Degree Prelims Question Discussion Batch: Kerala PSC Degree Level Preliminary Exam Date has already been released. It is easier to crack degree prelims exams as it require little much effort along with us. Degree Prelims Question Discussion Batch will help you out in achieving your goal. Degree Prelims Question Discussion Batch will strengthen your basics. You will be able to learn how to manage time during exams. Learn under the guidance of our experienced faculties and crack the exam. Degree Prelims Question Discussion Batch begins on 20th March 2023. Degree Prelims Question Discussion Batch will make this process easy for you.
Sub Inspector of police , University assistant തുടങ്ങി ഡിഗ്രി പ്രീലിംസ് പരീക്ഷ ഡേറ്റുകൾ വന്നത് അറിഞ്ഞല്ലോ ?ചുരുങ്ങിയ സമയം മാത്രമേ ഇനി ഉള്ളു .എന്തൊക്കെ പഠിച്ചു ?ഏത് വരെ പഠിച്ചു ?ഇനി എത്രത്തോളം പഠിക്കാൻ ഉണ്ട് തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ നിങ്ങൾക്ക് മുമ്പിൽ ഇല്ലേ ?നിങ്ങൾ ഇത് വരെ പഠിച്ചതും ,ഇനി പഠിക്കാനുള്ള പ്രധാന മേഖലകളിൽ നിന്നും വരുന്ന പ്രധാന ചോദ്യങ്ങളും അവയുമായി ബദ്ധപ്പെട്ട വിവരങ്ങളും മനസ്സിലാക്കി സ്മാർട്ട് ആയി ഈ പരീക്ഷയെ നേരിടാൻ ADDA 247 ഒരു പുതിയ കോഴ്സ് ആരംഭിക്കുന്നു.ഡിഗ്രി പ്രീലിംസ് Question Discussion Batch .ഈ കോഴ്സിലൂടെ നിങ്ങൾക്ക് പുതിയ രീതിയിലുള്ള ചോദ്യങ്ങൾ മനസിലാക്കാനും കൂടുതൽ മാർക്ക് സ്കോർ ചെയ്യാനും സാധിക്കുന്നു.സ്മാർട്ട് വർക്കിലുടെ നിങ്ങൾക്കും mains ലിസ്റ്റിൽ ഉൾപ്പെടാം.
Fill the Form and Get all The Latest Job Alerts – Click here
Exams Covered:-
Subjects Covered:-
Batch Start : 20-Mar-2023
Time : 06:30 to 07:30 PM, 09:30 to 10:30 PM
Class Days : MONDAY – SUNDAY
Validity : 12 Months
* You will get mail after purchasing the batch for login in.
* You will get recorded video links within 48 working hours.
* No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
It will begin on 20th March 2023.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…