Malyalam govt jobs   »   Notification   »   ISRO LPSC റിക്രൂട്ട്മെന്റ്

ISRO LPSC റിക്രൂട്ട്മെന്റ് 2023, 38 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ  

ISRO LPSC റിക്രൂട്ട്മെന്റ് 2023

ISRO LPSC റിക്രൂട്ട്മെന്റ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ISRO LPSC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ISRO LPSC തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO LPSC തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO LPSC തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ISRO
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റന്റ്
ISRO LPSC വിജ്ഞാപനം 2023 13 മെയ് 2023
ISRO LPSC റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 16 മെയ് 2023
ISRO LPSC റിക്രൂട്ട്മെന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 30  മെയ് 2023
ഒഴിവുകൾ 38
ശമ്പളം Rs.19900- Rs.1,42,400/-
സെലെക്ഷൻ പ്രോസസ്സ് എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്
ജോലി സ്ഥലം തിരുവനന്തപുരം, ബെംഗളൂരു
ഔദ്യോഗിക വെബ്സൈറ്റ് www.isro.gov.in

Fill out the Form and Get all The Latest Job Alerts – Click here

ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

ISRO LPSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF 1 ഡൗൺലോഡ്

ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF 2 ഡൗൺലോഡ് (ടെക്നിക്കൽ അസിസ്റ്റന്റ്)

ISRO LPSC ഒഴിവുകൾ 2023

ISRO LPSC ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
UR OBC SC ST EWS ടോട്ടൽ
ടെക്നീഷ്യൻ ബി
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 01 01
മെഷിനിസ്റ്റ് 01 01 02
ഫിറ്റർ 01 01 02 01 05
ഡീസൽ മെക്കാനിക്ക് 01 01
വെൽഡർ 01 01
ഇലക്ട്രോപ്ലേറ്റർ 01 01
റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് മെക്കാനിക്ക് 01 01
ടർണർ 01 01 02
പ്ലംബർ 01 01 02
ഡ്രാഫ്റ്റ്സ്മാൻ ബി
മെക്കാനിക്കൽ 02 02
ഡ്രൈവർ
ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ’ 03 01 01 05
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’ 02 01 03
ടെക്നിക്കൽ അസിസ്റ്റന്റ്
ഫോട്ടോഗ്രാഫി 01 01
മെക്കാനിക്കൽ 04 02 01 01 08
ഓട്ടോമൊബൈൽ 01 01
സിവിൽ 02 02
ടോട്ടൽ 38

ISRO LPSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

ISRO LPSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 30 ആണ്.

ISRO LPSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 1

ISRO LPSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 2 (ടെക്നിക്കൽ അസിസ്റ്റന്റ്)

ISRO LPSC വിജ്ഞാപനം 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO LPSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ISRO LPSC വിജ്ഞാപനം 2023
തസ്തികയുടെ പേര് പോസ്റ്റ് കോഡ് ഉയർന്ന പ്രായപരിധി
UR/ EWS OBC SC/ ST
ഫോട്ടോഗ്രാഫി 752 38 വയസ്സ്
മെക്കാനിക്കൽ 753 35 വയസ്സ് 38 വയസ്സ് 40 വയസ്സ്
ഓട്ടോമൊബൈൽ 754 35 വയസ്സ്
സിവിൽ 755 35 വയസ്സ്
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 756 38 വയസ്സ്
മെഷിനിസ്റ്റ് 757 35 വയസ്സ് 38 വയസ്സ്
ഫിറ്റർ 758 35 വയസ്സ് 38 വയസ്സ് 40 വയസ്സ്
ഡീസൽ മെക്കാനിക്ക് 759 35 വയസ്സ്
വെൽഡർ 760 35 വയസ്സ്
ഇലക്ട്രോപ്ലേറ്റർ 761 35 വയസ്സ്
റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് മെക്കാനിക്ക് 762 38 വയസ്സ്
ടർണർ 763 35 വയസ്സ് 38 വയസ്സ്
പ്ലംബർ 764 35 വയസ്സ്
മെക്കാനിക്കൽ 765 35 വയസ്സ്
ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ’ 766 35 വയസ്സ് 38 വയസ്സ് 40 വയസ്സ്
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’ 767 35 വയസ്സ് 38 വയസ്സ്

ISRO LPSC വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO LPSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ISRO LPSC വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഫോട്ടോഗ്രാഫി സിനിമാട്ടോഗ്രഫി/ ഫോട്ടോഗ്രാഫി എന്നിവയിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമ
മെക്കാനിക്കൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമ
ഓട്ടോമൊബൈൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമ
സിവിൽ സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമ
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് SSLC/SSC പാസ് + NCVTൽ നിന്ന് മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
മെഷിനിസ്റ്റ് SSLC/SSC പാസ് + NCVTൽ നിന്ന് മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഫിറ്റർ SSLC/SSC പാസ് + NCVTൽ നിന്ന് ഫിറ്റർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഡീസൽ മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് ഡീസൽ മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
വെൽഡർ SSLC/SSC പാസ് + NCVTൽ നിന്ന് വെൽഡർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഇലക്ട്രോപ്ലേറ്റർ SSLC/SSC പാസ് + NCVTൽ നിന്ന് ഇലക്ട്രോപ്ലേറ്റർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് മെക്കാനിക്ക് SSLC/SSC പാസ് + NCVTൽ നിന്ന് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ടർണർ SSLC/SSC പാസ് + NCVTൽ നിന്ന് ടർണർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
പ്ലംബർ SSLC/SSC പാസ് + NCVTൽ നിന്ന് പ്ലംബർ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
മെക്കാനിക്കൽ SSLC/SSC പാസ് + NCVTൽ നിന്ന് ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ ട്രേഡിൽ ഐടിഐ/ എൻടിസി/എൻഎസി സർട്ടിഫിക്കറ്റ്
ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ’ എസ്.എസ്.എൽ.സി /എസ്.എസ്.സി /മെട്രിക് / പത്താം ക്ലാസ് പാസ്
5 വർഷത്തെ പ്രവർത്തി പരിചയം, അതിൽ കുറഞ്ഞത് 3 വർഷം ഹെവി വെഹിക്കിൾ ഡ്രൈവറായി പ്രവർത്തി പരിചയം
HVD ലൈസൻസ് ഉണ്ടായിരിക്കണം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’ എസ്.എസ്.എൽ.സി /എസ്.എസ്.സി /മെട്രിക് / പത്താം ക്ലാസ് പാസ്
3 വർഷം ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി പ്രവർത്തി പരിചയം
LVD ലൈസൻസ് ഉണ്ടായിരിക്കണം

ISRO LPSC ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ISRO LPSC ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി ലെവൽ 3 (Pay Matrix: Rs.21,700- Rs.69,100/-)
ഹെവി/ ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’ ലെവൽ 2 (Pay Matrix: Rs.19,900- Rs.63,200/-)
ടെക്നിക്കൽ അസിസ്റ്റന്റ് ലെവൽ 7 (Pay Matrix: Rs.44,900- Rs.1,42,400/-)

ISRO LPSC റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ISRO LPSC റിക്രൂട്ട്മെന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
RRB NTPC വിജ്ഞാപനം 2023 ISRO NRSC റിക്രൂട്ട്മെന്റ് 2023
RBI ഗ്രേഡ് B വിജ്ഞാപനം 2023 SSC CHSL വിജ്ഞാപനം 2023

Sharing is caring!

FAQs

ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ISRO LPSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 13 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.

ISRO LPSC റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ISRO LPSC വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO LPSC വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

ISRO LPSC വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO LPSC അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ISRO LPSC അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.