Table of Contents
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ സ്കോളർഷിപ്പ് ടെസ്റ്റ് 2024
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ സ്കോളർഷിപ്പ് ടെസ്റ്റ് 2024: വരാനിരിക്കുന്ന കേരളാ PSC ഫുഡ് സേഫ്റ്റി ഓഫീസർ 2024 പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 16, 17 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 ബാച്ചുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
പ്രത്യേക റിവാർഡുകൾ:
- ഒന്നാം റാങ്കിന് കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
- രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
- 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
- ബാക്കിയുള്ളവർക്ക് കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ സ്കോളർഷിപ്പ് ടെസ്റ്റ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ സ്കോളർഷിപ്പ് ടെസ്റ്റ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ സ്കോളർഷിപ്പ് ടെസ്റ്റ് 2024 | |
പരീക്ഷയുടെ പേര് | കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് ടെസ്റ്റ് |
പരീക്ഷ ഗ്രൂപ്പ് | കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 15 ഏപ്രിൽ 2024 |
സ്കോളർഷിപ്പ് ടെസ്റ്റ് തീയതി | 16 ഏപ്രിൽ 2024 (11:00 AM) മുതൽ 17 ഏപ്രിൽ 2024 (11:55 PM) വരെ |
റിസൾട്ട് തീയതി | 18 ഏപ്രിൽ 2024 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 100 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 01 നെഗറ്റീവ് മാർക്ക്: 0.33 |
പരീക്ഷയുടെ സമയപരിധി | 90 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് |
Fill out the Form and Get all The Latest Job Alerts – Click here
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് രജിസ്ട്രേഷൻ ലിങ്ക്
ഏപ്രിൽ 16, 17 തീയതികളിൽ നടക്കാനിരിക്കുന്ന കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് Register Now
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്
ഏപ്രിൽ 16, 17 തീയതികളിൽ നടക്കാനിരിക്കുന്ന കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link ) – Inactive
കേരളാ ഫുഡ് സേഫ്റ്റി ഓഫീസർ 2024 സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Store Link ) – Inactive