഭൂമിശാസ്ത്രം V 11 നമ്മുടെ ഇന്ത്യ
VII 13 ഇന്ത്യയിലൂടെ
X 7 വൈവിധ്യങ്ങളുടെ ഇന്ത്യ
X 8 ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം
ഇന്ത്യ ചരിത്രം VII 3 ചെറുത്തുനിൽപ്പും ഒന്നാം സ്വാതന്ത്ര്യ സമരവും
VII 4 ഇന്ത്യ പുതുയുഗത്തിലേക്ക്
VII 9 ഗാന്ധിജിയും സ്വാതന്ത്ര്യസമരവും
X 4 ബ്രിട്ടീഷ് ചൂഷണവും
X 5 സംസ്കാരവും ദേശീയതയും
X 6 സമരവും സ്വാതന്ത്ര്യവും
X 7 സ്വാതന്ത്ര്യാനന്തര ഇന്ത്യ
ഭരണഘടന VI 10 ജനാധിപത്യവും അവകാശങ്ങളും
VII 10 നമ്മുടെ ഭരണഘടന
VIII 4 നമ്മുടെ ഗവൺമെന്റ്
IX 3 ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും
IX 8 തിരഞ്ഞെടുപ്പും ജനാധിപത്യവും
X 3 പൊതുഭരണം
മനുഷ്യശരീരം V 7 അറിവിന്റെ ജാലകങ്ങൾ
VI 1 ജീവന്റെ ചെപ്പുകൾ
VI 10 രൂപത്തിനും ബലത്തിനും
VII 4 അന്നപഥത്തിലൂടെ
VII 8 പ്രാണവായുവും ജീവരക്തവും
VIII 1 കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങൾ
VIII 2 കോശജാലങ്ങൾ
VIII 14 തലമുറകളുടെ തുടർച്ചയ്ക്ക്
IX 2 ആഹാരം അന്നപഥത്തിൽ
IX 3 ലഘു പോഷകങ്ങൾ കോശത്തിലേക്ക്
IX 4 ഊർജ്ജത്തിനായി ശ്വസിക്കാം
IX 5 വിസർജനം സമസ്ഥിതി പാലനത്തിന്
കേരളം- അടിസ്ഥാനവിവരങ്ങൾ V 10 കേരളക്കരയിൽ
VI 3 കേരളം മണ്ണും മഴയും മനുഷ്യനും
VIII 13 സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണവും
കേരള നവോത്ഥാനം VIII 8 നവകേരള സൃഷ്ടിക്കായി
X 7 കേരളം ആധുനികതയിലേക്ക്
മനുഷ്യ ശരീരം IX 6 ചലനത്തിന്റെ ജീവശാസ്ത്രം
IX 7 വിഭജനം വളർച്ചയ്ക്കും പ്രത്യുൽപാദനത്തിനും
X 1 അറിയാനും പ്രതികരിക്കാനും
X 2 അറിവിന്റെ വാതായനങ്ങൾ
X 3 സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ
ജീവകങ്ങളും അപര്യാപ്ത രോഗങ്ങളും VI 5 ആഹാരം ആരോഗ്യത്തിന്
രോഗങ്ങളും രോഗകാരികളും V 8 അകറ്റി നിർത്താം രോഗങ്ങളെ
X 4 അകറ്റി നിർത്താം രോഗങ്ങളെ
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ V 4 വിത്തിനുള്ളിലെ ജീവൻ
VII 1 മണ്ണിൽ പൊന്നു വിളയിക്കാം
X 8 ഇന്ത്യൻ സാമ്പത്തിക ഭൂമിശാസ്ത്രം
വനങ്ങളും വനവിഭവങ്ങളും VI 6 ഒന്നിച്ചു നിൽക്കാം
VI 12 പ്രകൃതിയുടെ വരദാനം
VII 6 നിർമ്മലമായ പ്രകൃതിക്കായ്
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും VIII 10 ഭൂമിയുടെ പുതപ്പ്
VIII 12 ഭൂമിയിലെ ജലം
VIII 13 വൈവിധ്യം നിലനിൽപ്പിന്
ആറ്റവും ആറ്റത്തിൻ്റെ ഘടനയും VI 9 ചേർക്കാം പിരിക്കാം
VIII 4 പദാർത്ഥത്തിലെ അടിസ്ഥാന ഘടകങ്ങൾ
IX 1 ആറ്റത്തിന്റെ ഘടന
X 2 വാതക നിയമങ്ങളും മോൾസങ്കൽപ്പനവും
അയിരുകളും ധാതുക്കളും X 4 ലോഹനിർമാണം
X 5 അലോഹ സംയുക്തങ്ങൾ
മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും VIII 7 ലോഹങ്ങൾ
IX 4 പീരിയോഡിക് ടേബിൾ
X 1 പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ഹൈഡ്രജൻ ഓക്സിജൻ IX 6 അലോഹങ്ങൾ
രസതന്ത്രം നിത്യജീവിതത്തിൽ V 2 ജീവജലം
VII 3 ആസിഡും അൽക്കലികളും
VII 10 സുരക്ഷ ഭക്ഷണത്തിലും
VIII 15 ലായനികൾ
VIII 16 ജലം
VIII 17 ഫൈബറും പ്ലാസ്റ്റിക്കുകളും
IX 5 ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ
X 7 ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ
ദ്രവ്യവും പിണ്ഡവും VIII 4 പദാർത്ഥ സ്വഭാവം
VIII 8 അളവുകളും യൂണിറ്റുകളും
IX 1 ദ്രവ ഫലങ്ങൾ
പ്രവർത്തി, ഊർജ്ജത്തിൻ്റെ പരിവർത്തനം V 5 ഊർജ്ജത്തിൻ്റെ ഉറവകൾ
VI 2 മാറ്റത്തിന്റെ പൊരുൾ
IX 5 പ്രവർത്തി പവർ ഊർജ്ജം
X 7 ഊർജ്ജ പരിപാലനം
താപവും ഊഷ്മാവും VII 7 മർദ്ദം ദ്രാവകത്തിലും വാതകത്തിലും
VII 9 താപമൊഴുകുന്ന വഴികൾ
പ്രകൃതിയിലെ ചലനവും ബലവും V 6 ഇത്തിരി ശക്തി ഒത്തിരി ജോലി
VI 4 ചലനത്തിനൊപ്പം
VIII 9 ചലനം
VIII 10 ബലം
IX 2 ചലന സമവാക്യങ്ങൾ
IX 3 ചലനവും ചലന നിയമങ്ങളും
IX 4 ഗുരുത്വാകർഷണം
ശബ്ദവും പ്രകാശവും VII 2 പ്രകാശ വിസ്മയങ്ങൾ
VIII 18 പ്രകാശപ്രതിപതനം ഗോളിയ ദർപ്പണങ്ങളിൽ
VIII 19 ശബ്ദം
IX 7 തരംഗ ചലനം
X 4 പ്രകാശത്തിന്റെ പ്രതിപതനം
X 5 പ്രകാശത്തിന്റെ അപവർത്തനം
X 6 കാഴ്ചയും വർണങ്ങളുടെ ലോകവും
സൗരയൂഥവും സവിശേഷതകളും V 3 മാനത്തെ നിഴൽ കാഴ്ചകൾ
V 5 പ്രപഞ്ചം എന്ന മഹാത്ഭുതം
V 9 ബഹിരാകാശം വിസ്മയങ്ങളുടെ ലോകം
V 8 തിങ്കളും താരങ്ങളും

