25 Important Previous Year Q & A | Village Field Assistant Study Material [30 October 2021]

25 Important Previous year Q & A | Village Field Assistant Study Material [30 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

51. ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?

(A) 13                                                                                                     (B) 11

(C) 12                                                                                                     (D) 15

Read More : 25 Important Previous Year Q & A [29 October 2021]

  1. “F’ ആകൃതിയിലുള്ള കേരളത്തിലെ തടാകം

(A) ശാസ്താംകോട്ട തടാകം                                                          (B) വെള്ളായണി തടാകം

(C) പൂക്കോട് തടാകം                                                                    (D) ഇരവികുളം തടാകം

Read More : 25 Important Previous Year Q & A [28 October 2021]

 

  1. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി

(A) 1948 ഫെബ്രുവരി 21                                                                  (B) 1950 ജനുവരി 26

(C) 1949 നവാബർ 26                                                                         (D) 1947 ആഗസ്റ്റ് 15

Read More : 25 Important Previous Year Q & A [26 October 2021]

 

  1. ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം

(A) 1992                                                                                                    (B) 1991

(C) 1990                                                                                                    (D) 1989

 

  1. ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?

(A) റിസർവ്വ് ബാങ്ക് ഗവർണർ                                                   (B) കേന്ദ്ര ധനകാര്യ സെക്രട്ടറി

(C) രാഷ്ട്രപതി                                                                               (D) കേന്ദ്ര ധനകാര്യ മന്ത്രി

 

  1. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?

(A) കെ. ആർ. ഗൗരിയമ്മ                                                            (B) എം.വി. രാഘവൻ

(C) കെ. കരുണാകരൻ                                                                (D) ഇ.കെ. നായനാർ

 

  1. “പ്രത്യക്ഷ രക്ഷാ ദൈവസഭ’ എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?

(A) അയ്യങ്കാളി                                                                                  (B) ബ്രഹ്മാനന്ദ ശിവയോഗി

(C) വൈകുണ്ഠ സ്വാമികൾ                                                          (D) കുമാരഗുരുദേവൻ

 

  1. “ഹ്യദയ്’ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?

(A) പത്ത്                                                                                              (B) പതിനഞ്ച്

(C) പതിനെട്ട്                                                                                      (D) പന്ത്രണ്ട്

 

  1. നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര് ?

(A) അരവിന്ദ് പനഗാരിയ                                                            (B) പ്രദീപ്കുമാർ സിൻഹ (

C) നരേന്ദ്ര മോദി                                                                             (D) രഞ്ജിത്കുമാർ

 

  1. കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?

(A) 941                                                                                                    (B) 914

(C) 1572                                                                                                  (D) 999

Kerala-PSC-Village-Field-Assistant
  1. She never visited her grandparents,____________

(A) didn’t she?                                                                                         (B) did she?

(C) is she?                                                                                              (D) won’t she?

 

  1. If you had gone there in time,__________

(A) you would have met them.                                                                (B) you would meet them.

(C) you will meet them                                                                            (D) you can meet them.

 

63.Change into reported speech

The boy said, “I like sweets”.

(A) The boy says that he liked sweets,

(B) The boy said that he had liked sweets

(C) The boy said that he liked sweets

(D) The boy says that he has liked sweets.

 

  1. He set out__________- six o’clock.

(A) at                                                                                                           (B) in

(C) on                                                                                                          (D) from

 

  1. This is really____________ enchanting scene.

(A) the                                                                                                         (B) a

(C) an                                                                                                          (D) None of the above

Read More: How to Crack Kerala PSC Exams

66.Change into passive voice.

“The boy broke the window

(A) The window was broken by the boy.

(B) The window is broken by the boy

(C) The window has been broken by the boy

(D) The window had been broken by the boy.

 

  1. Your story is___________than grandma’s.

(A) funny                                                                                                       (B) funnier

(C) fun                                                                                                           (D) funniest

 

  1. Ram or his brothers ____________home every week.

(A) go                                                                                                              (B) goes

(C) gone                                                                                                          (D) going

 

  1. Find out the adverb in the sentence,

‘Clean your room carefully.

