Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
SSC CGL റിക്രൂട്ട്മെന്റ് 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) കമ്പോഡിയ
(b) ഭൂട്ടാൻ
(c) ബ്രൂണൈ
(d) ബെൽജിയം
Practice Now:- Current Affairs Quiz 03rd April 2023
Q2. സാങ്കേതിക സർവകലാശാലയിലെ (KTU) താൽക്കാലിക വൈസ് ചാൻസിലർ ആയി നിയമിതനായത് ആര്?
(a) അനിൽ ഗോപിനാഥ്
(b) സജി ഗോപിനാഥ്
(c) സജിൻ ചെറിയാൻ
(d) അനൂപ് ഗോപൻ
Q3. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് നിലവിൽ വരുന്നത് എവിടെ?
(a) കായംകുളം
(b) പയ്യന്നൂർ
(c) കാക്കനാട്
(d) ബേപ്പൂർ
How to crack SI Preliminary Exam 2023
(a) ഏപ്രിൽ 1
(b) ഏപ്രിൽ 2
(c) ഏപ്രിൽ 3
(d) ഏപ്രിൽ 4
Q5. നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് ചാറ്റ് ജി പി ടി യുടെ പ്രവർത്തനം 2023 ൽ നിരോധിച്ച രാജ്യം ഏത്?
(a) ഫ്രാൻസ്
(b) ഇറ്റലി
(c) നെതർലൻഡ്സ്
(d) റഷ്യ
Q6. കേരളത്തിലെ ഏതൊക്കെ കായലുകളിലെ മലിനീകരണം തടയാൻ നടപടി എടുക്കാത്തതിനെ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യുണൽ സർക്കാരിന് പത്തു കോടി രൂപ പിഴ ചുമത്തിയത്?
(a) വേമ്പനാട്,അഷ്ടമുടി
(b) ശാസ്താംകോട്ട,അഷ്ടമുടി
(c) വെള്ളായണി, വേമ്പനാട്ടുകായൽ
(d) പൂക്കോട്, വെള്ളായണി
Lab Technician Grade II Syllabus 2023
(a) എക്സ്ബിബി 1.10
(b) എക്സ്ബിബി 1.15
(c) എക്സ്ബിബി 1.16
(d) എക്സ്ബിബി 1.12
Q8. സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്ക് പടരുന്നതായി കണ്ടെത്തിയത് എവിടെ?
(a) മുംബൈ
(b) കൊൽക്കത്ത
(c) ഹൈദരാബാദ്
(d) ചൈന
Q9. ഭോപ്പാൽ – ന്യൂഡൽഹി വന്ദേ ഭാരത് എക്സ് പ്രസ് കമലപതി റെയിൽവേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തത് ആര്?
(a) അമിത്ഷാ
(b) നരേന്ദ്ര മോദി
(c) ശിവരാജ് സിംഗ് ചൗഹാൻ
(d) അശ്വിനി വൈഷ്ണവ്
Q10. പത്താമത് ഇന്ത്യ- ശ്രീലങ്ക ഉഭയ കക്ഷി മാരീ ടൈം അഭ്യാസം ഏത്?
(a) SRIND 2023
(b) SLINEX 2022
(c) SLIND 2023
(d) SLINEX 2023
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (b)
Sol. ഭൂട്ടാൻ
S2. Ans. (b)
Sol. സജി ഗോപിനാഥ്
S3. Ans. (b)
Sol. പയ്യന്നൂർ
S4. Ans. (b)
Sol. ഏപ്രിൽ 2
S5. Ans. (b)
Sol. ഇറ്റലി
S6. Ans. (a)
Sol. വേമ്പനാട്,അഷ്ടമുടി
S7. Ans. (c)
Sol. എക്സ്ബിബി 1.16
S8. Ans. (b)
Sol. കൊൽക്കത്ത
S9. Ans. (b)
Sol. നരേന്ദ്ര മോദി
S10. Ans. (d)
Sol. SLINEX 2023