Malyalam govt jobs   »   കേരള PSC KWA ലാബ് അസിസ്റ്റന്റ് വിജ്ഞാപനം...   »   ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 വന്നു

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ലാബ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് KPSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. കേരള PSC KWA ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള വാട്ടർ അതോറിറ്റി
തസ്തികയുടെ പേര് ലാബ് അസിസ്റ്റൻ്റ്
കാറ്റഗറി നമ്പർ 431/2023
പരീക്ഷാ മോഡ് OMR/ ഓൺലൈൻ
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

KPSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ വിജ്ഞാപനം

കേരള PSC ജൂലൈ പരീക്ഷാ ഷെഡ്യൂൾ 2024 പ്രകാരം ലാബ് അസിസ്റ്റൻ്റ് പരീക്ഷ 2024 ജൂലൈയിൽ നടത്തും. ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 ഏപ്രിൽ 20-ന് പ്രസിദ്ധീകരിച്ച ജൂലൈ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് KPSC KWA ലാബ് അസിസ്റ്റൻ്റ് പരീക്ഷാ വിജ്ഞാപനം 2024 PDF ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. 20 ഏപ്രിൽ 2024 മുതൽ 11 മെയ് 2024 വരെ സ്ഥിരീകരണം സമർപ്പിക്കാം. ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി പരീക്ഷാർത്ഥികൾ പരിശോധിക്കുക.

കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി

KWA ലാബ് അസിസ്റ്റന്റ് പരീക്ഷ തീയതി

കേരള PSC ലാബ് അസിസ്റ്റന്റ് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.

KPSC ലാബ് അസിസ്റ്റന്റ് പരീക്ഷ തീയതി
ഈവന്റ് തീയതി
ലാബ് അസിസ്റ്റന്റ് പരീക്ഷ വിജ്ഞാപനം റിലീസ് തീയതി 2024 ഏപ്രിൽ 20
ലാബ് അസിസ്റ്റന്റ് പരീക്ഷ 2024 സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 20 ഏപ്രിൽ 2024 മുതൽ 11 മെയ് 2024 വരെ
ലാബ് അസിസ്റ്റന്റ് പരീക്ഷ തീയതി 13 ജൂലൈ 2024

KWA ലാബ് അസിസ്റ്റൻ്റ് അഡ്മിറ്റ് കാർഡ് 2024

കേരള പിഎസ്‌സി ലാബ് അസിസ്റ്റൻ്റ് അഡ്മിറ്റ് കാർഡ് 2024 ജൂൺ 28-ന് റിലീസ് ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 28 മുതൽ തുളസി പ്രൊഫൈലിലൂടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

RELATED ARTICLES
കേരള PSC ലാബ് അസിസ്റ്റന്റ് വിജ്ഞാപനം 2023 കേരള PSC ലാബ് അസിസ്റ്റന്റ് സിലബസ് 2024

Sharing is caring!

FAQs

കേരള PSC ലാബ് അസിസ്റ്റൻ്റ് 2024 പരീക്ഷ എപ്പോൾ?

കേരള PSC ലാബ് അസിസ്റ്റൻ്റ് പരീക്ഷ 2024 ജൂൺ മാസത്തിൽ നടത്തുന്നതാണ്.