Cannanore Cantonment Board LDC Recruitment 2023- Today is the Last Date to Apply, Check Qualification Details- കണ്ണൂർ കന്റോൺമെന്റ് ബോർഡ് LDC റിക്രൂട്ട്‌മെന്റ് 2023

Cannanore Cantonment Board LDC Recruitment 2023: Cannanore Cantonment Board has published Cannanore Cantt Board LDC Recruitment on its official website @cannanore.cantt.gov.in. LDC Recruitment 2023 was released on 7th February. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 20th March. The complete details regarding Cannanore Cantonment Board LDC Recruitment 2023 will be provided in this article.

Cannanore Cantonment Board LDC Recruitment 2023
Organization Cannanore Cantonment Board
Category Government Jobs
Name of the Post Lower Division Clerk, Mali
Last Date To Apply 20th March 2023 (5:00 pm)
Official Website cannanore.cantt.gov.in

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

Cannanore Cantonment Board Recruitment 2023

Cannanore Cantonment Board Recruitment 2023: കണ്ണൂർ കന്റോൺമെന്റ് ബോർഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @cannanore.cantt.gov.in ൽ Cannanore Cantonment Board Recruitment 2023 പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 07 നാണ് കണ്ണൂർ കന്റോൺമെന്റ് ബോർഡ് LDC റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20 ആണ്. Cannanore Cantonment Board Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Cannanore Cantonment Board LDC Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Cannanore Cantonment Board LDC Recruitment 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Cannanore Cantonment Board Recruitment 2023
Organization Cannanore Cantonment Board
Category Government Jobs
Advertisement No. CCB-RECRUITMENT/2022-23
Name of the Post Lower Division Clerk, Mali (gardener)
Cannanore Cantonment Board Recruitment Application Starts 7th February 2023
Cannanore Cantonment Board Recruitment Last Date To Apply 20th March 2023 (5:00 pm)
Date of Written Test To be Notified
Mode of Application Offline
Selection Process Written Test & Skill Test
Scale of Pay Rs.23000- Rs.60700/-
Vacancy 03
Official Website cannanore.cantt.gov.in

Cannanore Cantonment Board Recruitment 2023 Notification PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന LD ക്ലർക്ക്, മാലി എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Cannanore Cantonment Board Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Cannanore Cantonment Board Recruitment 2023 Notification PDF Download

Cannanore Cantonment Board Vacancy 2023

Cannanore Cantonment Board Vacancy
Name of the Post UR OBC TOTAL
Lower Division Clerk 01 01 02
Mali 01 01

Cannanore Cantt Board Recruitment- Age Limit

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CCB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

Cannanore Cantonment Board Recruitment
Category Age Limit
General 21- 30 Years
OBC 21- 33 Years

Cannanore Cantt Board Recruitment- Educational Qualification

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CCB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

Cannanore Cantonment Board Recruitment
Name of the Post Educational Qualification
Lower Division Clerk 10th Standard Pass/ SSLC
Desirable: Typing minimum speed35wpm in MS Word
Computer Knowledge: Proficiency in MS Office
Mali 7th Standard Pass
Desirable: Completed training in horticulture and gardening

Cannanore Cantonment Board Salary 2023

Cannanore Cantonment Board Salary
Name of the Post Salary
Lower Division Clerk Rs.26500- Rs.60700/-
Mali Rs.23000- Rs.50200/-

Cannanore Cantt Board LDC Recruitment- Application Fee

Cannanore Cantt Board LDC Recruitment
Category Application Fee
Gen/ OBC Rs.500/-
Female/ SC/ ST/ PH/ Transgender Nil

Cannanore Cantt Board LDC Recruitment- Applications to be sent to

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.

To
The Chief Executive Officer
Cantonment Board, Cannanore,
District Hospital P.O, Kannur- 670 017

REALTED ARTICLES
ECHS Kerala Recruitment 2023
UPSC EPFO Recruitment 2023 JIPMER Notification 2023
IDBI Assistant Manager Recruitment 2023 NIC Recruitment 2023
JNU Recruitment 2023 SBI SCO Recruitment 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

FAQs

When was Cannanore Cantonment Board Recruitment released?

Cannanore Cantonment Board Recruitment was released on 7th February.

When is the last date to apply?

The last Date to apply is 20th March.

Anjali

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

5 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

6 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

7 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

7 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

8 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

8 hours ago