Table of Contents
UPSC CAPF പരീക്ഷ തീയതി 2023
UPSC CAPF പരീക്ഷ തീയതി 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CAPF പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന UPSC CAPF പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. UPSC CAPF പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.
UPSC CAPF AC പരീക്ഷ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC CAPF AC പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC CAPF AC പരീക്ഷ തീയതി 2023 | |
ഓർഗനൈസേഷൻ | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
തസ്തികയുടെ പേര് | അസിസ്റ്റന്റ് കമാൻഡന്റ് |
UPSC CAPF AC അഡ്മിറ്റ് കാർഡ് റിലീസ് തീയതി | ജൂലൈ |
UPSC CAPF AC പരീക്ഷ തീയതി | 06 ഓഗസ്റ്റ് 2023 |
ഒഴിവുകൾ | 322 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്ത് പരീക്ഷ, PET, അഭിമുഖം |
ശമ്പളം | Rs.51,480/- |
ഔദ്യോഗിക വെബ്സൈറ്റ് | www.upsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
UPSC CAPF പരീക്ഷ തീയതി
UPSC CAPF പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. UPSC CAPF പേപ്പർ I, പേപ്പർ II പരീക്ഷ തീയതിയും സമയവും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
UPSC CAPF പരീക്ഷ തീയതി | |||
പരീക്ഷ തീയതി | പേപ്പർ | സമയം | മാർക്ക് |
06 ഓഗസ്റ്റ് 2023 | പേപ്പർ I | 10.00 am to 12.00 pm | 250 മാർക്ക് |
പേപ്പർ II | 02.00 pm to 05.00 pm | 200 മാർക്ക് |
UPSC CAPF കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.
UPSC CAPF കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ | |
കൊച്ചി | തിരുവനന്തപുരം |