25 Important Previous Year Q & A | Village Field Assistant Study Material [15 November 2021]

25 Important Previous year Q & A | Village Field Assistant Study Material [15 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Read More: Kerala Village Field Assistant (VFA) Batch | Join Now

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

76. യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :

(A) കലോറി           (B) സാന്ദ്രത

(C) മർദ്ദം                    (D) ഗ്രാം

Read More : 25 Important Previous Year Q & A [12 November 2021]  

  1. താഴെ കൊടുത്തിട്ടുള്ളവയിൽ വിഘാടകർ

(A) വൈറസ്സ്             (B) കൊതുക്

(C) തേനീച്ച               (D) ഫംഗസ്

Read More : 25 Important Previous Year Q & A [11 November 2021]  

  1. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷത്തിലെ പാളി :

(A) ഓക്സിജൻ പാളി

(B) നൈട്രജൻ പാളി

(C) ഓസോൺ പാളി

(D) മീഥേൻ പാളി

 Read More : 25 Important Previous Year Q & A [10 November 2021]  

  1. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം :

(A) വേപ്പ്                  (B) അശോകം

(C) കൂവളം             (D) കാഞ്ഞിരം

 

  1. മനുഷ്യകർണ്ണത്തിലെ അസ്ഥി :

(A) ഫിമർ

(B) പെൽവിസ്

(C) റേഡിയസ്

(D) സ്റ്റേപിസ്

 

  1. 1, 2, 5,10 … എന്ന ശ്രേണിയിലെ പത്താമത്തെ സംഖ്യ ഏത്? ‘

(A) 81                      (B) 83

(C) 82                       (D) 80

 

  1. + ന് തുല്യമായ ദശാംശസംഖ്യ ഏത്?

(A) 0.407                  (B) 0.74

(C) 0.4007                (D) 0.704

 

  1. ഒരു സംഖ്യയുടെ 30% ‘210′ ആയാൽ സംഖ്യ ഏത്?

(A) 630                     (B) 700

(C) 2100                  (D) 230

 

  1. (x0)432 ന്റെ വിലയെത്ര?

(A) ×432                      (B)1

(C) 0                       (D)432

 

  1. എത്ര ?

(A)5                         (B)4

(C)1                         (D)0.1

Kerala-PSC-Village-Field-Assistant
  1. 16 x 4x = 64(2x – 7) ‘x’ ന്റെ വിലയെത്ര?

(A)                       (B)

(C)23                   (D) 5

 

  1. പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 72 km/h വേഗതയുള്ള ട്രെയിൻ 10 സെക്കന്റ് കൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് എത്ര സമയം വേണം ?

(A) 40 സെക്കന്റ്

(B) 18 സെക്കന്റ്

(C) 30 സെക്കന്റ്

(D) 10 സെക്കന്റ്

 

  1. അമ്മയ്ക്ക് മകളുടെ വയസ്സിന്റെ ഇരട്ടി പ്രായമാണ്. 4 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ 9 വർഷം മുമ്പുള്ള വയസ്സിന്റെ 4 മടങ്ങ് പ്രായമാവും. അമ്മയുടെ ഇപ്പോഴത്തെ പ്രായം കണക്കാക്കുക :

(A) 24                      (B) 30

(C) 36                      (D) 40

 

  1. 7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ ‘5’ ദിവസം വേണം അതേ ജോലി ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം ?

(A) 12                      (B) 10

(C) 14                     (D) 35

 

  1. 1,4,7 ….. എന്ന ശ്രേണിയിൽ അംഗമാവുന്നത് :

(A) 2002                 (B) 2003

(C) 2001                 (D) 2004

  Read More: How to Crack Kerala PSC Exams

  1. ++++എത്രയാണ് ?

(A) -15                   (B)1

(C)-1                     (D)-5

 

  1. എത്ര ?

(A) 2                     (B) 16

(C)4                      (D) 1

 

  1. വില എത്ര ?

(A)6                    (B)

 

(C)                      (D)5

 

  1. രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം ‘8’ ഉം ഗുണനഫലം 84′ ആയാൽ അതിലെ വലിയ സംഖ്യ ഏത് ?

(A) 21                 (B) 1

(C) 14                 (D) 42

 

  1. 10 പേരടങ്ങുന്ന ഒരു യോഗത്തിൽ ഓരോരുത്തരും മറ്റോരോരുത്തർക്കും ഓരോ തവണ ഹസ്തദാനം നൽകി എങ്കിൽ അവിടെ നടന്ന ഹസ്തദാനങ്ങളുടെ എണ്ണം എത്ര?

