Malyalam govt jobs   »   Kerala PSC   »   കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ...

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023 OUT, PDF ഡൗൺലോഡ്

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ പ്രസിദ്ധീകരിച്ചു. മെയ് 30 ന് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് മെയിൻസ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC LD ടൈപ്പിസ്റ്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
കാറ്റഗറി നമ്പർ 298/2021
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷ തീയതി 30 മെയ് 2023
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പ്രൊവിഷണൽ ആൻസർ കീ 30 മെയ് 2023
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ & പ്രൊവിഷണൽ ആൻസർ കീ PDF
ടൈപ്പിസ്റ്റ് ക്ലർക്ക്/ LD ടൈപ്പിസ്റ്റ് (പ്ലസ് 2 ലെവൽ മെയിൻ പരീക്ഷ- 2022) – മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് പാർട്ട് I, II, III, IV – ഇംഗ്ലീഷ്, പാർട്ട് V – മലയാളം ഡൗൺലോഡ് PDF
ടൈപ്പിസ്റ്റ് ക്ലർക്ക്/ LD ടൈപ്പിസ്റ്റ് (പ്ലസ് 2 ലെവൽ മെയിൻ പരീക്ഷ- 2022) – മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് പാർട്ട് I, II, III, IV – ഇംഗ്ലീഷ്, പാർട്ട് V – തമിഴ് ഡൗൺലോഡ് PDF
ടൈപ്പിസ്റ്റ് ക്ലർക്ക്/ LD ടൈപ്പിസ്റ്റ് (പ്ലസ് 2 ലെവൽ മെയിൻ പരീക്ഷ- 2022) – മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് പാർട്ട് I, II, III, IV – ഇംഗ്ലീഷ്, പാർട്ട് V – കന്നഡ ഡൗൺലോഡ് PDF

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
Related Article
കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷ തീയതി 2023 കേരള PSC LD ടൈപ്പിസ്റ്റ് സിലബസ് 2023
Kerala PSC LD Typist Previous Year Papers കേരള PSC LD ടൈപ്പിസ്റ്റ് പരീക്ഷാ ഫലം

Sharing is caring!

FAQs

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .