Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിക്രൂട്ട്മെന്റ് 2023
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(b) ജിയാനി ഇൻഫന്റിനോ
(c) ജിമാസി ഇൻഫറി
(d) ജിമാസി ഇൻഫന്റിനോ
Q2. ഐ.എൻ.എസ് ദ്രോണാചാര്യക്ക് ലഭിച്ച രാഷ്ട്രപതി സമ്മാനിക്കുന്ന ഏറ്റവും വലിയ സൈനിക ബഹുമതി ഏത്?
(a) നിഷനിൻ
(b) നാഷൻ
(c) നിഷാൻ
(d) നിർദിഷ്
Q3. തകഴി പുരസ്കാരത്തിന് അർഹനായത് ആര്?
(a) സി രാധാകൃഷ്ണൻ
(b) എം മുകുന്ദൻ
(c) ടി പത്മനാഭൻ
(d) ബെന്യാമിൻ
Q4. ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്രചികിത്സ ഉറപ്പാക്കുന്ന പദ്ധതി ഏത്?
(a) ആർവിത
(b) ആശ്വാസ
(c) ആശ്രിത
(d) ആശാധാരാ
Read More:- Kerala PSC March Recruitment 2023
Q5. ISL കിരീട ജേതാക്കൾ ആര്?
(a) എടികെ മോഹൻ ബഗാൻ
(b) ബംഗളൂരു എഫ് സി
(c) കേരള ബ്ലാസ്റ്റേഴ്സ്
(d) റൗണ്ട് ഗ്ലാസ് പഞ്ചാബ്
Q6. ചൈനയും ഇന്ത്യയുടെ അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ഉഭയകക്ഷി പ്രമേയം പാസ്സാക്കിയത് ഏത് രാജ്യമാണ് ?
(a) റഷ്യ
(b) ജപ്പാൻ
(c) യു എസ്
(d) ബ്രിട്ടൻ
Q7. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICC) ആസ്ഥാനം എവിടെയാണ്?
(a) വാഷിംഗ്ടൺ ഡിസി
(b) ന്യൂയോർക്ക്
(c) ജനിവ
(d) ഹേഗ്
Q8. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ പുരസ്കാരം ജില്ല ആശുപത്രി വിഭാഗത്തിൽ ലഭിച്ചത് ഏത് ആശുപത്രിക്കാണ്?
(a) കോഴിക്കോട് ജില്ലാ ആശുപത്രി
(b) തൃശ്ശൂർ ജില്ലാ ആശുപത്രി
(c) പാലക്കാട് ജില്ലാ ആശുപത്രി
(d) കോട്ടയം ജില്ലാ ആശുപത്രി
Read More:- World Revolutions
Q9. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഏത് ?
(a) ഇ.സാക്
(b) ഡിജി മുറ്റം
(c) ഇ മുറ്റം
(d) ഡിജി സാക്ക്
Q10. 2022 ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
(a) പ്രീയദർശിനി
(b) ശിവശങ്കരി
(c) അനുരാധാരമണൻ
(d) സിന്ധു രാജേശഖരൻ
Monthly Current Affairs PDF February 2023
S1. Ans. (b)
Sol. ജിയാനി ഇൻഫന്റിനോ
S2. Ans. (c)
Sol. നിഷാൻ
S3. Ans. (b)
Sol. എം മുകുന്ദൻ
S4. Ans. (d)
Sol. ആശാധാരാ
S5. Ans. (a)
Sol. എടികെ മോഹൻ ബഗാൻ
S6. Ans. (c)
Sol. യു എസ്
S7. Ans. (d)
Sol. ഹേഗ്
S8. Ans. (a)
Sol. കോഴിക്കോട് ജില്ലാ ആശുപത്രി
S9. Ans. (c)
Sol. ഇ മുറ്റം
S10. Ans. (b)
Sol. ശിവശങ്കരി
You can get current affairs quiz every day on Adda247 Kerala blog and APP.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…