(A) 10                 (B) 45

(C) 55                 (D) 20

 

  1. ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടിയാൽ കിട്ടുന്നത് എത്ര?

(A) 10                 (B) 100

(C) 110              (D) 55

 

  1. താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത്?

(A)                     (B)

(C)                     (D)

 

  1. ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?

(A) 100              (B)1

(C) 1000           (D)0

 

  1. നിലമ്പൂരിൽ നിന്നും രാത്രി 8.35 ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 6.15 ന് തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്ത സമയമെത്ര?

(A) 9 മണിക്കൂർ 40 മിനിട്ട്

(B) 6 മണിക്കൂർ 15 മിനിട്ട്

(C) 8 മണിക്കൂർ 15 മിനിട്ട്

(D) 8 മണിക്കൂർ 35 മിനിട്ട്

 

  1. 7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?

(A) 24              (B) 30

(C) 33              (D) 25

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q76. ഉത്തരം : (B) സാന്ദ്രത

പരിഹാരം  : വസ്തുവിന്റെ പിണ്ഡവും അതിന്റെ വ്യാപ്തവും തമ്മിലുള്ള അനുപാതമാണ്‌ സാന്ദ്രത. ആപേക്ഷിക സാന്ദ്രത അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ സ്വർണ്ണത്തിന്റെ ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വർണ്ണം എന്നർത്ഥം. ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക. ഉള്ളളവിലെത്ര മാസ് (mass per volume) എന്നതാണ് ഇതിന്റെ നിർവചനം. ρ എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചു സൂചിപ്പിക്കുന്നു. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റർ.

Q77. ഉത്തരം : (D) ഫംഗസ്

പരിഹാരം  : ആവാസവ്യവസ്ഥയിൽ മൃതശരീരങ്ങളെയും മാറ്റ് അവശിഷ്ടങ്ങളും വിഘടിപ്പിച്ച് പ്രകൃതിയിലേക്ക് തന്നെ മടങ്ങുന്ന ജീവികളാണ് വിഘാടകർ. ബാക്ടീരിയ, പൂപ്പലുകൾ എന്നിവയാണ് പ്രധാന വിഘാടകർ. സസ്യങ്ങളുടെയും ജന്തുക്കളുടെയും മൃതശരീരങ്ങളെ ഇവ വിഘടിപ്പിക്കുന്നു. ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി യൂക്കാരിയോട്ടിക്ക് കോശ വളർച്ചാ ഘടനാ രീതിയിലുള്ള സൂക്ഷ്മ ജീവികളുടെ ജനുസ്സിന്റെ സാമ്രാജ്യം ആണ് ഇത്. പൊതുവായി ഫംഗസ് (ഫംഗി) എന്നറിയപ്പെടുന്നു. കിണ്വം (യീസ്റ്റ്) പോലെയുള്ള സൂക്ഷ്മജീവികളുടെ ജനുസ്സുകളെ ഉൾക്കൊള്ളുന്ന ഈ സാമ്രാജ്യത്തിലെ ഒരു പ്രധാന ഇനമാണ് കൂണുകൾ. സസ്യകോശഭിത്തിയിൽ സെല്ലുലോസ് എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയിൽ കെയിറ്റിന് ( Chitin – (C8H13O5N)n ) കാണപ്പെടുന്നു, ഇതാണ് സസ്യത്തിൽ നിന്നും ഒരു പ്രധാന വ്യത്യാസം. ഇവയ്ക്ക് സ്വയം ആഹാരം നിർമ്മിക്കുവാനുള്ള കഴിവില്ല. അതിനാൽ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു.

Q78. ഉത്തരം : (C) ഓസോൺ പാളി    

പരിഹാരം  :   ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.

Q79. ഉത്തരം : (A) വേപ്പ് 

പരിഹാരം  : ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌. വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും.

