കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023

കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023

കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. സെക്യൂരിറ്റി ഗാർഡ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഗവ. സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവീസ് കമ്മീഷൻ
തസ്തികയുടെ പേര് സെക്യൂരിറ്റി ഗാർഡ്
കാറ്റഗറി നമ്പർ 409/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC സെക്യൂരിറ്റി ഗാർഡ് ഹാൾ ടിക്കറ്റ് റിലീസ് തീയതി 26 ജൂലൈ 2023
കേരള PSC സെക്യൂരിറ്റി ഗാർഡ് പരീക്ഷ തീയതി 09 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

സെക്യൂരിറ്റി ഗാർഡ് പരീക്ഷ അറിയിപ്പ്  PDF

സെക്യൂരിറ്റി ഗാർഡ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സെക്യൂരിറ്റി ഗാർഡ് പരീക്ഷ അറിയിപ്പ്  PDF

 

 

അനുബന്ധ ലേഖനങ്ങൾ
കേരള PSC സെക്യൂരിറ്റി ഗാർഡ് സിലബസ് 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്യൂരിറ്റി ഗാർഡ് പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്യൂരിറ്റി ഗാർഡ് പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

സെക്യൂരിറ്റി ഗാർഡ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ashicamary

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 ലിങ്ക്

കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024 കേരള ബാങ്ക് ക്ലർക്ക് അപ്ലൈ ഓൺലൈൻ 2024: ഏപ്രിൽ 09 ന്…

6 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024

കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024 കേരള ഓഫീസ് അറ്റൻഡൻ്റ് സെലക്ഷൻ പ്രോസസ്സ് 2024: കേരള ബാങ്ക് ഓഫീസ്…

8 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

9 hours ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

9 hours ago

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ 2024 OUT

കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ കീ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ആൻസർ…

9 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

10 hours ago