മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023: മലബാർ കാൻസർ സെന്റർ, കണ്ണൂർ ഔദ്യോഗിക വെബ്സൈറ്റായ @www.mcc.kerala.gov.in ൽ മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15ന് ആണ്. മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 | |
നിയമന അധികാരി | മലബാർ കാൻസർ സെന്റർ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ |
മലബാർ കാൻസർ സെന്റർ 2023 വിജ്ഞാപനം റിലീസ് തീയതി | 16 മെയ് 2023 |
മലബാർ കാൻസർ സെന്റർ 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 18 മെയ് 2023 |
മലബാർ കാൻസർ സെന്റർ 2023 അപേക്ഷിക്കാനുള്ള അവസാന തീയതി | 15 ജൂൺ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs.35400- Rs.112400/- (ലെവൽ 6) |
ഒഴിവുകൾ | 03 |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ (OMR), ഇന്റർവ്യൂ |
ഔദ്യോഗിക വെബ്സൈറ്റ് | www.mcc.kerala.gov.in |
മലബാർ കാൻസർ സെന്റർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF
മലബാർ കാൻസർ സെന്റർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് ശമ്പളം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ | Rs.35400- Rs.112400/- (ലെവൽ 6) |
മലബാർ കാൻസർ സെന്റർ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് (active)
ഉദ്യോഗാർത്ഥികൾ ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. മലബാർ കാൻസർ സെന്റർ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ | 01.01.2023-ന് 35 വയസ്സിന് താഴെ |
ഉദ്യോഗാർത്ഥികൾ ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ | ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിയിൽ B.Sc/ DMRIT (ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോ ഐസോടോപ്പ് ടെക്‌നിക്‌സ്)/ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിയിൽ PG ഡിപ്ലോമ – (BARC/AERB അംഗീകരിച്ചത്) |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് സെലെക്ഷൻ പ്രക്രിയ ചുവടെ ചേർക്കുന്നു.
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ സെലെക്ഷൻ പ്രോസസ്സ് | |
പരീക്ഷയുടെ മോഡ് | മാർക്ക് |
എഴുത്തുപരീക്ഷ (OMR) | 75 മാർക്ക് |
ഇന്റർവ്യൂ | 25 മാർക്ക് |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
മലബാർ കാൻസർ സെന്റർ റിക്രൂട്ട്മെന്റ് 2023 | |
കാറ്റഗറി | അപേക്ഷ ഫീസ് |
SC/ST | Rs.250/- |
Others | Rs.750/- |
RELATED ARTICLES | |
ISRO NRSC റിക്രൂട്ട്മെന്റ് 2023 | SSC CHSL വിജ്ഞാപനം 2023 |
RBI ഗ്രേഡ് B വിജ്ഞാപനം 2023 | ISRO LPSC റിക്രൂട്ട്മെന്റ് 2023 |
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയുടെ ശമ്പളം Rs.35400- Rs.112400/- (ലെവൽ 6) ആണ്.
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.
മലബാർ കാൻസർ സെന്റർ വിജ്ഞാപനം മെയ് 16ന് പ്രസിദ്ധീകരിച്ചു.
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 ജൂൺ ആണ്.
ടെക്നീഷ്യൻ-ന്യൂക്ലിയർ മെഡിസിൻ സംബന്ധമായ ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…