Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]

25 Important Previous year Q & A | Village Field Assistant Study Material [19 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Read More: Kerala Village Field Assistant (VFA) Batch | Join Now

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

76. ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം :

(A) ബാരോ മീറ്റർ               (B) ഹൈഡ്രോ മീറ്റർ

(C) നാനോ മീറ്റർ                (D) ഹൈഗ്രോ മീറ്റർ

Read More : 25 Important Previous Year Q & A [18 November 2021]  

  1. വിറ്റാമിൻ D യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം

(A) നിശാന്ധത                   (B) സ്കൂർവ്വി

(C) കണ                                (D) ബെറിബെറി

Read More : 25 Important Previous Year Q & A [17 November 2021]  

  1. ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥിതി ചെയ്യുന്നത് :

(A) മൂലമറ്റം                          (B) നല്ലളം

(C) ഇടുക്കി                           (D) കൽപ്പാക്കം

Read More : 25 Important Previous Year Q & A [16 November 2021]  

  1. വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം ?

(A) ഭ്രമണം

(B) ദോലനം

(C) കമ്പനം

(D) വർത്തുള ചലനം

 

  1. ഖരാവസ്ഥയിലുള്ള സ്നേഹകം ;

(A) വജം                (B) ചിരട്ടക്കരി

(C) ഇരുമ്പ്             (D) ഗ്രാഫൈറ്റ്

 

81, 14, 28, 30, 68, 77, 115 ഈ സംഖ്യകളുടെ ശരാശരി എത്ര ?

(A) 35.43                   (B) 55.33

(C) 88.33                   (D) 77

 

82.1, 5, 17, 53, 161, ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

(A) 286                     (B) 328

(C) 485                    (D) 268

 

  1. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യ ഏത് ?

(A) 51                       (B) 121

(C) 117                     (D) 197

 

  1. 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_3.1ന്റെ 26% എത്ര ? 

(A) 9.6                    (B) 2.6

(C)9.4                     (D) 40 .

 

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_4.1

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. ഒരാളുടെ വരവും ചിലവും 8 : 5 എന്ന അംശബന്ധത്തിലാണ്. ഇയാൾ ഒരു മാസം 3000 രൂപ സമ്പാദിക്കുന്നുവെങ്കിൽ ആ മാസത്തിൽ ഇയാളുടെ വരവ് എത്ര ?

(A) 8,000                 (B) 5,000

(C) 6,500                 (D) 3,000

 

  1. 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_6.1 _________.

(A) 81                     (B) 9

(C) 27                     (D) 1

 

  1. ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50,000 ആയിരുന്നു. ഈ വർഷം 50,500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു ?

(A) 1                       (B) 2

(C) 3                       (D) 4

 

  1. രാമുവിന്റെ അച്ഛന്റെ വയസ് രാമുവിന്റെ വയസ്സിന്റെ വർഗം ആകുന്നു. രാമുവിന്റെ അച്ഛൻ 20 -ാം നൂറ്റാണ്ടിലാണ് ജനിച്ചതെങ്കിൽ രാമുവിന്റെ വയസ്സ് എത്ര ?

(A) 43                     (B) 44

(C) 54                     (D) 45

 

  1. 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_7.1=________

(A) 53                     (B) 67

(C) 73                     (D) 57

 Read More: How to Crack Kerala PSC Exams

  1. 32 മീറ്റർ ഉയരമുള്ള ഒരു തെങ്ങ് 12 മീറ്റർ ഉയരത്തിൽ വെച്ച് ഒടിഞ്ഞ് അതിന്റെ മുകളറ്റം നിലത്ത് കുത്തിയിരിക്കുന്നു. എങ്കിൽ നിലത്ത് കുത്തിയ അറ്റം തെങ്ങിന്റെ ചുവട്ടിൽ നിന്നും എത്ര അകലെയാണ് ?

(A) 32 മീറ്റർ         (B) 16 മീറ്റർ

(C) 22 മീറ്റർ         (D) 12 മീറ്റർ

 

  1. 1352 = 18225 ആയാൽ (0.135)2 =__________

(A) 18.225                (B) 1,8225

(C) 0.18225              (D) 0.018225

 

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_8.1

(A) 52                      (B) 53

(C) 51                     (D) 24

 

  1. 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_9.1= ___________ .

(A) 0.8                  (B) 0.08

(C) 8                     (D) 80

 

  1. 1 ക്യുബിക് മീറ്റർ =_________ ലിറ്റർ,

(A) 100                   (B) 1,000

(C) 10                     (D) 10,000

 

 

96, ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു. ഓരോ തെറ്റുത്തരത്തിനും 2 മാർക്ക് വീതം കുറയുന്നു. 12 ശരിയുത്തരം എഴുതി ഗീതയ്ക്ക് 24 മാർക്ക് കിട്ടി. ഗീത എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതിയെങ്കിൽ തെറ്റായി ഉത്തരമെഴുതിയ ചോദ്യങ്ങളുടെ എണ്ണമെത്ര ?

