Table of Contents
കേരള PSC ഫിനാൻസ് മാനേജർ പരീക്ഷ തീയതി 2023
കേരള PSC ഫിനാൻസ് മാനേജർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ (@www.keralapsc.gov.in) കേരള PSC ഫിനാൻസ് മാനേജർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ഫിനാൻസ് മാനേജർ പരീക്ഷാ തീയതിക്കൊപ്പം, കേരള PSC ഫിനാൻസ് മാനേജർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഫിനാൻസ് മാനേജർ പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ഫിനാൻസ് മാനേജർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
കേരള PSC ഫിനാൻസ് മാനേജർ പരീക്ഷാ തീയതി 2023 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫിനാൻസ് മാനേജർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഫിനാൻസ് മാനേജർ പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | കേരള സംസ്ഥാനം ഈന്തപ്പന ഉൽപ്പന്നങ്ങൾ വികസനവും, തൊഴിലാളികളുടെ ക്ഷേമം കോർപ്പറേഷൻ ലിമിറ്റഡ് (KELPALM), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് |
പോസ്റ്റിന്റെ പേര് | ഫിനാൻസ് മാനേജർ |
കാറ്റഗറി നമ്പർ | 161/2022, 263/2022, 546/2022 |
ഫിനാൻസ് മാനേജർ അഡ്മിറ്റ് കാർഡ് തീയതി | 7 ജൂലൈ 2023 |
ഫിനാൻസ് മാനേജർ പരീക്ഷാ തീയതി | 21 ജൂലൈ 2023 |
പരീക്ഷാ മോഡ് | ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
ഫിനാൻസ് മാനേജർ കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
ഫിനാൻസ് മാനേജർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി ഫിനാൻസ് മാനേജർ പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള പിഎസ്‌സി ഫിനാൻസ് മാനേജർ പരീക്ഷ തീയതി 2023 വിജ്ഞാപനം PDF
ഫിനാൻസ് മാനേജർ പരീക്ഷ പാറ്റേൺ
കേരള PSC ഫിനാൻസ് മാനേജർ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
- ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
- ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
- ആകെ മാർക്ക് 100.
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
- ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
ഫിനാൻസ് മാനേജർ പരീക്ഷ പാറ്റേൺ |
||
ഭാഗം | വിഷയം | മാർക്ക് |
മൊഡ്യൂൾ I | Financial Management | 12 മാർക്ക് |
മൊഡ്യൂൾ II | Auditing | 11 മാർക്ക് |
മൊഡ്യൂൾ III | Taxation | 11 മാർക്ക് |
മൊഡ്യൂൾ IV | Corporate and Allied Laws | 11 മാർക്ക് |
മൊഡ്യൂൾ V | Accounting Standards and Company Accounts | 11 മാർക്ക് |
മൊഡ്യൂൾ VI | Business Mathematics | 11 മാർക്ക് |
മൊഡ്യൂൾ VII | Cost Accounting | 11 മാർക്ക് |
മൊഡ്യൂൾ VIII | Management Accounting | 11 മാർക്ക് |
മൊഡ്യൂൾ IX | Management Information Systems | 11 മാർക്ക് |
ആകെ | 100 മാർക്ക് |
ഫിനാൻസ് മാനേജർ കേരള പിഎസ്‌സി സിലബസ് 2023
ഫിനാൻസ് മാനേജർ പരീക്ഷാ തീയതിക്കൊപ്പം, ഫിനാൻസ് മാനേജർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഫിനാൻസ് മാനേജർ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.