Malyalam govt jobs   »   കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024...   »   ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് 2024 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് 2024 യോഗ്യത മാനദണ്ഡം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള ബാങ്ക്
തസ്തികയുടെ പേര് ഓഫീസ് അറ്റൻഡൻ്റ്
കാറ്റഗറി നമ്പർ 065/2024, 066/2024
വിജ്ഞാപനം റിലീസ് തീയതി 09 ഏപ്രിൽ 2024
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 09 ഏപ്രിൽ 2024
അപേക്ഷിക്കാനുള്ള അവസാന തീയതി 15 മെയ് 2024
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം  ₹16500-44050/-
ഒഴിവുകൾ 249
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് യോഗ്യത മാനദണ്ഡം 2024

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ കേരള PSC ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് പ്രായപരിധി
ഓഫീസ് അറ്റൻഡൻ്റ് (ജനറൽ കാറ്റഗറി) 18-നും 40-നും ഇടയിൽ
ഓഫീസ് അറ്റൻഡൻ്റ് (സൊസൈറ്റി കാറ്റഗറി) 18-നും 50-നും ഇടയിൽ

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് കാറ്റഗറി അനുവദനീയമായ ഇളവ്
ഓഫീസ് അറ്റൻഡൻ്റ് (ജനറൽ കാറ്റഗറി) OBC 03 വയസ്സ്
SC/ ST 05 വയസ്സ്

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് റിക്രൂട്ട്മെന്റ് 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഓഫീസ് അറ്റൻഡൻ്റ് (ജനറൽ കാറ്റഗറി) ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദധാരിയാകാൻ പാടില്ല.
ഓഫീസ് അറ്റൻഡൻ്റ് (സൊസൈറ്റി കാറ്റഗറി) 1. അപേക്ഷകർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ മൂന്ന് വര്ഷം തുടർച്ചയായി ഫുൾ ടൈം കണ്ടിജൻറ്റ് ജീവനക്കാർ ആയി ജോലി ചെയ്തവരായിരിക്കണം. അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിട്ടിലും മെമ്പർ സൊസൈറ്റി സർവീസിൽ തുടരുന്നവരുമായിരിക്കണം.

2. ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ് പാസ്സായിരിക്കണം. ബിരുദധാരിയാകാൻ പാടില്ല.

Read More: 

Important Links
Kerala Bank Office Attendant Notification 2024 Kerala Bank Office Attendant Apply Online 2024
Kerala Bank Office Attendant Exam Pattern 2024 Kerala Bank Office Attendant Selection Process 2024
Kerala Bank Office Attendant Previous Year Question Papers

Sharing is caring!