Table of Contents
കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023
കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. നവംബർ 04 നാണ് കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പരിശോധിക്കുക.
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | റിസൾട്ട് |
പരീക്ഷയുടെ പേര് | ഡിഗ്രി മെയിൻസ് പരീക്ഷ |
വകുപ്പ് | നാഷണൽ എംപ്ലോയ്മെന്റ് സർവീസ് |
തസ്തികയുടെ പേര് | ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ |
കാറ്റഗറി നമ്പർ | 004/2022 |
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് റിലീസ് തീയതി | 04 നവംബർ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF
കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കട്ട് ഓഫ് മാർക്ക്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കട്ട് ഓഫ് മാർക്ക് പരിശോധിക്കുക.
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ കട്ട് ഓഫ് മാർക്ക് | |
തസ്തികയുടെ പേര് | കട്ട് ഓഫ് മാർക്ക് |
ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ | 64 |
KPSC ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ
- www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ മെയിൻസ് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.