Q80. ഉത്തരം : (D) സ്റ്റേപിസ്

പരിഹാരം  : ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ് സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്. പ്രഫസർ ജിയോവാനി ഫിലിപ്പോ ഇൻഗ്രാസ്സിയയാണ് 1546-ൽ നേപ്പിൾസ് സർവകലാശാലയിൽ ഇതിനെ ശാസ്ത്രത്തിന് മുന്നിൽ എത്തിച്ചത്. ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. ഫേഷ്യൽ നാഡി നിയന്ത്രിക്കുന്ന സ്റ്റപീഡിയസ് പേശിയാണ് സ്റ്റേപിസിനെ ഉറപ്പിച്ച് നിർത്തുന്നത്. 6 മുതൽ 8 ആഴ്ച്ചവരെയുള്ള ഗർഭകാലത്താണ് സ്റ്റേപിസ് രൂപപ്പെടുന്നത്. ആ സമയത്ത് ഭ്രൂണത്തിന്റെ തലയുടെ ഭൂരിഭാഗത്തും രക്തമെത്തിക്കുന്ന സ്റ്റപീഡിയൽ ധമനിക്ക് ചുറ്റുമാണ് സ്റ്റേപിസ് നിലകൊള്ളുന്നത്. പിന്നീട് എക്സ്റ്റേണൽ കരോട്ടിഡ് ധമനി രൂപപ്പെട്ട് തലയിലേക്ക് രക്തമെത്തിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ സ്റ്റേപിസിൽ ജനാല പോലെ ഒരു ദ്വാരം ബാക്കിയാവും.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q81. ഉത്തരം : (C) 82

പരിഹാരം  : 1 + 1 = 2

2 + 3 = 5

5 + 5 = 10

10 + 7 = 17

17 + 9 = 26

26 + 11 = 37

37 + 13 = 50

50 + 15 = 65

65 + 17 = 82

 

Q82. ഉത്തരം : (A) 0.407  

പരിഹാരം  :     

   

Q83. ഉത്തരം : (B) 700

പരിഹാരം  : 

x × 30 = 210 × 100

x × 30 = 21000

x = 21000 / 30

x = 700

 

Q84 ഉത്തരം : (B) 1

പരിഹാരം  : (x0)432 = (1)432                     (=> x0 = 1)

= 1

Q85.  ഉത്തരം : (D) 0.1

 

          

Q87. ഉത്തരം : (C) 30 സെക്കന്റ്     

പരിഹാരം  : വേഗത = 72 km/h

ഒരു മനുഷ്യനെ മറികടക്കാനുള്ള സമയം = 10 സെക്കന്റ്

പാലത്തിന്റെ നീളം = 400 മീറ്റർ

ഉപയോഗിച്ച ഫോർമുല = വേഗത = ദൂരം / സമയം

കണക്കുകൂട്ടൽ :

വേഗത = 72 ×  = 20 km/h

ഒരു മനുഷ്യനെ മറികടക്കാൻ സഞ്ചരിക്കുന്ന ദൂരം ട്രെയിനിന്റെ നീളത്തിന് തുല്യമാണ്

=>  D = 20 × 10 = 200 മീറ്റർ

ട്രെയിനിന്റെ നീളം = 400 മീറ്റർ

ഒരു പ്ലാറ്റ്ഫോം മുറിച്ചുകടക്കാൻ സഞ്ചരിക്കുന്ന ദൂരം = ട്രെയിനിന്റെ നീളവും പ്ലാറ്റ്ഫോമിന്റെ നീളവും കൂട്ടുന്നതിന് തുല്യമാണ്

=> D = 200 + 400 = 600 മീറ്റർ

T = 600 / 20 = 30 സെക്കന്റ് 

 

Q88. ഉത്തരം : (A) 24    

പരിഹാരം  : അമ്മയുടെ പ്രായം = y

മകളുടെ പ്രായം = x

ചോദ്യത്തിൽ നൽകിയിരിക്കുന്നു :

y = 2x

4 വർഷത്തിന് ശേഷം :

y + 4 = x + 4

ചോദ്യത്തിൽ നൽകിയിരിക്കുന്നു :

y + 4 = 4 (x + 4 – 9)

y + 4 = 4 (x – 5)

2x + 4 = 4x – 5

4x – 2x = 24

2x = 24

x = 24/2

x = 12

അതിനാൽ , y = 12 × 2 = 24

അമ്മയുടെ പ്രായം = 24

 

Q89. ഉത്തരം : (D) 35

പരിഹാരം  : ഫോർമുല ഉപയോഗിക്കുക

M1D1 = m2d2 (m = പുരുഷന്മാരുടെ എണ്ണം, d = ദിവസങ്ങളുടെ എണ്ണം)

7 × 5 = m2 × 1 (7 കൊണ്ട് 5 കൊണ്ട് ഗുണിക്കുന്നത് “m2” 1 കൊണ്ട് ഗുണിക്കുന്നതിന് തുല്യമാണ്)

m2 = 35,  1 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ 35 പുരുഷന്മാർ ആവശ്യമാണ്.

