Malyalam govt jobs   »   IBPS PO വിജ്ഞാപനം   »   IBPS പ്രൊബേഷണറി ഓഫീസർ സിലബസ്

IBPS പ്രൊബേഷണറി ഓഫീസർ സിലബസ് 2023- പ്രിലിംസ്‌, മെയിൻസ്

IBPS പ്രൊബേഷണറി ഓഫീസർ സിലബസ് 2023

IBPS പ്രൊബേഷണറി ഓഫീസർ സിലബസ് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS PO 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ IBPS പ്രൊബേഷണറി ഓഫീസർ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് IBPS പ്രൊബേഷണറി ഓഫീസർ സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

IBPS PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS PO സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS PO സിലബസ് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ
IBPS PO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 3049
ശമ്പളം Rs.58,271/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS PO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

പ്രൊബേഷണറി ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS PO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ മീഡിയം പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 30 30 ഇംഗ്ലീഷ് 20 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 35 35 ഇംഗ്ലീഷ്, ഹിന്ദി 20 മിനിറ്റ്
റീസണിങ് എബിലിറ്റി 35 35 ഇംഗ്ലീഷ്, ഹിന്ദി 20 മിനിറ്റ്
ടോട്ടൽ 100 100

IBPS PO പ്രിലിംസ്‌ സിലബസ് 2023

പ്രൊബേഷണറി ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഇംഗ്ലീഷ്: Cloze Test, Sentence Correction, Para Jumbles, Fill in the Blanks, Reading Comprehension, Spotting Errors, Sentence Improvement, Para/Sentence Completion, Sentence Rearrangement, Column Based, Spelling Errors, Word Swap, Word Rearrangement, Sentence Based Errors

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്: Seating Arrangements, Puzzles, Inequalities, Syllogism, Input-Output, Data Sufficiency, Blood Relations, Coding-Decoding, Order and Ranking, Alpha/ numeric/ symbol Series, Distance and Direction, Miscellaneous – Odd one out, Word pair, Number pair, Number operation

റീസണിങ് എബിലിറ്റി:

  • Simplification and Approximation: BODMAS, Square & Cube, Square & cube root, Indices, fraction, percentage, etc.
  • Number Series: Missing Number series, Wrong number series, etc.
  • Inequality: Linear equation, Quadratic equation, Quantity comparison (I and II), etc.
  • Arithmetic: Ratio and Proportion, Percentage, Number System, HCF and LCM, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work & wage, Pipe and Cistern, Profit and Loss & Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability, Permutation, and combination, etc.
  • Data Interpretation (DI): Table DI, Missing Table DI, Pie chart DI (single and multiple pie chart), Line chart DI (Single and multiple lines), Bar chart DI, Mixed DI, Caselet (Simple table-based case let, Venn diagram based case let, Arithmetic based case), etc.
  • Data Sufficiency (DS): Two Statement Data Sufficiency

IBPS PO മെയിൻസ് പരീക്ഷാ പാറ്റേൺ 2023

പ്രൊബേഷണറി ഓഫീസർ മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS PO മെയിൻസ് പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ മീഡിയം പരീക്ഷാ ദൈർഘ്യം
റീസണിങ് & കമ്പ്യൂട്ടർ ആപ്റ്റിട്യുഡ് 45 60 ഇംഗ്ലീഷ്, ഹിന്ദി 60 മിനിറ്റ്
ജനറൽ/ സാമ്പത്തികം/ ബാങ്കിംഗ് അവബോധം 40 40 ഇംഗ്ലീഷ്, ഹിന്ദി 35 മിനിറ്റ്
ഇംഗ്ലീഷ് 35 40 ഇംഗ്ലീഷ് 40 മിനിറ്റ്
ഡാറ്റാ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ 35 60 ഇംഗ്ലീഷ്, ഹിന്ദി 45 മിനിറ്റ്
ടോട്ടൽ 155 200 3 മണിക്കൂർ
ഇംഗ്ലീഷ് ഭാഷ (കത്ത് എഴുത്തും ഉപന്യാസവും) 02 25 ഇംഗ്ലീഷ് 30 മിനിറ്റ്

