Malyalam govt jobs   »   Notification   »   IBPS PO വിജ്ഞാപനം

IBPS PO വിജ്ഞാപനം 2023 OUT, 3049 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IBPS PO വിജ്ഞാപനം 2023

IBPS PO വിജ്ഞാപനം 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കാണ് IBPS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IBPS PO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IBPS PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS PO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS PO വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ
IBPS PO ഷോർട്ട് നോട്ടീസ് തീയതി 31 ജൂലൈ 2023
IBPS PO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 01 ഓഗസ്റ്റ് 2023
IBPS PO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ഓഗസ്റ്റ് 2023
IBPS PO അപേക്ഷിക്കാനുള്ള അവസാന തീയതി 28 ഓഗസ്റ്റ് 2023
ഒഴിവുകൾ 3049
ശമ്പളം Rs.58,271/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS PO വിജ്ഞാപനം PDF ഡൗൺലോഡ്

IBPS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IBPS PO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IBPS PO ഷോർട്ട് നോട്ടീസ് PDF ഡൗൺലോഡ്

IBPS PO വിജ്ഞാപനം PDF ഡൗൺലോഡ്

IBPS PO പ്രധാനപ്പെട്ട തീയതികൾ 2023

IBPS PO പ്രധാനപ്പെട്ട  തീയതികൾ 2023
ഇവന്റ് തീയതി
ഓൺലൈൻ അപേക്ഷ പ്രക്രിയ 01 ഓഗസ്റ്റ് 2023 മുതൽ 28 ഓഗസ്റ്റ് 2023 വരെ
പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് 01 ഓഗസ്റ്റ് 2023 മുതൽ 28 ഓഗസ്റ്റ് 2023 വരെ
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ് ഫോർ പ്രീ എക്സാം ട്രെയിനിങ് സെപ്റ്റംബർ 2023
പ്രീ എക്സാം ട്രെയിനിങ് സെപ്റ്റംബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- പ്രിലിംസ്‌ സെപ്റ്റംബർ 2023
ഓൺലൈൻ പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ/ ഒക്ടോബർ 2023
പ്രിലിമിനറി പരീക്ഷ റിസൾട്ട് ഒക്ടോബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- മെയിൻസ് ഒക്ടോബർ/ നവംബർ 2023
ഓൺലൈൻ മെയിൻസ് പരീക്ഷ നവംബർ 2023
മെയിൻസ് പരീക്ഷ റിസൾട്ട് ഡിസംബർ 2023
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- അഭിമുഖം ജനുവരി/ ഫെബ്രുവരി 2024
അഭിമുഖത്തിന്റെ തീയതി ജനുവരി/ ഫെബ്രുവരി 2024
പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിൽ, 2024

IBPS പ്രൊബേഷണറി ഓഫീസർ അപ്ലൈ ഓൺലൈൻ 2023

IBPS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 28 ആണ്.

IBPS PO അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS PO ഒഴിവുകൾ 2023

പ്രൊബേഷണറി ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS ഒഴിവുകൾ 2023
ബാങ്കിന്റെ പേര് SC ST OBC EWS UR ടോട്ടൽ
ബാങ്ക് ഓഫ് ബറോഡ NR NR NR NR NR NR
ബാങ്ക് ഓഫ് ഇന്ത്യ 33 16 60 22 93 224
ബാങ്ക് ഓഫ് മഹാരാഷ്ട്ര NR NR NR NR NR NR
കാനറ ബാങ്ക് 75 37 135 50 203 500
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 300 150 540 200 810 2000
ഇന്ത്യൻ ബാങ്ക് NR NR NR NR NR NR
ഇന്ത്യൻ ഓവർസീസ് ബാങ്ക് NR NR NR NR NR NR
പഞ്ചാബ് നാഷണൽ ബാങ്ക് 30 15 54 20 81 200
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 24 16 40 08 37 125
UCO ബാങ്ക് NR NR NR NR NR NR
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ NR NR NR NR NR NR
ടോട്ടൽ 462 234 829 300 1224 3049

IBPS പ്രൊബേഷണറി ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS PO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IBPS PO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ 20-നും 30-നും ഇടയിൽ

IBPS പ്രൊബേഷണറി ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS PO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IBPS PO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

IBPS PO അപേക്ഷ ഫീസ്

IBPS PO തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IBPS PO റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PWD Rs.175/-
General & Others Rs.850/-

IBPS PO വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @ibps.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്ലൈ ഓൺലൈൻ ഫോർ IBPS പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ CRP PO/MT-XIII എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IBPS PO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS PO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 01 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 1 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 28 ആണ്.

IBPS PO തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IBPS PO തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS PO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IBPS PO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.