(A) room                                                                                                           (B) clean

(C) your                                                                                                            (D) carefully

 

  1. He ______________tea every morning

(A) drinks                                                                                                          (B) drink

(C) is drinking                                                                                                   (D) drank

 

  1. Identify the correctly spelt word.

(A) Vacum                                                                                                         (B) Vaccum

(C) Vacuum                                                                                                       (D) Vacuem

 

  1. Suja _______________ her new saree for the function.

(A) put on                                                                                                          (B) set out

(C) came across                                                                                               (D)turn on

 

  1. Select the word which means the opposite of the word – Boon

(A) Blessing                                                                                                       (B) Curse

(C) Happiness                                                                                                   (D) Wishing

 

  1. Select the meaning of the underlined idiom. It’s raining cats and dogs,

(A) It’s raining heavily.

(B) Cats and dogs are falling from the sky,

(C) Cats are being chased by dogs.

(D) Cats and dogs are quarrelling.

 

  1. Find out the synonym of the word ‘Peer

(A) Competitor                                                                                                   (B) Twin

(C) Prejudice                                                                                                      (D) Equal

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

  1. . ശരിയായ ഉത്തരം : (B) 11

പരിഹാരം : 1957 മാർച്ച് 16ന് സഭയിലെ 127 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിസ്റ്റ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച അഞ്ചുപേർ (വി.ആർ.കൃഷ്ണയ്യർ (തലശ്ശേരി), എ.ആർ.മേനോൻ (തൃശ്ശൂർ), വി.രാമകൃഷ്ണപിള്ള, ജോൺ കൊടുവാക്കോട്, പി.കെ. കോരു (ഗുരുവായൂർ)) കൂടി നിയമസഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേരുകയും ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്തത്തിൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്. 28 മാസം അധികാരത്തിൽ നിന്നിരുന്ന ഒന്നാം മന്ത്രിസഭയിൽ 175 ദിവസം സഭ സമ്മേളിച്ചിരുന്നു. ആർ. ശങ്കരനാരായണൻ തമ്പിയായിരുന്നു നിയമസഭാ സ്പീക്കർ. കെ.ഒ. അയിഷാഭായി ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ് ആയിരുന്നു. ഈ കാലയളവിൽ സഭ 97 ബില്ലുകൾ പാസ്സാക്കി ഇതിൽ പ്രധാനപ്പെട്ടവ ഭൂപരിഷ്കരണ നിയമവും, വിദ്യാഭ്യാസ ബില്ലുമായിരുന്നു. ഭരണപക്ഷത്തെ പ്രമുഖർ ഇ.എം.എസ്, സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.ആർ. ഗൗരി, വി.ആർ. കൃഷ്ണയ്യരും, പ്രതിപക്ഷത്തെ പ്രമുഖർ പട്ടം താണുപിള്ളയും, പി.ടി. ചാക്കോയുമായിരുന്നു.

 

  1. ശരിയായ ഉത്തരം : (A) ശാസ്താംകോട്ട തടാകം

പരിഹാരം : കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്. കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണ്.

 

  1. ശരിയായ ഉത്തരം : (C) 1949 നവാബർ 26

പരിഹാരം : ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (English: Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 450)

1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.

 

  1. ശരിയായ ഉത്തരം : (C) 1990

പരിഹാരം : വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992-ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ (ഇംഗ്ലീഷ്: National Commission for Women). ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം. ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) എന്നത് ഭാരതസർക്കാരിന്റെ നിയമപരമായ ഒരു അംഗീകാരമാണ്. സ്ത്രീകൾക്കെതിരായ എല്ലാ നയപരമായ കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുന്നതാണ് പൊതുവേയുള്ള നയം. 1990 ലെ ദേശീയ വനിതാ കമ്മീഷനിലെ നിയമപ്രകാരം, ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം, 1992 ജനുവരിയിൽ ഇത് സ്ഥാപിതമായി. കമ്മീഷൻ ആദ്യ അധ്യക്ഷൻ ജയന്തി പട്നായിക് ആയിരുന്നു. 2018 നവംബർ 30 ന്, രേഖാ ശർമ്മ ആണ് ചെയർപേഴ്സൺ.