(A) 12                    (B) 18

(C) 14                   (D) 20

 

  1. 1, 1, 2, 3, 5, 8, – ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

(A) 13                    (B) 11

(C) 9                      (D) 14

 

  1. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?

(A) 42919              (B) 22923

(C) 37427              (D) 57908

 

  1. 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_10.1= ______________ .

(A) 6                       (B) 14

(C) 1                      (D) 8

 

  1. 1.238 – 0.45 + 0.0794 = __________

(A) 0.8674             (B) 1.2924

(C) 2,007              (D) 1.8674

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q76. ഉത്തരം : (D) ഹൈഗ്രോ മീറ്റർ

പരിഹാരം :    അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം – ഹൈഗ്രോ മീറ്റർ

അന്തരീക്ഷത്തിലെ ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം – ഹൈഗ്രോ മീറ്റർ

ആപേക്ഷിക ആർദ്രത കണ്ടു പിടിക്കുന്നതിനുള്ള ഉപകരണം – ഹൈഗ്രോ മീറ്റർ

അന്തരീക്ഷമർദ്ദം : ബാരോ മീറ്റർ

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ നൂറ് കോടിയിലൊരു ഭാഗമാണ് നാനോമീറ്റർ.

ദ്രാവകങ്ങളുടെ സാന്ദ്രത : ഹൈഡ്രോ മീറ്റർ

 

Q77. ഉത്തരം : (C) കണ     

പരിഹാരം : കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. അഥവാ വിറ്റാമിൻ/വൈറ്റമിൻ ഡി. ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയർ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്. എന്നാൽ തരംഗാവേഗത്തിനനുസരിച്ച് ചർമ്മത്തിൽ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം. ജീവകം ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് കണ.

 

Q78. ഉത്തരം : (D) കൽപ്പാക്കം

പരിഹാരം :   എഫ്ബിആർ വിഭാഗത്തിലെ ആദ്യകാല നേതാവാണ് ഇന്ത്യ. 2012 ൽ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ എന്ന എഫ്ബിആർ പൂർത്തിയാക്കി കമ്മീഷൻ ചെയ്യേണ്ടതായിരുന്നു. ഫിസൈൽ യുറേനിയം -233 പ്രജനനത്തിന് ഫലഭൂയിഷ്ഠമായ തോറിയം -232 ഉപയോഗിക്കുന്നതിനാണ് പ്രോഗ്രാം ഉദ്ദേശിക്കുന്നത്. തോറിയം തെർമൽ ബ്രീഡർ റിയാക്ടർ സാങ്കേതികവിദ്യയും ഇന്ത്യ പിന്തുടരുന്നു. തോറിയത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തിന്റെ വലിയ കരുതൽ മൂലമാണ്, ലോകമെമ്പാടും അറിയപ്പെടുന്ന തോറിയത്തിന്റെ കരുതൽ യുറേനിയത്തിന്റെ നാലിരട്ടിയാണ്. 2007 ൽ 500 മെഗാവാട്ട് വീതമുള്ള നാല് ബ്രീഡർ റിയാക്ടറുകൾ കൂടി കൽപ്പാക്കത്തിൽ നിർമിക്കുമെന്ന് ഇന്ത്യയിലെ ആറ്റോമിക് എനർജി (ഡിഇഇ) അറിയിച്ചു. ഭാവിനി എന്ന ഇന്ത്യൻ ആണവോർജ്ജ കമ്പനിയാണ് 2003 ൽ സ്ഥാപിതമായത്, ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളിലുള്ള ആണവോർജ്ജ പദ്ധതിയിൽ വിവരിച്ചിരിക്കുന്ന എല്ലാ ഘട്ടം II ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളും നിർമ്മിക്കാനും കമ്മീഷൻ ചെയ്യാനും പ്രവർത്തിപ്പിക്കാനും. ഈ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്, 600 മെഗാവാട്ട് റേറ്റിംഗുള്ള ഒരു പൂൾ-തരം സോഡിയം-കൂൾഡ് റിയാക്ടറാണ് ഇന്ത്യൻ എഫ്ബിആർ -600.

Q79. ഉത്തരം : (B) ദോലനം

പരിഹാരം :  ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ അവസ്ഥകൾക്കിടയിലോ സമയാന്തരാളത്തിൽ ആവർത്തിച്ചുളള വ്യതികരണമാണ് ദോലനം (Oscillation). യാന്തിക ദോലനത്തെ പ്രദിപാതിക്കാൻ കമ്പനം എന്ന പദം ഉപയോഗിക്കുന്നു. ആടുന്ന പെൻഡുലവും പ്രത്യാവർത്തിധാരാ വൈദ്യുതിയും ദോലനത്തിന്റെ പരിചിതമായ ഉദാഹരണങ്ങളാണ്.

