Malyalam govt jobs   »   Kerala PSC   »   കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ 2023 OUT, ഡൗൺലോഡ് PDF

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂൺ 14 ന് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് കമ്പ്യൂട്ടർ ഓപ്പറേറ്റർ
കാറ്റഗറി നമ്പർ 078/2021
പരീക്ഷ മോഡ് OMR
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പരീക്ഷ തീയതി 14 ജൂൺ 2023
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ 17 ജൂൺ 2023
കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ഫൈനൽ ആൻസർ കീ 24 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF,
പ്രൊവിഷണൽ ആൻസർ കീ PDF
ഫൈനൽ ആൻസർ കീ PDF
കമ്പ്യൂട്ടർ ഓപ്പറേറ്റർ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ മെയിൻസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ഫൈനൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC കമ്പ്യൂട്ടർ ഓപ്പറേറ്റർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.