 

  1. ശരിയായ ഉത്തരം : (B) കേന്ദ്ര ധനകാര്യ സെക്രട്ടറി

പരിഹാരം : ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ്‌ ഒരു രൂപ നോട്ട്. ഇന്ത്യയിൽ മറ്റു കറൻസികൾ റിസർവ്‌ ബാങ്ക്‌ ഗവർണർ പുറത്തിറക്കുമ്പോൾ, ഒരു രൂപാ നോട്ടിലുള്ള അധികാരം ഭാരതീയ സർക്കാർ തുടരുകയായിരുന്നു. റിസർവ്‌ ബാങ്ക്‌ ഗവർണറൂടെ ഒപ്പിനു പകരം, കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ ഒപ്പാണ്‌ ഈ നോട്ടുകളിൽ പതിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലങ്ങളിൽ ഒരു രൂപാ നോട്ട് പുറത്തിറക്കിയിരുന്നെങ്കിലും ഇടയ്ക്ക് വച്ചിത് നിലച്ചു പോയി. രണ്ടാം ലോകമഹായുദ്ധകാലത്ത് അടിയന്തര സം‌വിധാനം എന്നനിലയിൽ 1940 ഓഗസ്റ്റ് മുതൽ വീണ്ടും ഒരു രൂപാ നോട്ട് അടിച്ചിറക്കി. ഒരു രൂപാ നാണയത്തിന്റെ അതേ നിലവാരത്തിലാണ്‌ ഇതും പുറത്തിറക്കിയത്. 1994 മുതൽ ഒരു രൂപ നോട്ട് പുറത്തിറക്കുന്നില്ല.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

  1. ശരിയായ ഉത്തരം : (B) എം.വി. രാഘവൻ

പരിഹാരം : നിയമസഭയിൽ ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം.വി.രാഘവൻ.

  1. മാടായി 1970 (സി.പി.എം)
  2. തളിപ്പറമ്പ് 1977 (സി.പി.എം)
  3. കൂത്ത്പറമ്പ് 1980 (സി.പി.എം)
  4. പയ്യന്നൂർ 1982 (സി.പി.എം)
  5. അഴീക്കോട് 1987 (സി.എം.പി)
  6. കഴക്കൂട്ടം 1991 (സി.എം.പി)
  7. തിരുവനന്തപുരം വെസ്റ്റ് 2001 (സി.എം.പി)

ആകെ പത്ത് തവണ നിയമസഭയിലേക്ക് മത്സരിച്ച രാഘവൻ അതിൽ ഏഴു പ്രാവശ്യം വിജയിച്ചപ്പോൾ മൂന്ന് തവണ തോറ്റു. 1996-ൽ ആറൻമുളയിൽ ഇടതു സ്വതന്ത്രനായ കടമ്മനിട്ട രാമകൃഷ്ണനനോടും 2001-ൽ പുനലൂരിൽ സി.പി.ഐയിലെ പി.എസ്. സുപാലിനോടും 2011-ൽ നെന്മാറയിൽ സി.പി.എമ്മിലെ വി. ചെന്താമരക്ഷനോടും പരാജയപ്പെട്ടു.

 

  1. ശരിയായ ഉത്തരം : (D) കുമാരഗുരുദേവൻ

പരിഹാരം : കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ. പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം.

 

  1. ശരിയായ ഉത്തരം : (D) പന്ത്രണ്ട്

പരിഹാരം : “ഹ്യദയ്’ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം പന്ത്രണ്ടാണ്.

