Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) ചൈന
(b) ഇറ്റലി
(c) കബോഡിയ
(d) ജപ്പാൻ
Q2. ദേശീയ മാരിടൈം ദിനമായി ആചരിക്കുന്നത് എന്ന്?
(a) ഏപ്രിൽ 2
(b) ഏപ്രിൽ 3
(c) ഏപ്രിൽ 4
(d) ഏപ്രിൽ 5
Read More:- Current Affairs Quiz 04th April 2023
Q3. യു എസ് വിദേശകാര്യ ഉപ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്?
(a) അഗസ്റ്റിൻ തോമസ്
(b) റോബിൻ വർമ്മ
(c) റിച്ചാർഡ് വർമ്മ
(d) റോബിൻ ശർമ
Q4. മൊബൈൽ ഫോൺ കണ്ടെത്തിയതിന്റെ എത്രാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന് ആചരിച്ചത്?
(a) 125
(b) 100
(c) 75
(d) 50
Q5. അബുദാബിയുടെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത് ആര്?
(a) ഷെയ്ഖ് ഖാലിദ്
(b) ഷെയ്ഖ് അബ്ദുള്ള
(c) ഷെയ്ഖ് അഹമ്മദ്
(d) ഷെയ്ഖ് അലാവുദ്ധീൻ
Read More:– Current Affairs 04th April 2023
(a) കബോഡിയ
(b) ഇറ്റലി
(c) മലേഷ്യ
(d) അമേരിക്ക
Q7. 2023 ൽ അന്തരിച്ച പ്രമുഖ കടലാമ ഗവേഷകൻ ആര്?
(a) ഭാസ്കരൻ
(b) സതീഷ് ഭാസ്കർ
(c) സതീഷ് ശിവൻ
(d) ശിവരാമൻ
Q8. 2023 ൽ RBI യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ആര്?
(a) നീരജ് നിഗം
(b) നീരജ് ചോപ്ര
(c) സഞ്ജയ് മിശ്ര
(d) സഞ്ജയ് സിംഗ്
Q9. അന്തരിച്ച സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
(a) ക്രിക്കറ്റ്
(b) ഫുട്ബോൾ
(c) ഹോക്കി
(d) ടെന്നീസ്
SSC CGL റിക്രൂട്ട്മെന്റ് 2023
(a) കായംകുളം
(b) പയ്യന്നൂർ
(c) കാക്കനാട്
(d) ബേപ്പൂർ
Monthly Current Affairs PDF March 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (b)
Sol. ഇറ്റലി
S2. Ans. (d)
Sol. ഏപ്രിൽ 5
S3. Ans. (c)
Sol. റിച്ചാർഡ് വർമ്മ
S4. Ans. (d)
Sol. 50
S5. Ans. (a)
Sol. ഷെയ്ഖ് ഖാലിദ്
S6. Ans. (c)
Sol. മലേഷ്യ
S7. Ans. (b)
Sol. സതീഷ് ഭാസ്കർ
S8. Ans. (a)
Sol. നീരജ് നിഗം
S9. Ans. (a)
Sol. ക്രിക്കറ്റ്
S10. Ans. (b)
Sol. പയ്യന്നൂർ
RELATED ARTICLE |
Monthly Current Affairs PDF January 2023 |
Monthly Current Affairs PDF February 2023 |
Monthly Current Affairs PDF March 2023 |