ദോലനങ്ങൾ യാന്ത്രിക വ്യൂഹങ്ങളിൽ മാത്രമല്ല, ഗതികവ്യൂഹങ്ങളിലൂടെ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉണ്ട്. ഉദാഹരണമായി, മനുഷ്യഹൃദയത്തിന്‌റെ സ്പന്ദനം, സാമ്പത്തികശാസ്‌ത്രത്തിലെ വാണിജ്യചക്രങ്ങൾ, ആവാസവ്യവസ‌്ഥയിലെ ജീവചക്രം, ഭൂമിശാസ്ത്രത്തിലെ ഭൂതാപീയ ഉഷ്ണജലധാര, ഗിത്താറിലെയും മറ്റു വാദ്യങ്ങളിലെയും തന്തുക്കളുടെ കമ്പനം, തലച്ചോറിലെ നാഡീ കോശങ്ങളുടെ ആവർത്തിത കമ്പനം, ജ്യോതിശാസ്ത്രത്തിലെ സെഫീഡ് ചരനക്ഷത്രങ്ങളുടെ ആവർത്തിത സ്പന്ദനം എന്നിവ.

Q80. ഉത്തരം : (D) ഗ്രാഫൈറ്റ്

പരിഹാരം : കാർബണിന്റെ അപരരൂപങ്ങളിലൊന്നാണ്‌ ഗ്രാഫൈറ്റ്. വരക്കുക/എഴുതുക എന്നർത്ഥമുള്ള ഗ്രാഫൈൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗ്രാഫൈറ്റിന് അതിന്റെ പേര് ലഭിച്ചത്. പെൻസിലിനകത്തെ‍ എഴുതുന്നതിനുള്ള ദണ്ഡായി ഉപയോഗിക്കുന്നതിനാലാണിത്. കാർബണിന്റെ അപരരൂപമായ വജ്രത്തിൽനിന്നും വ്യത്യസ്തമായി അർദ്ധലോഹമായ ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്. ആർക് വിളക്കുകളിലെ ഇലക്ട്രോഡിൽ ഇതുപയോഗിക്കാറുണ്ട്. അടുക്കുകളോടു കൂടിയ തന്മാത്രഘടനയായതിനാൽ ഗ്രാഫൈറ്റ് ല്യൂബ്രിക്കന്റ് ആയും ഉപയോഗിക്കുന്നുണ്ട്. ഖരാവസ്ഥയിലുള്ള ഏറ്റവും നല്ല ല്യൂബ്രിക്കന്റുകളിലൊന്നാണ്‌ ഗ്രാഫൈറ്റ്. അവലംബാവസ്ഥയിൽ കാർബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള അപരരൂപം ഗ്രാഫൈറ്റാണ്. കൽക്കരിയുടെ ഏറ്റവും ഉയർന്ന തരമായി ഇതിനെ കണക്കാക്കാം.

      Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q81. ഉത്തരം : (B) 55.33

പരിഹാരം : 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_12.1

 

Q82. ഉത്തരം : (C) 485 

പരിഹാരം : അക്കങ്ങൾ ••> 1 ••••• 5 ••••• 17 ••••• 53 ••••• 161 ••XX

വിടവ് ••> ••| •• 4 ••|•• 12 ••|••••36•••|•••108•••|•• ??••|•

അപ്പോൾ നമ്മൾ കാണുന്നത് വിടവ് ഇതാണ്:

4 = 1 + 3 അതായത് (3 ^0 + 3^1)

12 = 3 + 9 അതായത് (3^1 + 3^2)

36 = 9 + 27 അതായത് (3^2 + 3^3)

108 = 27 + 81 അതായത് (3^3 + 3^4)

അതിനാൽ അടുത്ത കുറച്ച് ഗ്യാപ്പ് എൻട്രികൾ ഇവയായിരുന്നു എന്നത് യുക്തിസഹമാണ്:

( 3^4 + 3^5) = ( 81 + 243 ) = ( 324 )

( 3^5 + 3^6 ) = ( 243 + 729 ) = ( 972 )

( 3^6 + 3^7 ) = ( 729 + 2187 ) = ( 2916 )

( 3^n + 3^(n 1) ) ഈ സാഹചര്യത്തിൽ, “n” എന്നത് 6-നേക്കാൾ വലിയ പൂർണ്ണസംഖ്യയാണ്.

അതിനാൽ, ക്രമം (വിടവ് ഇല്ലാതെ) ഇതാണ്:

1, 5, 17, 53, 161, 324, 972, 2916 എന്നിങ്ങനെ.