 

  1. ശരിയായ ഉത്തരം : (A) അരവിന്ദ് പനഗാരിയ

പരിഹാരം : “നിതി ആയോഗ്: അരവിന്ദ് പനഗാരിയ ഉപാധ്യക്ഷൻ”. ആസൂത്രണ കമ്മിഷനു പകരമായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നീതി ആയോഗിന്റെ ഉപാധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിനു മുമ്പ് ഏഷ്യന്‍ വികസന ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളംബിയ സര്‍വകലാശാല പ്രൊഫസറായും സേവനം ചെയ്തിട്ടുള്ള പനഗാരി സ്വതത്രവിപണി സാമ്പത്തിക വിദഗ്ദനായും അറിയപ്പെടുന്നു. ലോക വ്യാപാര സംഘടന, രാജ്യാന്തര നാണ്യനിധി എന്നിവയിലും പനഗാരിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

  1. ശരിയായ ഉത്തരം : (A) 941

പരിഹാരം : ഇപ്പോ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ല ജനസംഖ്യ, വിസ്തൃതി, വാർഡുകളുടെ എണ്ണം എങ്ങനെ ആറു ക്രൈറ്റീരിയ ആണു ഉപയോഗിച്ചിരിക്കുന്നതു. ഇതിൽ കൂടുതൽ ആവശ്യമുണ്ടോ. പക്ഷെ എണ്ണം കൂട്ടി താളിൽ ഹൊറിസോണ്ടൽ സ്ക്രോൾ എനേബിൾഡ് ആവരുത്.മതിൽ ഒരു തീരുമാനം ആയാൽ ബാക്കി ഗ്രാമപഞ്ചായ്ത്തുകലേയും ചേർക്കാം. പക്ഷെ എന്തൊക്കെ കോളങ്ങൾ ആവാം എന്ന കാര്യത്തിൽ തീരുമാനം ആയാൽ പീന്നിടുള്ള പണീ കുറയ്ക്കാം. കാരണം കേരള‍ത്തിൽ മൊത്തം 941 ഗ്രാമപഞ്ചായത്തുകളാണുള്ളത്.

 

  1. ശരിയായ ഉത്തരം : (B) did she?

പരിഹാരം : She never visited her grandparents did she?

 

  1. ശരിയായ ഉത്തരം : (A) you would have met them.

പരിഹാരം : If you had gone there in time you would have met them. 

 

  1. ശരിയായ ഉത്തരം : (C) The boy said that he liked sweets

പരിഹാരം : Change into reported speech  The boy said, “I like sweets” The boy said that he liked sweets.

 

  1. ശരിയായ ഉത്തരം : (A) at

പരിഹാരം : He set out at – six o’clock.

 

  1. ശരിയായ ഉത്തരം : (C) an

പരിഹാരം : This is really an enchanting scene

 

  1. ശരിയായ ഉത്തരം : (A) The window was broken by the boy.

പരിഹാരം : Change into passive voice.  “The boy broke the window The window was broken by the boy.

 

  1. ശരിയായ ഉത്തരം : (B) funnier

പരിഹാരം : Your story is funnier  than grandma’s

Kerala High Court Assistant Complete Preparation Kit
  1. ശരിയായ ഉത്തരം : (A) go

പരിഹാരം : Ram or his brothers go  home every week

.

  1. ശരിയായ ഉത്തരം : (D) carefully

പരിഹാരം : Find out the adverb in the sentence, ‘Clean your room carefully . carefully .

 

  1. ശരിയായ ഉത്തരം : (A) drinks

പരിഹാരം : He drinks   tea every morning

 

  1. ശരിയായ ഉത്തരം : (C) Vacuum

പരിഹാരം : Vacuum is the correct spelt word

 

  1. ശരിയായ ഉത്തരം : (A) put on

പരിഹാരം : Suja put on her new saree for the function.

 

  1. ശരിയായ ഉത്തരം : (B) Curse

പരിഹാരം : the opposite of the word – Boon  – Curse

 

  1. ശരിയായ ഉത്തരം : (A) It’s raining heavily.

പരിഹാരം :. It’s raining cats and dogs It’s raining heavily.

      

  1. ശരിയായ ഉത്തരം : (D) Equal

പരിഹാരം : synonym of the word ‘Peer   – Equal

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

8 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

10 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

10 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

11 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

11 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

12 hours ago