ISRO ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് സിലബസ് 2023: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO LDC, UDC & സ്റ്റെനോ റിക്രൂട്ട്മെന്റ് 2022-2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ, സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന് സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ISRO ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് ISRO ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO JPA സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
ISRO JPA Syllabus 2023 | |
Organization | Indian Space Research Organization |
Category | Exam Syllabus |
Name of the Post | Junior Personal Assistant (JPA) |
ISRO Last Date to Apply | 16th January 2023 |
ISRO Exam Date | August 2023 |
Mode of Application | Online |
Vacancy | 153 |
Selection Process | Written Exam, Skill Test |
Mode of Examination | Objective Type |
Total Questions | Written Test: 200 |
Total Marks | Written Test: 200 Skill Test: 100 |
Marking Scheme | Correct Answer: +1 Incorrect Answer: -0.25 |
Duration | Written Test:120 min Skill Test: 60 min |
Medium | English |
Official Website | www.isro.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
ISRO Junior Personal Assistant Exam Pattern 2023 | |||
Parts | Subject | No. of Questions | Marks |
Part I- A | English Language & Comprehension | 100 | 100 |
Part I- B | General Intelligence & Reasoning ability | 50 | 50 |
Part I- C | Quantitative Aptitude & General Knowledge | 50 | 50 |
Part II | Skill Test | – | 100 |
ISRO JPA സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ISRO Junior Personal Assistant (JPA) Syllabus 2023 Download PDF
ISRO Junior Personal Assistant (JPA) Skill Test Syllabus 2023 Download PDF
ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Part I- A: English Language & Comprehension
Part I- B: General Intelligence & Reasoning Ability
Part I- C: Quantitative Aptitude
Part I- C: General Knowledge
Part II: Skill Test
Opening & Saving files, Editing text documents, Inserting, Deleting, Cut, Copy, Paste, Undo, Redo, Find, Search, Replace, Formatting page & setting Margins, Converting files to different formats, Importing & Exporting documents, Using Tool bars, Ruler, Using icons, using help; Formatting documents– Setting font styles, font selection – style, size, colouretc, Type face – Bold, Italic, Underline, Case settings, Highlighting, Special symbols, Setting paragraph style, Alignments, Indents, Line Space, Margins, Bullets & Numbering; Setting Page Style– Formatting Page, Page tab, Margins, Layout settings, Border & Shading, Column break and line break; Creating Tables– Table settings, Borders, Alignments, Insertion, Deletion, Merging, Splitting, Sorting and Formula; Drawing– Inserting Clip Arts, Pictures/Files etc ; Tools- Spell Checks, Mail Merge, Templates, Tracking changes, Security; Printing documents; Shortcut Keys etc.
Spreadsheet & Its applications, Opening Spreadsheet, Menus – Main menu, Formula Editing, Formatting, Toolbars, Using help; Working with Spreadsheets -opening, saving files, setting margins; Spreadsheet addressing- rows, columns & cells, referring cells & selecting cells, Short-cut keys; Entering & Deleting Data– Entering data, cut, copy, paste, undo, redo, filling continuous rows/columns, highlighting values, find, search & replace, inserting data, insert cell, column/row & sheet, symbol, clipart, pictures, files etc, Inserting functions, manual breaks; Setting formula– finding total in a column/row, using other formulae; Formatting spreadsheets – Labelling columns & rows, formatting cell, row, column & sheet, Category – Alignment, font, border & shading, hiding/unhiding rows/columns, setting row height, column width; Working with sheets– Sorting, Filtering, Validation, consolidation and subtotal, creating charts – Drawing; Printing, Error checking, spell checks etc.
Opening new presentation, different presentation templates, setting backgrounds, selecting presentation layouts; Creating a presentation – Setting presentation style, adding text to the presentation; Formatting a presentation – Adding style, colour, gradient fills, arranging objects, adding header & footer, Slide background, Slide layout; Adding graphics to the presentation – inserting pictures, table etc. into presentation etc.
അതെ, 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
ISRO JPA സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…