 

Q83. ഉത്തരം : (D) 197

പരിഹാരം :  (A) 51 – 3, 17

(B) 121   – 11

(C) 117   – 3, 13

(D) 197    – അഭാജ്യ സംഖ്യ

 

Q84. ഉത്തരം : (B) 2.6

പരിഹാരം :  25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_13.1

 

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_14.1

 

Q86. ഉത്തരം : (A) 8,000               

പരിഹാരം :   ഒരാളുടെ വരവ് :  8x

ഒരാളുടെ ചിലവ്   : 5x

ഒരാൾ ഒരു മാസം സമ്പാദിക്കുന്നത് : 3000

8x – 5x = 3000

3x = 3000

x = 3000/3 = 1000

ആ മാസത്തിലെ അയാളുടെ വരവ് = 8x = 8 × 1000 = 8000

 

Q87. ഉത്തരം : (A) 81

പരിഹാരം :  25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_15.1

 

Q88. ഉത്തരം : (A) 1

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_16.1

     

Q89. ഉത്തരം : (B) 44

പരിഹാരം :

 

Q90. ഉത്തരം : (C) 73

പരിഹാരം :   732 = 5329

 

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q91. ഉത്തരം : (B) 16 മീറ്റർ

പരിഹാരം :  തെങ്ങിന്റെ ഉയരം : 32 മീറ്റർ

തെങ്ങ് 12 മീറ്റർ ഉയരത്തിൽ വെച്ച് ഒടിഞ്ഞ്

അതിനാൽ :  32 മീറ്റർ – 12 മീറ്റർ = 20 മീറ്റർ

നിലത്ത് കുത്തിയ അറ്റം മുതൽ തെങ്ങിന്റെ ചുവട്ടിലേക്കുള്ള അകലം

Hy2 = 202 – 122    =   256

Hy = 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_18.1 = 16

 

Q92. ഉത്തരം : (D) 0.018225

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_19.1

 

Q93. ഉത്തരം : (C) 51

25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_20.1

Q94 ഉത്തരം : (C) 8

പരിഹാരം : 25 Important Previous Year Q & A | Village Field Assistant Study Material [19 November 2021]_21.1

 

Q95. ഉത്തരം : (B) 1,000

പരിഹാരം :   1 ക്യുബിക് മീറ്റർ = 1,000 ലിറ്റർ.

Q96. ഉത്തരം : (B) 18

പരിഹാരം :  ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 5 മാർക്ക് വീതം കിട്ടുന്നു.

ഓരോ തെറ്റുത്തരത്തിനും 2 മാർക്ക് വീതം കുറയുന്നു

12 ശരിയുത്തരം എഴുതി

അതിനാൽ ശെരിയായ ഉത്തരത്തിനുള്ള മാർക്ക് = 12   × 5 = 60

തെറ്റായി ഉത്തരമെഴുതിയ ചോദ്യങ്ങളുടെ എണ്ണം = x

(12 × 5) – (x × 2) = 24

60 – 24 = 2x

36 = 2x

X = 36/2 = 18

 

Q97. ഉത്തരം : (A) 13

പരിഹാരം :  സംഖ്യകളുടെ പരമ്പരയാണ് ഫിബൊനാക്കി സീക്വൻസ്:

0, 1, 1, 2, 3, 5, 8, 13, ……..

അതിന് മുമ്പുള്ള രണ്ട് സംഖ്യകൾ കൂട്ടിച്ചേർത്താണ് അടുത്ത സംഖ്യ കണ്ടെത്തുന്നത്.

അതിന് മുമ്പുള്ള രണ്ട് സംഖ്യകൾ ചേർത്താണ് 2 കണ്ടെത്തുന്നത് (1 + 1),

അതിന് മുമ്പുള്ള രണ്ട് സംഖ്യകൾ ചേർത്താണ് 3 കണ്ടെത്തുന്നത് (1 + 2),

അത് കഴിഞ്ഞ് 5 ആണ് (2 + 3),

5+3=8

8+5=13

= 13

 

Q98. ഉത്തരം : (B) 22923

പരിഹാരം : (A) 42919 ÷ 9 = 4768.777 => നിശേഷം ഹരിക്കാനാവില്ല

(B) 22923 ÷ 9 = 2547 =>  നിശേഷം ഹരിക്കാനാവും

(C) 37427 ÷ 9 = 4158.55 =>  നിശേഷം ഹരിക്കാനാവില്ല

(D) 57908 ÷ 9 = 6434.22 =>  നിശേഷം ഹരിക്കാനാവില്ല

 

Q99. ഉത്തരം : (C) 1

പരിഹാരം :          = (6)0 = 1

 

Q100. ഉത്തരം : (A) 0.8674        

പരിഹാരം :   1.238 – 0.45 + 0.0794 = 1.3174 – 0.45 = 0.8674

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

Sharing is caring!