Malyalam govt jobs   »   SSC CGL വിജ്ഞാപനം 2023   »   SSC CGL പരീക്ഷാ വിശകലനം 18 ജൂലൈ...

SSC CGL പരീക്ഷാ വിശകലനം 18 ജൂലൈ 2023

SSC CGL പരീക്ഷാ വിശകലനം

SSC CGL പരീക്ഷാ വിശകലനം: ജൂലൈ 18-ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL 2023 ടയർ 1 പരീക്ഷ 2023  നാല് ഷിഫ്റ്റുകളിലായി നടത്തി. ഉദ്യോഗാർത്ഥികളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെ, ഞങ്ങളുടെ വിദഗ്ധർ എല്ലാ ഷിഫ്റ്റുകളുടെയും SSC CGL പരീക്ഷാ വിശകലനം തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ 18-ന് നടന്ന SSC CGL പരീക്ഷയുടെ വിശകലനം ഈ ലേഖനത്തിൽ ലഭിക്കും.

SSC CGL പരീക്ഷാ വിശകലനം: ഷിഫ്റ്റ് 1

ഡിഫിക്കൽറ്റി ലെവൽ

മൊത്തത്തിൽ, SSC CGL ഷിഫ്റ്റ് 1 പരീക്ഷയുടെ ഡിഫിക്കൽറ്റി ലെവൽ ഈസി – മോഡറേറ്റ് എന്നായി കണക്കാക്കാം. പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന വിഭാഗം തിരിച്ചുള്ള ഡിഫിക്കൽറ്റി ലെവൽ പരിശോധിക്കുക.

വിഭാഗം ഡിഫിക്കൽറ്റി ലെവൽ
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് ഈസി – മോഡറേറ്റ്
പൊതുവിജ്ഞാനം ഈസി – മോഡറേറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഈസി – മോഡറേറ്റ്
ഇംഗ്ലീഷ് ഈസി

നല്ല ശ്രമങ്ങൾ

ഓരോ വിഭാഗത്തിനും ആകെ 25 ചോദ്യങ്ങളുണ്ട്. മൊത്തത്തിൽ, 100-ൽ, 77-85 ചോദ്യങ്ങൾ അറ്റംപ്റ്റ് ചെയ്യുന്നത് ഒരു നല്ല ശ്രമമായി കണക്കാക്കാം. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിഭാഗം തിരിച്ചുള്ള നല്ല ശ്രമങ്ങളുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

വിഭാഗം നല്ല ശ്രമങ്ങൾ
ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് 21-22
പൊതുവിജ്ഞാനം 19-20
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് 19-20
ഇംഗ്ലീഷ് 22-23

SSC CGL ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്

SSC CGL പരീക്ഷയുടെ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

വിഷയം ചോദ്യങ്ങളുടെ എണ്ണം
നമ്പർ സീരീസ് 2
ലെറ്റർ സീരീസ് 2
ഫിഗർ സീരീസ് 2
റിപീറ്റ്ഡ് സീരീസ് 1
വെൻ ഡയഗ്രം (Venn Diagram) 1
സില്ലോജിസം 1
സെറ്റ് അടിസ്ഥാനമാക്കിയുള്ള നമ്പർ അനാലജി 3
കോഡിംഗ് ഡീകോഡിംഗ് 2
ബ്ലഡ് റിലേഷൻസ് 1
മാത്തമാറ്റിക്കൽ ഓപ്പറേഷൻസ് 3
ഉൾച്ചേർത്ത ചിത്രം (Embedded Figure)

SSC CGL ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: പൊതുവിജ്ഞാനം

SSC CGL പരീക്ഷയുടെ പൊതുവിജ്ഞാനം വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. പൊതുവിജ്ഞാനം വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

ഉത്സവവുമായി ബന്ധപ്പെട്ട ചോദ്യം (ഗർബ), ഛത്തീസ്ഗഡ് വീർണി അവാർഡ്, മാനവ വികസന സൂചിക (2022), ഓസോണിന്റെ രാസഘടന, നാഗാലാൻഡിന്റെ നൃത്തം, ഒളിമ്പിക്‌സ് സ്വർണമെഡൽ നേടിയ ആദ്യ വനിത, ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡൽ, ഉപരിതല ടെൻഷനുമായി ബന്ധപ്പെട്ട ചോദ്യം, ആർട്ടിക്കിൾ 312-322, കറുത്ത മണ്ണുമായി ബന്ധപ്പെട്ട ചോദ്യം, കൊമാഗറ്റോ മാരോ സംഭവം, ആർട്ടിക്കിൾ 18

SSC CGL ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്

SSC CGL പരീക്ഷയുടെ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗം ഈസി – മോഡറേറ്റ് ആയി കണക്കാക്കുന്നു. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

The curved Surface area of a cube, Time and work, Successive Percentage, Trigonometry, Geometry (Common Tangent), Similarity

SSC CGL ഷിഫ്റ്റ് 1 പരീക്ഷാ വിശകലനം: ഇംഗ്ലീഷ്

SSC CGL പരീക്ഷയുടെ ഇംഗ്ലീഷ് വിഭാഗം ഈസി ആയിരുന്നു. ഇംഗ്ലീഷ് വിഭാഗത്തിൽ നൽകിയ ചോദ്യങ്ങൾ ചുവടെ ചേർക്കുന്നു.

Synonym of Verbose, Eloquent, Idiom, One Word Substitution

Sharing is caring!