IBPS PO മെയിൻസ് സിലബസ് 2023

പ്രൊബേഷണറി ഓഫീസർ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

റീസണിങ് & കമ്പ്യൂട്ടർ ആപ്റ്റിട്യുഡ്

  • Seating Arrangements – Circle/ Square/ Triangle/ Linear/ Uncertain number of persons/ Inscribed
  • Puzzles – Category/ Comparison/ Designation/ Box/ Box/ Day/ Month/ Year/ Coded/ Blood relation based/ Mixed/ Floor & Flat
  • Inequalities – Coded
  • Syllogism – Reverse/ Coded
  • Input-Output – Shifting/Arrange/ Coded
  • Data Sufficiency – 2 statements/ 3 statements
  • Blood Relations – Coded Blood Relation
  • Coding Decoding – Coded coding/ Binary coding/ Clock base coding
  • Order and Ranking
  • Resultant Series/ Coded Series/ Stepwise series
  • Coded Distance and Direction
  • Logical Reasoning– Course of Action/ Statement and Assumption/ Statement and Conclusion/ Statement and Inference/ Strength of Argument/ Cause and effect

ഇംഗ്ലീഷ്

Cloze Test, Reading Comprehension, Spotting Errors, Sentence Improvement, Sentence Correction, Para Jumbles, Fill in the Blanks, Para/Sentence Completion, Paragraph Completion, Coherent Paragraph, Inferences, Starters, Connectors

ഡാറ്റാ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ

  • Number Series: Missing Number series, Wrong number series, Double Pattern number series, Statement, variable-based number series, etc.
  • Inequality: Quadratic equation, Two or Three Quantity comparison, Statement based Quadratic equation, etc.
  • Arithmetic: (Simple arithmetic questions, Variable based arithmetic questions, Filler based arithmetic questions, Multiple statement based arithmetic questions and Multiple options-based arithmetic): Ratio and Proportion, Percentage, Number System, HCF and LCM, Algebra-based arithmetic questions, Average, Age, Partnership, Mixture and Alligation, Simple Interest, Compound Interest, Time and Work & Wages, Pipe and Cistern, Profit and Loss & Discount, Speed Time Distance, Boat And stream, Train, Mensuration 2D and 3D, Probability and Permutation and combination, etc.
  • Data Interpretation (DI): The following type of data interpretation can be asked in the exam.
  1. Table Data Interpretation: Simple table DI, Missing Table DI, Variable-based table DI with including notes below, etc.
  2. Pie chart Data Interpretation: Percentage and Degree distribution-based pie chart DI, Missing pie chart DI including notes below, and Variable based pie chart DI including notes below, etc.
  3. Line chart Data Interpretation: Single and Multiple line chart DI, Line chart DI with variable and including notes below, etc.
  4. Bar chart Data Interpretation: Single and Multiple bar chart DI, Bar chart DI with variable and including notes below, etc.
  5. Mixed chart Data Interpretation: Including multiple charts and information (Pie + (Table, Line + Table, Bar + Table, Pie + Caselet) including notes below, etc.
  6. Caselet: Table-based case let, Venn Diagram based case let, Arithmetic, and Filler based case let including notes below, etc.
  7. Radar Data Interpretation: trigonal, Pentagonal, Hexagonal etc.
  8. Arithmetic topic-wise Data Interpretation: DI asked on Arithmetic topics i.e., Time and work, Profit and Loss, probability, Simple and compound interest, etc. on various charts.
  9. New pattern Data Interpretation: Scatter, Stock, Funnel, Sunburst, etc.
    Data Sufficiency: Two Statements and Three statements of data Sufficiency.

ജനറൽ/ സാമ്പത്തികം/ ബാങ്കിംഗ് അവബോധം

National Current Affairs, International Current Affairs, State Current Affairs, Sports News, Central Government Schemes, Agreements/ MoU, Books & Authors, Summits & Conferences, Defense News, Science & Technology News, Banking and Financial Awareness, Static Awareness, Recent RBI Circulars-Based Questions, Business & Economy Related News, Important Days, Obituaries, Important Appointments, Important Awards & Honours, Union Budget 2023-24, Economic Survey 2022-23, Ranks/ Reports/ Indexes

Sharing is caring!

FAQs

IBPS PO സിലബസ് എവിടെ നിന്ന് ലഭിക്കും?

IBPS PO വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS PO പരീക്ഷ രീതി എന്താണ്?

IBPS PO വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.