Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [05th April 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

 

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [05th April 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ChatGPT നിരോധനത്തിന് ശേഷം ഇംഗ്ലീഷ് ഭാഷ നിരോധിക്കാൻ പദ്ധതിയിടുന്ന രാജ്യം ഏത്?

(a) ചൈന

(b) ഇറ്റലി

(c) കബോഡിയ

(d) ജപ്പാൻ

 

Q2. ദേശീയ മാരിടൈം ദിനമായി ആചരിക്കുന്നത് എന്ന്?

(a) ഏപ്രിൽ 2

(b) ഏപ്രിൽ 3

(c) ഏപ്രിൽ 4

(d) ഏപ്രിൽ 5

 

Read More:- Current Affairs Quiz 04th April 2023

 

Q3. യു എസ് വിദേശകാര്യ ഉപ സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്?

(a)  അഗസ്റ്റിൻ തോമസ്

(b)  റോബിൻ വർമ്മ

(c)  റിച്ചാർഡ് വർമ്മ

(d)  റോബിൻ ശർമ

 

Q4. മൊബൈൽ ഫോൺ കണ്ടെത്തിയതിന്റെ എത്രാം വാർഷികമാണ് 2023 ഏപ്രിൽ മൂന്നിന് ആചരിച്ചത്?

(a) 125

(b) 100

(c) 75

(d) 50

 

Q5. അബുദാബിയുടെ പുതിയ കിരീടാവകാശിയായി  പ്രഖ്യാപിക്കപ്പെട്ടത് ആര്?

(a) ഷെയ്ഖ് ഖാലിദ്

(b) ഷെയ്ഖ് അബ്ദുള്ള

(c) ഷെയ്ഖ് അഹമ്മദ്

(d) ഷെയ്ഖ് അലാവുദ്ധീൻ

 

Read More:Current Affairs 04th April 2023

 

Q6. 2023 ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസാക്കുന്ന രാജ്യം ഏത്?

(a) കബോഡിയ

(b)  ഇറ്റലി

(c) മലേഷ്യ

(d) അമേരിക്ക

 

Q7. 2023 ൽ അന്തരിച്ച പ്രമുഖ കടലാമ ഗവേഷകൻ ആര്?

(a)  ഭാസ്കരൻ

(b) സതീഷ് ഭാസ്കർ

(c) സതീഷ് ശിവൻ

(d) ശിവരാമൻ

 

Q8. 2023 ൽ RBI യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ആര്?

(a)  നീരജ് നിഗം

(b)  നീരജ് ചോപ്ര

(c)  സഞ്ജയ് മിശ്ര

(d)  സഞ്ജയ് സിംഗ്

 

Q9. അന്തരിച്ച സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

(a) ക്രിക്കറ്റ്

(b) ഫുട്ബോൾ

(c) ഹോക്കി

(d) ടെന്നീസ്

 

SSC CGL റിക്രൂട്ട്‌മെന്റ് 2023

 

Q10. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ  രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത് എവിടെ?

(a) കായംകുളം

(b)  പയ്യന്നൂർ

(c)  കാക്കനാട്

(d) ബേപ്പൂർ

Monthly Current Affairs PDF March 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (b)

Sol. ഇറ്റലി

 

S2. Ans. (d)

Sol. ഏപ്രിൽ 5

 

S3. Ans. (c)

Sol. റിച്ചാർഡ് വർമ്മ

 

S4. Ans. (d)

Sol. 50

 

S5. Ans. (a)

Sol. ഷെയ്ഖ് ഖാലിദ്

 

S6. Ans. (c)

Sol. മലേഷ്യ

 

S7. Ans. (b)

Sol. സതീഷ് ഭാസ്കർ

 

S8. Ans. (a)

Sol. നീരജ് നിഗം

 

S9. Ans. (a)

Sol. ക്രിക്കറ്റ്

 

S10. Ans. (b)

Sol. പയ്യന്നൂർ

 

RELATED ARTICLE
Monthly Current Affairs PDF January 2023
Monthly Current Affairs PDF February 2023
Monthly Current Affairs PDF March 2023
Also Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
June Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.