 

Q90. ഉത്തരം : (A) 2002

പരിഹാരം  : (A) 2002                 

2002 = 1 + (n – 1) × 3

2001 = (n – 1) × 3

(n – 1) = 2001/3

n = 667 + 1 = 668

(B) 2003

2003 = 1 + (n – 1) × 3

2002 = (n – 1) × 3

n – 1 2002/3

(C) 2001                 

2001 = 1 + (n – 1) × 3

2000 =  (n – 1) × 3

n – 1 ≠ 2000/3

(D) 2004

2004 = 1 + (n – 1) × 3

2003 = (n – 1) × 3

n – 1 ≠ 2003/3    

അതിനാൽ ഓപ്ഷൻ a ആണ് ശെരിയായത്

             

Kerala High Court Assistant Complete Preparation Kit

Q91. ഉത്തരം : (B) 1

പരിഹാരം  :

= 1 + -1 + 1 + -1 + 1

= 0 + 0 + 1

= 1

 

Q92. ഉത്തരം : (C) 4

 

Q93. ഉത്തരം : (A) 6

 

Q94. ഉത്തരം : (C) 14

പരിഹാരം  :

ചോദ്യത്തിൽ :

x + y = 8             ……………………..(1)

xy = 84              ……………………….(2)

(1) ൽ നിന്നും

(8+y)y = 84            (=> x = 8+y)

Y2 + 8y = 84

പരിഹരിക്കുമ്പോൾ :

x = 14

Y = 6

അതിനാൽ വലിയ സംഖ്യ = 14

 

Q95. ഉത്തരം : (B) 45

പരിഹാരം  : n ആളുകളുള്ള ഒരു പാർട്ടിയിൽ സാധ്യമായ ഹാൻ‌ഡ്‌ഷേക്കുകളുടെ എണ്ണത്തിന്റെ ഫോർമുല ഇതാണ്

=> ഹസ്തദാനങ്ങൾ = n*(n – 1)/2.

കാരണം, ഓരോ n ആളുകൾക്കും n – 1 ആളുകളുമായി ഹസ്തദാനം നടത്താൻ കഴിയും (അവർ സ്വന്തം കൈ ഹസ്തദാനം നടത്തില്ല), കൂടാതെ രണ്ട് ആളുകൾ തമ്മിലുള്ള ഹസ്തദാനം രണ്ട് തവണ കണക്കാക്കില്ല.

എത്ര പേർക്കും ഈ ഫോർമുല ഉപയോഗിക്കാം. ഉദാഹരണത്തിന്, 10 ആളുകളുടെ ഒരു പാർട്ടിയിൽ, സാധ്യമായ  ഹസ്തദാനങ്ങളുടെ എണ്ണം കണ്ടെത്തുക.

ഹസ്തദാനങ്ങൾ = 10*(10 – 1)/2.

ഹസ്തദാനങ്ങൾ = 10*(9)/2.

ഹസ്തദാനങ്ങൾ = 90/2.

ഹസ്തദാനങ്ങൾ = 45

അങ്ങനെ, 10 ആളുകൾക്കിടയിൽ ഉണ്ടാക്കാൻ കഴിയുന്ന 45  ഹസ്തദാനങ്ങൾ ഉണ്ട്.

 

Q96. ഉത്തരം : (D) 55

 

        

    

Q98. ഉത്തരം : (B) 1

പരിഹാരം  : ഏറ്റവും വലിയ 4 അക്കസംഖ്യ = 9999

ഏറ്റവും ചെറിയ 5 അക്കസംഖ്യ = 10000

വ്യത്യാസം = 10000 – 9999 = 1

 

Q99. ഉത്തരം : (A) 9 മണിക്കൂർ 40 മിനിട്ട്    

പരിഹാരം  : 8.35 —> 12:00    = 3 മണിക്കൂർ 25 മിനിട്ട് 

12:00  —> 6.15  = 6 മണിക്കൂർ 15 മിനിട്ട്   

 3 മണിക്കൂർ 25 മിനിട്ട്  +   6 മണിക്കൂർ 15 മിനിട്ട്    =  9 മണിക്കൂർ 40 മിനിട്ട്

    

Q100. ഉത്തരം : (D) 25

പരിഹാരം  : 7 പേരുടെ ശരാശരി പ്രായം 24

എല്ലാരുടെയും ഒന്നിച്ചുള്ള പ്രായം : 7 × 24 = 168

ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾ പോകുന്നു = 168 – 26 = 142

പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു = 142 + 33 = 175

ഇപ്പോഴുള്ള ശരാശരി പ്രായം = 175 / 7 = 25

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

1 day ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

1 day ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 day ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

1 day ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

1 day ago