Kerala PSC LD Typist Previous Year Papers: Kerala Public Service Commission has released the Lower Division Typist mains exam date on its official website. If you have cleared the LD Typist prelims exam and are going to appear for the LD Typist mains exam then it is definitely essential that you analyze the LD Typist mains previous year question papers and their answers. One can practice using the Kerala PSC LD Typist Mains Previous Question Papers pdf and prepare for the exam. You can use these as model papers for revision. In this article, we will provide LD Typist Mains Previous Question Papers with answers PDF and you can also download these.
Kerala PSC LD Typist Previous Year Papers: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ LD Typist Mains Exam Date 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ LD Typist പ്രിലിംസ് എലിജിബിലിറ്റി ലിസ്റ്റിൽ യോഗ്യത നേടി LD Typist മെയിൻസ് പരീക്ഷ എഴുതാൻ പോകുന്നവരാണെങ്കിൽ, വരാനിരിക്കുന്ന കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. LD ടൈപ്പിസ്റ്റ് മെയിൻസ് കേരള PSC മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ LD Typist Mains PYQ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LD Typist previous question papers സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
LD Typist Mains Previous Year Question Paper | |
Organization | Kerala Public Service Commission |
Category | Previous Year Papers |
Exam Name | Lower Division Typist |
Mode of Examination | OMR/ONLINE (Objective Multiple Choice) |
Medium of Questions | Malayalam/ Tamil/ Kannada |
Total Marks | 100 |
Duration of Examination | 1 Hour 30 min |
Official Website | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
ഉദ്യോഗാർത്ഥികൾക്ക് LD Typist Mains PYQ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
LD Typist Mains Kerala PSC Previous Question Papers | ||
Post Name | Download Question Paper PDF | Download Answer Key PDF |
LD Typist [Question Code: 004/2023] | Question Paper PDF | Answer Key PDF |
L D Typist (Plus 2 Level Main Examination-2022) [50/2023/OL] | Question Paper & Answer Key PDF |
Kerala PSC 10th Mains Previous Question Papers with answers PDF
പരീക്ഷയിൽ വിജയിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഫലപ്രദമായ തയ്യാറെടുപ്പ് തന്ത്രം ഉണ്ടായിരിക്കണം. പരീക്ഷാ തയ്യാറെടുപ്പ് സമയത്ത് ഉദ്യോഗാർത്ഥികൾക്ക് പിന്തുടരാൻ കഴിയുന്ന തയ്യാറെടുപ്പ് തന്ത്രത്തിന്റെ ലിസ്റ്റ് ഞങ്ങൾ പങ്കിടുന്നു. ചുവടെ സൂചിപ്പിച്ചിരിക്കുന്ന കേരള PSC LD ടൈപ്പിസ്റ്റ് തയ്യാറെടുപ്പ് നുറുങ്ങുകൾ പരിശോധിക്കുക.
Adda247 Malayalam Youtube Channel |
Telegram group:- KPSC Sure Shot Selection
Yes, you can download Previous Year Papers from here.
Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…