 

SCERT Chapter wise Test Series By Adda247

മത്സരപരീക്ഷകളിൽ SCERT പാഠപുസ്തകത്തിലെ ചോദ്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട് . കൃത്യമായ പഠനം നടത്താനും ഉയർന്ന റാങ്ക് നേടാനും SCERT  പാഠപുസ്തകം പരിശീലിക്കേണ്ടത് അത്യാവശ്യമാണ് .നിങ്ങൾക്കായി Adda247 SCERT Textbook Chapter wise Test Series കൊണ്ടുവന്നിരിക്കുകയാണ് .

കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം?_3.1

Package Includes

  • SCERT Chapter wise Questions
  • ചോദ്യങ്ങൾ വിശദമായ ഉത്തരങ്ങൾ സഹിതം
  • 50+ Tests
Product Highlights
  • Mock & Topic Tests based on Latest Pattern with Detailed Solutions
  • Overall & Sectional Analysis, Ranks and Comparison with Topper
  • Doubt Solving on App, Telegram Groups & In Person at Offline Centers
  • Seminar & Topper Talks at Offline Centers
  • In-Person Counseling, Physical Support Helpdesk at Offline Centers
  • Planner, Previous Year Papers & Preparation Tips on Email regularly

Salient Features

  • നിങ്ങൾക്ക് മൊബൈലിലോ ലാപ്ടോപ്പിലോ ശ്രമിക്കാവുന്നതാണ്.
  • പരീക്ഷ സമർപ്പിച്ച ശേഷം നിങ്ങൾക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.

