Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 28 നവംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 28 നവംബർ 2023

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 28 നവംബർ 2023_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2023 നവംബറിൽ യു.എൻ എക്സ്റ്റേണൽ ഓഡിറ്റേഴ്സ് പാനലിന്റെ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് – ഗിരീഷ് ചന്ദ്ര മുർമു

ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു രാജിവെച്ചു | DoolNews

2. ഇന്ത്യൻ നാവികസേനയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത – ജുഗ്മ പ്രസിത (മൗറീഷ്യസ്)

3.2023 നവംബറിൽ കുട്ടികൾക്കിടയിൽ H9N2 വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം – ചൈന

4.അടുത്തിടെ 36 ലക്ഷം വർഷം പഴക്കമുള്ള ഭീമൻ പക്ഷികളുടെ കാൽപ്പാടുകൾ കണ്ടെത്തിയ രാജ്യം – ന്യൂസിലാൻഡ്

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യൻ നാവികസേനയും ബംഗ്ലാദേശ് നാവികസേനയും തമ്മിലുള്ള സൈനിക അഭ്യാസം – EX- BONGO SAGAR -23

Indian Navy – Bangladesh Navy Bilateral Ex Bongosagar Commences | Indian Navy

2.ആയുഷ്‌മാൻ ഭാരത് ആരോഗ്യക്ഷേമ കേന്ദ്രങ്ങളുടെ പുതിയ പേര് ആയുഷ്മാൻ – ആരോഗ്യമന്ദിർ

3. ലോകത്തിലെ ആദ്യത്തെ ‘3D പ്രിന്റഡ് ടെംപിൾ’ അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്തത് – തെലങ്കാന

Telangana Unveils the World's First 3D-Printed Temple

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.അനർഹമായി മുൻഗണന റേഷൻ കാർഡ്കൾ കൈവശം വച്ചവരെ കണ്ടെത്താൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി – ഓപ്പറേഷൻ യെല്ലോ

Operation yellow – PRD Live

2. ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശീയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ച സംസ്ഥാനം – കേരളം

3.വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ രാജ്യത്തെ ആദ്യ ജില്ലാതല സർക്കാർ ആശുപത്രി – എറണാകുളം ജനറൽ ആശുപത്രി

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയുടെ ആദ്യത്തെ സൗണ്ട് റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്നും ഐ.എസ്.ആർ.ഒ വിക്ഷേപിച്ച റോക്കറ്റ് – ആർ.എച്ച്. 200

200th Consecutive Launch of RH200 - GKToday

ഇന്ത്യയുടെ ആദ്യ സൗണ്ട് റോക്കറ്റ്: നൈക്ക് അപ്പാച്ചെ

2. 2023 നവംബറിൽ വിവരാവകാശ നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കപ്പെട്ട ദേശീയ സൈബർ സുരക്ഷ ഏജൻസി – ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN)

ICERT | Ministry of Electronics and Information Technology, Government of India

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

2023 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം – ഇമാദ് വസീം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പാകിസ്ഥാന്‍ സ്പിന്നര്‍ ഇമാദ് വസീം

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1. ആംഡ് ഫോഴ്‌സ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിലെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറായി കേണൽ സുനിത ബി.എസ് (Col Sunita BS Appointed First Female Commanding Officer At Armed Forces Transfusion Centre)

Daily Current Affairs 28 November 2023, Important News Headlines (Daily GK Update) |_150.1
2023 നവംബർ 21 ന് ആർമി മെഡിക്കൽ കോർപ്‌സിലെ ഉദ്യോഗസ്ഥയായ കേണൽ സുനിത ബിഎസ്, ഡൽഹിയിലെ ആംഡ് ഫോഴ്‌സ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ (AFTC) കമാൻഡിംഗ് ഓഫീസറുടെ റോൾ ഏറ്റെടുക്കുന്ന ആദ്യ വനിതയായി .

2.എച്ച്‌ഡിഎഫ്‌സി ബാങ്ക് നബാർഡ് മുൻ ചെയർമാൻ ഹർഷ് കുമാർ ഭൻവാലയെ ഡയറക്ടറായി നിയമിച്ചു

Daily Current Affairs 28 November 2023, Important News Headlines (Daily GK Update) |_170.1
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

നവംബർ 28 റെഡ് പ്ലാനറ്റ് ദിനം

Red Planet Day 2022: Date, History, Significance, Facts & More

മാരിനർ 4 ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണത്തെ അനുസ്മരിക്കുന്നു.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.