കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | കേരളത്തിലെ സർവകലാശാലകൾ, സർക്കാർ വിഭാഗം/ KPSC/AGS ഓഫീസ്/ LFAD |
തസ്തികയുടെ പേര് | കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II |
കാറ്റഗറി നമ്പർ | 491/2022, 694/2022, 695/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | മലയാളം/ ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ | ||
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | General Knowledge & Current Affairs | 10 മാർക്ക് |
ഭാഗം II | – Computer Wordprocessing | 40 മാർക്ക് |
ഭാഗം III | Typewriting | 10 മാർക്ക് |
ഭാഗം IV | Regional Language (Malayalam) | 20 മാർക്ക് |
ഭാഗം V | General English | 20 മാർക്ക് |
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ്
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
PART I: General Knowledge & Current Affairs ( 10 Marks)
General Knowledge
Facts about India
Facts about Kerala
Important Events/ Movements/ Leaders
Current Affairs
PART II: Computer Wordprocessing (40 Marks)
Computer Word Processing ( Word 2007, Excel2007, Powerpoint 2007)
MS Word
Introduction of Excel –
Powerpoint
Part III Typewriting ( 10 Marks)
Type Writing
IV. REGIONAL LANGUAGE (20 Marks)
Malayalam / Kannada / Tamil
Malayalam
Kannada
1. Word Purity / Correct Word
2. Correct Sentence
3. Translation
4. One Word / Single Word / One Word Substitution
5. Synonyms
6. Antonyms
7. Idioms and Proverbs
8. Equivalent Word
9. Join the Word
10. Feminine Gender, Masculine Gender
11. Number
12. Sort and Write
Tamil
1)Correct Word
2)Correct Structure of Sentence
3)Translation
4)Single Word
5)Synonyms
6)Antonyms / Opposite
7)Phrases and Proverbs
8)Equal Word
9)Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases
Part V General English ( 20 Marks)
Module 1: Comprehension Passage
A comprehension Passage
A comprehension passage is useful (to test the accuracy and clarity) of the student.
Module 2: Editing
This module aims at sentence correction and the correction of a given passage.
Module 3: English usage in day-to-day affairs.
Module 4: Idioms and Phrases
Module 5: Word order and sentence order
Module 6: Basic Grammar
a. Article
b. Preposition
c. Tenses
d. Clauses
e. Phrasal Verbs
Module 7: Voice
Module 8: Reported Speech
Module 9: Spell Check
RELATED ARTICLES | |
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023 |
അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ്…