Covered Topics

  1. Social Science Chapter wise Test Topics
Topic
1. IN SEARCH OF EARTH’S SECRETS
2. OUR GOVERNMENT
3. READING MAPS
4. ECONOMIC THOUGHT
5. TOWARDS THE GANGETIC PLAIN
6. FROM MAGADHA TO THANESWAR
7. BLANKET OF THE EARTH
8. ECONOMIC PLANNING IN INDIA
9. WATER ON EARTH
10. SOCIAL GROUPS AND SOCIAL CONTROL

2. Basic Science Chapter wise Test Topics

Topic
1. Life’s Mysteries in Little Chambers
2. Cell Clusters
3. Let’s Regain our Fields
4. Properties of Matter
5. Basic Constituents of Matter
6. Chemical Changes
7. Metals
8. Measurements and units
9. Motion
10. Force
11. Magnetism
12. Why Classification?
13. Diversity for Sustenance
14. For the Continuity of Generations
15. Solutions
16. Water
17. Fibres and Plastics
18. Reflection of Light in Spherical Mirrors
19. Sound
20. Static Electricity

3. 9th STD Social Science Topic Wise Test

Topic
9th STD Social Science – 01 Medieval World : Centres of Power
9th STD Social Science – 02 The East and West : Era of Exchanges
9th STD Social Science – 03 Indian Constitution : Rights and Duties
9th STD Social Science – 04 Medieval India : Concept of Kingship and Nature of Administration
9th STD Social Science – 05 Society and Economy in Medieval India
9th STD Social Science – 06 India, the Land Of Synthesis
9th STD Social Science – 07 Kerala : From Eighth to Eighteenth Century
9th STD Social Science – 08 Election and Democracy
9th STD Social Science – 09 National Income
9th STD Social Science – 10 Sun : The Signature of Time
9th STD Social Science – 11 Sun : The Ultimate Source
9th STD Social Science – 12 Towards a Bright Future
9th STD Social Science – 13 By the Hands of the Nature
9th STD Social Science – 14 Ocean and Man
9th STD Social Science – 15 Economic Growth and Economic Development
9th STD Social Science – 16 For a Safer Future
9th STD Social Science – 17 Population, Migration, Settlements
9th STD Social Science – 18 Economic Systems and Economic Policies

9th Std Basic Science Topic wise Test

Topics
9th Std Basic Science (Physics): 1. Forces in Fluids
9th Std Basic Science (Physics): 2. Equations of Motion
9th Std Basic Science (Physics): 3. Motion and Laws of Motion
9th Std Basic Science (Physics): 4. Gravitation
9th Std Basic Science (Physics): 5. Work, Energy and Power
9th Std Basic Science (Physics): 6. Current Electricity
9th Std Basic Science (Physics): 7. Wave motion
9th Std Basic Science (Chemistry): 1. Structure Of Atom
9th Std Basic Science (Chemistry): 2. Chemical Bonding
9th Std Basic Science (Chemistry): 3. Redox Reactions And Rate Of Chemical Reactions
9th Std Basic Science (Chemistry): 4. Periodic Table
9th Std Basic Science (Chemistry): 5. Acids, Bases, Salts
9th Std Basic Science (Chemistry): 6. Non-metals
9th Std Basic Science (Chemistry): 7. The World Of Carbon
9th Std Basic Science (Biology): 1.Protectors of Biosphere
9th Std Basic Science (Biology): 2.Food Through Digestive Tract
9th Std Basic Science (Biology): 3.Simple Nutrients into Cells
9th Std Basic Science (Biology): 4.Breathing For Energy
9th Std Basic Science (Biology): 5.Excretion to Maintain Homeostasis
9th Std Basic Science (Biology): 6.The Biology of Movement
9th Std Basic Science (Biology): 7.Division for Growth and Reproduction

 

Read More:

Important Links
National Movements in Kerala Father of Various Fields in India
Himalayan Rivers East Flowing Rivers in Kerala
Keralites on the Indian Postage Stamp National Parks
Delhi Sultanate Constitution of India
Governor Generals of India Five Year Plans in India
Deficiency Diseases Indian National Congress
Emergency in India Bengal Partition and Swadeshi Movement

Sharing is caring!