SSC MTS വിജ്ഞാപനം 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in SSC MTS വിജ്ഞാപനം 2023 ജൂൺ 30ന് പ്രസിദ്ധീകരിച്ചു. SSC MTS വിജ്ഞാപനം അനുസരിച്ച് 1558 ഒഴിവുകളുണ്ട്. SSC MTS 2023 പരീക്ഷ സെപ്റ്റംബറിൽ നടക്കും. ഈ ലേഖനത്തിൽ SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, അപ്ലിക്കേഷൻ ലിങ്ക് ലഭ്യത തീയതി, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
SSC MTS റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC MTS 2023 വിജ്ഞാപനം | |
നിയമന അധികാരി | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (നോൺ-ടെക്നിക്കൽ), ഹവൽദാർ (CBIC, CBN) |
SSC MTS 2023 വിജ്ഞാപനം റിലീസ് തീയതി | 30 ജൂൺ 2023 |
SSC MTS 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 30 ജൂൺ 2023 |
SSC MTS 2023 അപേക്ഷിക്കാനുള്ള അവസാന തീയതി | 21 ജൂലൈ 2023 (11 pm) |
അപേക്ഷാ രീതി | ഓൺലൈൻ |
ഇനിഷ്യൽ ശമ്പളം | Rs.18,000- Rs.22,000/- |
ഒഴിവുകൾ | 1558 |
സെലക്ഷൻ പ്രോസസ്സ് | CBT, PET, PST |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്
SSC MTS റിക്രൂട്ട്മെന്റ് 2023 ഷോർട്ട് നോട്ടീസ് PDF
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS 2023 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികളും ലഭിക്കും.
SSC MTS 2023 പ്രധാന തീയതികൾ | |
ഇവന്റ് | തീയതി |
SSC MTS 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി | 30 ജൂൺ 2023 |
SSC MTS 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 30 ജൂൺ 2023 |
SSC MTS 2023 അപേക്ഷിക്കേണ്ട അവസാന തീയതി | 21 ജൂലൈ 2023 (11 pm) |
ഓൺലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി | 22 ജൂലൈ 2023 (11 pm) |
ഓഫ്ലൈൻ ചലാൻ സൃഷ്ടിക്കുന്നതിനുള്ള അവസാന തീയതി | 23 ജൂലൈ 2023 (11 pm) |
ചലാൻ വഴി പണമടയ്ക്കാനുള്ള അവസാന തീയതി | 24 ജൂലൈ 2023 |
“അപേക്ഷാ ഫോറം തിരുത്തലിനുള്ള ജാലകം”, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്മെന്റ് തീയതികൾ | 26 ജൂലൈ – 28 ജൂലൈ 2023 |
SSC MTS 2023 അഡ്മിറ്റ് കാർഡ് (പേപ്പർ-1) | ഉടൻ പ്രസിദ്ധീകരിക്കും |
SSC MTS 2023 പരീക്ഷാ തീയതികൾ (പേപ്പർ I) | സെപ്റ്റംബർ 2023 |
SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 21 ആണ്.
SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളുടെ യോഗ്യതാ മാനദണ്ഡം ചുവടെ നൽകിയിരിക്കുന്നു.
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC റിക്രൂട്ട്മെന്റ് ചട്ടങ്ങൾ അനുസരിച്ച് തസ്തികകളുടെ പ്രായപരിധി ചുവടെ ചേർക്കുന്നു:
SSC MTS റിക്രൂട്ട്മെന്റ് പ്രായപരിധി | |
CBN-ൽ MTS, ഹവൽദാർ (റവന്യൂ വകുപ്പ്) | 18-25 വയസ്സ് വരെ |
CBICയിൽ ഹവൽദാർ (റവന്യൂ വകുപ്പ്). | 18-27 വയസ്സ് വരെ |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC MTS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
SSC MTS അപേക്ഷ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
SSC MTS റിക്രൂട്ട്മെന്റ് 2023 | |
കാറ്റഗറി | അപേക്ഷ ഫീസ് |
ജനറൽ | Rs.100/- |
SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ | NIL |
അനുബന്ധ ലേഖനങ്ങൾ | |
SSC MTS സെലക്ഷൻ പ്രോസസ്സ് 2023 | SSC MTS മുൻവർഷ ചോദ്യപേപ്പർ |
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC MTS വിജ്ഞാപനം ജൂൺ 30 ന് പ്രസിദ്ധീകരിച്ചു.
തസ്തിക തിരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.
SSC MTS വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ലേഖനത്തിൽ ലഭിക്കും.
SSC MTS ഓൺലൈൻ അപേക്ഷ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.
കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…
കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…
Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…