Categories: Daily QuizLatest Post

Daily Current Affairs Quiz in Malayalam For KPSC [14th March 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Read More:- Kerala Post Office GDS Result 2023

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ലോകത്തെ ഏറ്റവും നീളമുള്ള റെയിൽവേ പ്ലാറ്റ് ഫോം ആയ ഹുബ്ബള്ളിയുടെ നീളം എത്ര മീറ്റർ ആണ്?

(a) 1505

(b) 1605

(c) 1550

(d) 1510

 

Q2. കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ്?

(a) കുമുദ് ശർമ

(b)  മല്ലേപൂരം  ജി വെങ്കിടേശ

(c)  സി രാധാകൃഷ്ണൻ

(d) മാധവ് കൗശിക്

 

Q3. 2023 മാർച്ചിൽ പൊട്ടിത്തെറിച്ച മെറാപ്പി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

(a) ഇന്തോനേഷ്യ

(b) സൗത്ത് ആഫ്രിക്ക

(c) ചൈന

(d) അമേരിക്ക

 

Q4. ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?

(a) ഷി ജിൻപിങ്

(b) ലി ക്വിയാങ്

(c) ലി കേക്വിയിങ്

(d) ലി പെങ്

 

Read More:- LP/UP Previous Question Papers with answers

 

Q5. നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതിനു പിന്നാലെ തകർന്ന സിലിക്കൺ വാലി ബാങ്ക് ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?(a) ചൈന

(b) അമേരിക്ക

(c) ഭൂട്ടാൻ

(d) ബ്രിട്ടൻ

 

Q6. തമിഴ് നാട്ടിലെ ഹൊസൂർ പ്ലാന്റിൽ 100 ശതമാനം സ്ത്രീ ജീവനക്കാരുമായി “ഓൾ വുമൺ പ്രൊഡക്ഷൻ ലൈൻ” ആരംഭിച്ച വാഹനനിർമ്മാണ കമ്പനി ഏത് ?

(a) മഹീന്ദ്ര ആൻഡ് മഹീന്ദ്ര

(b) മാരുതി

(c) അശോക് ലെയ്‌ലാൻഡ്‌

(d) ടാറ്റ മോട്ടോർസ്

 

Q7. ട്രാൻസ് ജൻഡർ വിഭാഗത്തിന് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏത്?

(a) കൂടെ

(b) കൈത്താങ്ങ്

(c) മാരിവില്ല്

(d) നിറക്കൂട്ട്

 

Q8. ടി പത്മനാഭന്റെ ചലച്ചിത്രമാക്കിയ ആദ്യ കഥയാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. സിനിമയുടെ സംവിധായകൻ ആര്?

(a) ജൂഡ് ആന്റണി

(b) ജയരാജ്

(c) സുജിത്ത് വാസുദേവ്

(d) ലാൽ ജോസ്

 

Read More:- How to crack University Assistant Preliminary Exam 2023

 

Q9. അതിക്രമങ്ങൾ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ  ആഭിമുഖ്യത്തിൽ നൽകുന്ന പരിശീലനം ഏത്?(a)  ജയ

(b) ജ്വാല

(c)  ജ്വലിയ

(d)  ജായന

 

Q10. 2023 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത  അതിവേഗ പാത (NH275) ബന്ധിപ്പിക്കുന്ന  നഗരങ്ങൾ ഏതൊക്കെയാണ്?

(a) ഡൽഹി -ഗുരുഗ്രാം

(b) മൈസൂരു -ബംഗളുരു

(c) ഡൽഹി -ഗുർഗാവോൺ

(d) ജമ്മു- ശ്രീനഗർ

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol. 1505

 

S2. Ans. (d)

Sol. മാധവ് കൗശിക്

 

S3. Ans. (a)

Sol. ഇന്തോനേഷ്യ

 

S4. Ans. (b)

Sol. ലി ക്വിയാങ്

 

S5. Ans. (b)

Sol. അമേരിക്ക

 

S6. Ans. (c)

Sol. അശോക് ലെയ്‌ലാൻഡ്‌

 

S7. Ans. (c)

Sol. മാരിവില്ല്

 

S8. Ans. (b)

Sol. ജയരാജ്

 

S9. Ans. (b)

Sol. ജ്വാല

 

S10. Ans. (b)

Sol. മൈസൂരു -ബംഗളുരു

KERALA LATEST JOBS 2023
NHM Pathanamthitta Recruitment 2023 Cochin Shipyard Recruitment 2023
CMD Kerala Recruitment 2023 KINFRA Recruitment 2023
Sainik School Recruitment 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
NIT Calicut Recruitment 2023 CMD Kerala KIIFB Recruitment 2023
Also Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                      Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.

asiyapramesh

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

3 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

5 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

5 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

6 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

6 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

7 hours ago