Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II...

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരളത്തിലെ സർവകലാശാലകൾ, സർക്കാർ വിഭാഗം/ KPSC/AGS ഓഫീസ്/ LFAD
തസ്തികയുടെ പേര് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
കാറ്റഗറി നമ്പർ 491/2022, 694/2022, 695/2022
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
ഭാഗം I General Knowledge & Current Affairs 10 മാർക്ക്
ഭാഗം II – Computer Wordprocessing 40 മാർക്ക്
ഭാഗം III Typewriting 10 മാർക്ക്
ഭാഗം IV Regional Language (Malayalam) 20 മാർക്ക്
ഭാഗം V General English 20 മാർക്ക്

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II കേരള PSC സിലബസ് PDF ഡൗൺലോഡ്

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് PDF ഡൗൺലോഡ്

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 സിലബസ്

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

PART I: General Knowledge & Current Affairs ( 10 Marks)

General Knowledge
Facts about India

  • Geography of India – Physical features – Climate – Soils – Rivers – Famous sites – etc.
  • Demography – Economic and social development – Poverty alleviation – Economy and planning – etc.
  • History of India – Period from 1857 to 1947 – National Movement
  • Five Year Plans

Facts about Kerala

  • Geographical Facts – Physical features – Climate – Soils – Rivers – Famous sites – Economic and Social deve – Historical importance – etc.
  • Renaissance in Kerala

Important Events/ Movements/ Leaders

  • Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmanabhan, V. T. Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara, Etc.

Current Affairs

  • Important world, national and regional events related to the political and scientific fields, sports, cinema, literature, etc.

PART II: Computer Wordprocessing (40 Marks)

Computer Word Processing ( Word 2007, Excel2007, Powerpoint 2007)

  • Basics of Computer – Input devices, Output devices, Hardware, Software, Memory, Storage devices, Latest Peripherals, E-mail, Browsers, Search Engine, Social Networking, Antivirus Software, Unicode, Websites, Windows.

MS Word

  • Introduction, Word Window, Title bar, Ribbon, Status bar, Toolbar
  • Document – Create, Open, Save, Print, Close
  • Font – size, style, effects.
  • Formatting Paragraph – Bold, Italics, Underline, Justify, Bullets and Numbering, Dropcap, Change case, Alignment, Tab setting, Line spacing, Character spacing, Styles and Editing, Cut, Copy, Paste.
  • Shortcut keys & function keys
  • Insert- Tables, Pictures, Cliparts, Shapes, Page numbers, Headers, and Footers, Symbols, Links, and word art.
  • Page layout- Page size, Margin, Line spacing, Orientation, Indentation
  • Creation of Table of contents, Index, Footnotes, and endnotes
  • Mail merge, proofreading, add or remove comments
  • Views – different page views, guides, rulers

Introduction of Excel –

  • Adding and Removing Workbook, Rows, and Columns Formatting a Cell, Different functions in Excel, Charts, Pivot Table, Sort, Filter, Conditional Formatting, Creating formulas, Inserting date and time, and Data validation.
  • Shortcut keys.

Powerpoint

  • Inserting & Deleting a Slide, Views
  • Inserting chart, diagram, SmartArt, Sound, Video, Slide number, Links, Date and Time, Page setup, Slide orientation, Slide show, Slide Layout, Arrange objects on the slide

Part III Typewriting ( 10 Marks)

Type Writing

  • History of Typewriter, Keys of Typewriter, Parts of Typewriter, Cleaning a Typewriter, Rocker Mechanism, Dog block, Movements of Typewriter, Officials abbreviation, Functions of Typewriter, Symbols.

IV. REGIONAL LANGUAGE (20 Marks)

Malayalam / Kannada / Tamil

Malayalam

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം
  11. പുല്ലിംഗം
  12. വചനം
  13. പിരിച്ചെഴുതൽ
  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

Kannada
1. Word Purity / Correct Word
2. Correct Sentence
3. Translation
4. One Word / Single Word / One Word Substitution
5. Synonyms
6. Antonyms
7. Idioms and Proverbs
8. Equivalent Word
9. Join the Word
10. Feminine Gender, Masculine Gender
11. Number
12. Sort and Write
Tamil
1)Correct Word
2)Correct Structure of Sentence
3)Translation
4)Single Word
5)Synonyms
6)Antonyms / Opposite
7)Phrases and Proverbs
8)Equal Word
9)Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases

Part V General English ( 20 Marks)

Module 1: Comprehension Passage
A comprehension Passage
A comprehension passage is useful (to test the accuracy and clarity) of the student.

  • Synonyms and Antonyms can be asked from the passage.
  • It can test the Past tense / Past participle of the Verb of a given word from the passage.
  • Different aspects of grammatical usage can be tested
  • To give one-word answers

Module 2: Editing
This module aims at sentence correction and the correction of a given passage.

  • Editing
  • Capitalization
  • Punctuation eg. (exclamation marks, column)
  • Sentence Correction
  • Subject verb agreement (eg. Police are looking for the thief)

Module 3: English usage in day-to-day affairs.

  • Incomplete sentences in dialogues are asked to complete them using question tags/usages such as had better, not only – but also if clause, etc. conditional clauses (eg. Unless)

Module 4: Idioms and Phrases

  • Idioms that are commonly used can be asked by giving options.
    eg: It is a red letter day for me.

Module 5: Word order and sentence order

  • Jumbled sentences can be given, A given sentence is inverted so that different options may be given for selecting the correct answer.

Module 6: Basic Grammar

a. Article
b. Preposition
c. Tenses
d. Clauses
e. Phrasal Verbs

Module 7: Voice

  • Change of Voice: Active and Passive

Module 8: Reported Speech

Module 9: Spell Check

  • Hattrick, vacuum, accommodation, queue, tuition, enmity
RELATED ARTICLES
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023

Sharing is caring!

FAQs

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.