Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC CPO വിജ്ഞാപനം 2023

Kerala PSC Civil Police Officer(CPO) Notification 2023 OUT

Kerala PSC Civil Police Officer(CPO) Notification 2023

Kerala PSC Civil Police Officer(CPO) Notification 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ Kerala PSC Civil Police Officer(CPO) Notification 2023 ഡിസംബർ  29 ന് പ്രസിദ്ധീകരിച്ചു . താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. ഈ ലേഖനത്തിൽ Kerala PSC Civil Police Officer(CPO) Notification 2023 റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും

Kerala PSC Civil Police Officer(CPO) Notification 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC CPO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC Civil Police Officer(CPO) Notification 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് പോലീസ്
തസ്തികയുടെ പേര് സിവിൽ പോലീസ് ഓഫീസർ
കാറ്റഗറി നമ്പർ 593/2023
വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 29 ഡിസംബർ 2023
CPO ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 29 ഡിസംബർ 2023
CPO റിക്രൂട്ട്‌മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി 31 ജനുവരി 2023
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.31,100- Rs.66,800/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Civil Police Officer(CPO) Notification 2023 PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kerala PSC Civil Police Officer(CPO) Notification 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC CPO വിജ്ഞാപനം 2023 PDF ഡൗൺലോഡ് 

 

Kerala PSC Civil Police Officer(CPO) Notification 2023 :ശമ്പളം  

Kerala PSC Civil Police Officer(CPO) Notification 2023 Salary 
തസ്തികയുടെ പേര് ശമ്പളം
സിവിൽ പോലീസ് ഓഫീസർ Rs.31,100- Rs.66,800/-

Kerala PSC Civil Police Officer(CPO) Notification 2023 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ ലിങ്ക് ആക്റ്റീവ് ആകുന്നതാണ്

കേരള PSC CPO വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

Kerala PSC Civil Police Officer(CPO) Notification 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. Kerala PSC Civil Police Officer(CPO) Notification 2023 നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

Kerala PSC Civil Police Officer(CPO) Notification 2023 Age limit
തസ്തികയുടെ പേര് പ്രായപരിധി
സിവിൽ പോലീസ് ഓഫീസർ

18-26 years

Only candidates born between 02.01.1996 and 01.01.2004(both dates included) are eligible to apply for this post

Kerala PSC Civil Police Officer(CPO) Notification 2023 :Qualification

ഉദ്യോഗാർത്ഥികൾസിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC CPO വിജ്ഞാപനം 2023 നിർദ്ദേശിച്ചിരിക്കുന്ന   യോഗ്യത ചുവടെ ചേർക്കുന്നു:

Kerala PSC Civil Police Officer(CPO) Notification 2023 Qualification
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സിവിൽ പോലീസ് ഓഫീസർ

Pass in HSE examination (Plus Two) or its equivalent

Physical Qualification:

(i) Height: A minimum of 168cm.

(ii) Chest: A minimum of 81 cm and with a minimum expansion of 5 cm.

(iii) Eye Sight: Must be certified to possess the visual standards specified below without glasses.

Vision:
(a) Distant Vision-   Right Eye: 6/6 Snellen;  Left Eye: 6/6 Snellen
(b) Near Vision-      Right Eye:  0.5 Snellen;  Left Eye: 0.5 Snellen

Kerala PSC Civil Police Officer(CPO) Notification 2023 ഒഴിവുകൾ

Kerala PSC Police Constable (CPO) Recruitment 2022
Name of the Battalion Vacancy
Thiruvananthapuram (SAP) Anticipated Vacancies
Pathanamthitta (KAP III)
Idukki (KAP V)
Ernakulam (KAP I)
Thrissur (KAP II)
Malappuram (MSP)
Kasaragod (KAP IV)

Kerala PSC Civil Police Officer(CPO) Notification 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന അപ്ലൈ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ ശമ്പളം എത്രയാണ്?

സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ₹ 31,100-66,800 ആണ്.

കേരള PSC CPO വിജ്ഞാപനം 2023 വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

ഉടൻ അപ്ഡേറ്റ് ചെയ്യും