കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | ഗവ. സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവീസ് കമ്മീഷൻ |
തസ്തികയുടെ പേര് | സെക്യൂരിറ്റി ഗാർഡ് |
കാറ്റഗറി നമ്പർ | 409/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | M/T/K |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
സെക്യൂരിറ്റി ഗാർഡ് ഓഫ് കേരള ലിമിറ്റഡ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ പാറ്റേൺ 2023 | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | പൊതുവിജ്ഞാനം | 40 മാർക്ക് |
ഭാഗം II | അനുകാലിക വിഷയങ്ങൾ | 20 മാർക്ക് |
ഭാഗം III | സയൻസ | 10 മാർക്ക് |
ഭാഗം IV | പൊതുജനാരോഗ്യം | 10 മാർക്ക് |
ഭാഗം V | ലഘുഗ്ണിതവും, മാനസിക ശേഷിയും നിരീക്ഷനപാടവ പരിശോധനയും | 20 മാർക്ക് |
കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് PDF ഡൗൺലോഡ്
സെക്യൂരിറ്റി ഗാർഡ് ഓഫ് കേരള ലിമിറ്റഡ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
ഭാഗം I : പൊതുവിജ്ഞാനം
ഭാഗം II: ആനുകാലിക വിഷയങ്ങൾ
ഭാഗം III: സയൻസ്
i. ജീവശാസ്ത്രം (5 മാർക്ക്)
ii. ഭൗതികശാസ്ത്രം/ രസതന്ത്രം (5 മാർക്ക്)
ഭാഗം IV : പൊതുജനാരോഗ്യം (10 മാർക്ക്)
ഭാഗം V : ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
i. ലഘുഗണിതം (10 മാർക്ക്)
ii. മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)
സെക്യൂരിറ്റി ഗാർഡ് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കേരള PSC ജൂനിയർ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ജൂനിയർ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ…
കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അഡ്മിറ്റ് കാർഡ് 2024 കേരള PSC ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അഡ്മിറ്റ് കാർഡ്…
കേരള PSC ട്രേഡ്സ്മാൻ IT അഡ്മിറ്റ് കാർഡ് 2024 കേരള PSC ട്രേഡ്സ്മാൻ IT അഡ്മിറ്റ് കാർഡ് ഹാൾ ടിക്കറ്റ്…
ഡിഗ്രി പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ GK പ്രധാന വിഷയങ്ങൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ്…
മെയ് മാസത്തിലെ പ്രധാന ദിവസങ്ങൾ മെയ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളും തീയതികളും ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. പ്രാദേശിക,…
കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024 കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന…