Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- CSEB Junior Clerk Exam Date 2023
(a) മേരി കോം
(b) മാനസി ജോഷി
(c) പി വി സിന്ധു
(d) മീരാഭായി ചാനു
Q4. ഏത് കേസിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്?
(a) ഷെഹറാബാനു കേസ്
(b) തോഷഖാന കേസ്
(c) കറാച്ചി കേസ്
(d) ഷക്കീർ ജാഫർ കേസ്
Practice Now:- Current Affairs Quiz 07th March 2023
(a) രമ്യ വി, കെ സി ലേഖ, ജയന്തി നടരാജൻ, കെ സി രേഖ
(b) നിലമ്പൂർ അയിഷ, ലക്ഷ്മി എൻ മേനോൻ, വി കെ അജി, രമ്യ വി
(c) വി കെ അജി, കെ സി ലേഖ, നിലമ്പൂർ അയിഷ, ലക്ഷ്മി എൻ മേനോൻ
(d) കെ സി ലേഖ, നിലമ്പൂർ അയിഷ, ലക്ഷ്മി എൻ മേനോൻ, ഡോ ആർ എസ് സിന്ധു
Q6. FRINJEX-23 സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ളതാണ്?
(a) അമേരിക്ക
(b) ജപ്പാൻ
(c) ഫ്രാൻസ്
(d) ഓസ്ട്രേലിയ
Read More:- Kerala PSC Exam Calendar 2023
(a) മേഘാലയ
(b) മിസോറാം
(c) ത്രിപുര
(d) മണിപ്പൂർ
Q8. ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് നെഫ്യൂ റിയോ സത്യപ്രതിജ്ഞ ചെയ്തത്?
(a) മേഘാലയ
(b) മിസോറാം
(c) ത്രിപുര
(d) നാഗാലാൻഡ്
Q9. ഒരു വീട്ടിൽ ഒരാെളങ്കിലും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ആവശ്യമായ റവന്യു സേവനങ്ങൾ നേടുന്നതിനുതകുന്ന പദ്ധതി ഏത്?
(a) ഇ- റവന്യു
(b) റവന്യു ഇ -സാക്ഷരതാ
(c) ഇ -കേരള റവന്യു
(d) ഇ- സാക്ഷര റവന്യു
Read More:- Kerala PSC 12th Prelims Result 2023
(a) മാർച്ച് 8
(b) മാർച്ച് 6
(c) മാർച്ച് 7
(d) മാർച്ച് 9
Monthly Current Affairs PDF February 2023
S1. Ans. (b)
Sol. ആലേങ്കാട് ലീലാകൃഷ്ണൻ, വി മധുസൂദനൻ നായർ
S2. Ans. (a)
Sol. മേഘാ ട്രോപിക്സ് -1
S3. Ans. (d)
Sol. മീരാഭായി ചാനു
S4. Ans. (b)
Sol. തോഷഖാന കേസ്
S5. Ans. (d)
Sol. കെ സി ലേഖ, നിലമ്പൂർ അയിഷ, ലക്ഷ്മി എൻ മേനോൻ, ഡോ ആർ എസ് സിന്ധു
S6. Ans. (c)
Sol. ഫ്രാൻസ്
S7. Ans. (a)
Sol. മേഘാലയ
S8. Ans. (d)
Sol. നാഗാലാൻഡ്
S9. Ans. (b)
Sol. റവന്യു ഇ -സാക്ഷരതാ
S10. Ans. (a)
Sol. മാർച്ച് 8
You can get current affairs quiz every day on Adda247 Kerala blog and APP.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…