ISRO അസിസ്റ്റന്റ്, UDC സിലബസ് 2023: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO LDC, UDC & സ്റ്റെനോ റിക്രൂട്ട്മെന്റ് 2022-2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ അസിസ്റ്റന്റ്, UDC എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ, സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന് സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ISRO അസിസ്റ്റന്റ്, UDC സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് ISRO അസിസ്റ്റന്റ്, UDC സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO UDC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
ISRO UDC Syllabus 2023 | |
Organization | Indian Space Research Organization |
Category | Exam Syllabus |
Name of the Post | Assistant, UDC |
ISRO Last Date to Apply | 16th January 2023 |
ISRO Exam Date | August 2023 |
Mode of Application | Online |
Vacancy | 358 |
Selection Process | Written Exam, Skill Test |
Mode of Examination | Objective Type |
Total Questions | Written Test: 200 |
Total Marks | Written Test: 200 Skill Test: 100 |
Marking Scheme | Correct Answer: +1 Incorrect Answer: -0.25 |
Duration | Written Test:120 min Skill Test: 60 min |
Medium | English |
Official Website | www.isro.gov.in |
Fill out the Form and Get all The Latest Job Alerts – Click here
അസിസ്റ്റന്റ്, UDC തസ്തികകളുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
ISRO Assistant/ UDC Exam Pattern 2023 | |||
Parts | Subject | No. of Questions | Marks |
Part I- A | General English | 50 | 50 |
Part I– B | Quantitative Aptitude | 50 | 50 |
Part I- C | General Intelligence & Reasoning Ability | 50 | 50 |
Part I- D | General Knowledge | 50 | 50 |
Part II | Skill Test | – | 100 |
ISRO അസിസ്റ്റന്റ് UDC സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ISRO Assistant/ UDC Written Test Syllabus 2023 Download PDF
ISRO Assistant/ UDC Skill Test Syllabus 2023 Download PDF
അസിസ്റ്റന്റ്, UDC തസ്തികകളുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Part I: A. General English
Questions to test the candidate’s understanding & knowledge of the language and ability to write correctly, precisely & effectively, correct use of words, idioms & phrases, etc.
Part I: B. Quantitative Aptitude
Part I: C. General Intelligence & Reasoning ability
Part I: D. General Knowledge
Part II: Skill Test
Opening & Saving files, Editing text documents, Inserting, Deleting, Cut, Copy, Paste, Undo, Redo, Find, Search, Replace, Formatting page & setting Margins, Converting files to different formats, Importing & Exporting documents, Using Tool bars, Ruler, Using icons, using help; Formatting documents– Setting font styles, font selection – style, size, colouretc, Type face – Bold, Italic, Underline, Case settings, Highlighting, Special symbols, Setting paragraph style, Alignments, Indents, Line Space, Margins, Bullets & Numbering; Setting Page Style– Formatting Page, Page tab, Margins, Layout settings, Border & Shading, Column break and line break; Creating Tables– Table settings, Borders, Alignments, Insertion, Deletion, Merging, Splitting, Sorting and Formula; Drawing– Inserting Clip Arts, Pictures/Files etc ; Tools- Spell Checks, Mail Merge, Templates, Tracking changes, Security; Printing documents; Shortcut Keys etc.
Spreadsheet & Its applications, Opening Spreadsheet, Menus – Main menu, Formula Editing, Formatting, Toolbars, Using help; Working with Spreadsheets -opening, saving files, setting margins; Spreadsheet addressing- rows, columns & cells, referring cells & selecting cells, Short-cut keys; Entering & Deleting Data– Entering data, cut, copy, paste, undo, redo, filling continuous rows/columns, highlighting values, find, search & replace, inserting data, insert cell, column/row & sheet, symbol, clipart, pictures, files etc, Inserting functions, manual breaks; Setting formula– finding total in a column/row, using other formulae; Formatting spreadsheets – Labelling columns & rows, formatting cell, row, column & sheet, Category – Alignment, font, border & shading, hiding/unhiding rows/columns, setting row height, column width; Working with sheets– Sorting, Filtering, Validation, consolidation and subtotal, creating charts – Drawing; Printing, Error checking, spell checks etc.
Opening new presentation, different presentation templates, setting backgrounds, selecting presentation layouts; Creating a presentation – Setting presentation style, adding text to the presentation; Formatting a presentation – Adding style, colour, gradient fills, arranging objects, adding header & footer, Slide background, Slide layout; Adding graphics to the presentation – inserting pictures, table etc. into presentation etc.
അതെ, 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
ISRO അസിസ്റ്റന്റ്, UDC സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…