Malyalam govt jobs   »   Kerala PSC   »   Kerala PSC 10th Mains Previous Year...

Kerala PSC 10th Level Mains Previous Year Papers, Download PDF with Answer Key

Kerala PSC 10th Level Mains Previous Year Papers: Kerala Public Service Commission has released the 10th level mains exam date on its official website. If you have cleared the 10th prelims exam and are going to appear for the 10th mains exam then it is definitely essential that you analyze the 10th mains previous year question papers and their answers. One can practice using Kerala PSC SSLC Level Mains Previous Question Papers pdf and prepare for the exam. You can use these as model papers for revision. In this article we will provide Tenth Mains Previous Question Papers with answers pdf and you can also download these.

 

10th Mains Kerala PSC Previous Question Papers

10th Mains Kerala PSC Previous Question Papers: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC SSLC Mains Exam Date 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ 10th പ്രിലിംസ്‌ എലിജിബിലിറ്റി ലിസ്റ്റിൽ ഇടം നേടിയിട്ട് 10th മെയിൻസ് പരീക്ഷ എഴുതാൻ പോകുന്നവരാണെങ്കിൽ, വരാനിരിക്കുന്ന കേരള PSC പത്താം തല മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. 10th മെയിൻസ് കേരള PSC മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ Tenth Mains PYQ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

10th Mains Previous Year Question Paper

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ 10th level previous question papers സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

10th Mains Previous Year Question Paper
Organization Kerala Public Service Commission
Category Previous Year Papers
Kerala PSC 10th Mains Admit Card Date To be notified
Kerala PSC 10th Mains Exam Date Between 25th April 2023 and 25th May 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions Malayalam/ Tamil/ Kannada
Total Marks 100
Duration of Examination 1 Hour 30 min
Official Website www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC 10th Mains Previous Question Papers pdf

ഉദ്യോഗാർത്ഥികൾക്ക് 10th Mains PYQ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

10th Mains Kerala PSC Previous Question Papers
Post Name Question Paper Code Download Question Paper PDF Download Answer Key PDF
Assistant Compiler 126/21 M Question Paper PDF Answer Key PDF
Assistant Salesman 128/21 M Question Paper PDF Answer Key PDF
Binder 139/21 M Question Paper PDF Answer Key PDF
LD Clerk 117/21 M Question Paper PDF Answer Key PDF
LGS 122/21 M Question Paper PDF Answer Key PDF
Medical Photographer 125/21 M Question Paper PDF Answer Key PDF
Office Attendant 127/21 M Question Paper PDF Answer Key PDF
Supervisor ICDS 135/21 M Question Paper PDF Answer Key PDF
VEO 136/21 M Question Paper PDF Answer Key PDF

How to Download Kerala PSC SSLC Level Mains Previous Year Papers

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘ഡൗൺലോഡ്സ് ‘ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അതിനു ശേഷം 10th Mains തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “ഡൗൺലോഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC SSLC level mains പരീക്ഷ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക.

 

RELATED ARTICLES
Kerala PSC 10th Level Mains Exam Calendar 2023 Kerala PSC 10th Level Mains Exam Pattern 2023
Kerala PSC 10th Level Mains Exam Syllabus 2023 Kerala PSC 10th Level Prelims Result 2023
Tenth Mains PYQ 10th Level Preliminary Exam Previous Question Papers

 

Sharing is caring!

FAQs

Is the question paper available in pdf format?

Yes, you can download Previous Year Papers from here.