Malyalam govt jobs   »   Daily Quiz   »   Current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [7th March 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Read More:- Kerala Post Office GDS Result 2023

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [7th March 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പുനരധിവാസ പദ്ധതി ഇനി മുതൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?

(a) നവ കേരള

(b) നവകിരണം

(c) വനകിരണം

(d) നവ കുടുംബം

 

Q2. ഏഷ്യൻ ചെസ്സ് ഫെഡറേഷന്റെ (ACF) പ്ലയെർസ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്ക്?

(a) G. ആകാഷ്

(b) M. പ്രാണേഷ്

(c) അഭിമന്യു മിശ്ര

(d) ഡി ഗുകേഷ്‌

 

Read More:- CSEB Junior Clerk Exam Date 2023

 

Q3. അതിർത്തി രക്ഷാസേനയായ സശസ്ത്രസീമാബലിന്റെ (S. S. B) ഡയറക്ടർ ജനറലായി നിയമിതയായത്?

(a) രശ്മി വർമ്മ

(b) രശ്മി ശുക്ല

(c) ലക്ഷ്മി ശുക്ല

(d) മന്യാസിംഗ്

 

Q4. സിക്കിമിലെ ഗ്യാങ്ടോക്കിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന  ആദ്യത്തെ മൊബൈൽ എടിഎം അവതരിപ്പിച്ച  ബാങ്ക് ഏതാണ്?

(a) SBI

(b) പഞ്ചാബ് നാഷണൽ ബാങ്ക്

(c) കനറാ ബാങ്ക്

(d) ബാങ്ക് ഓഫ് ബറോഡ

 

Practice Now:- Current Affairs Quiz 06th March 2023

 

Q5. ഏതു രാജ്യത്തിന്റെ  പ്രസിഡന്റായാണ് ബോല ടിനുബു 2023 മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ടത്?

(a) നൈജീരിയ

(b) അംഗോള

(c) സൗത്ത് ആഫ്രിക്ക

(d) ബോട്സ്വാന

 

Q6. ഏതു ഹൈവേയിലാണ് ലോകത്തിലെ ആദ്യത്തെ 200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ ( world’s first bamboo crash barrier) സ്ഥാപിച്ചത്?

(a) ഉത്തർപ്രദേശ്

(b) മഹാരാഷ്ട്ര

(c) ഗുജറാത്ത്

(d) ഹിമാചൽ പ്രദേശ്

 

Read More:- Kerala PSC Exam Calendar 2023

 

Q7. 2023 ലെ പെൻ /നബോക്കോവ് ലൈഫ് ടൈം  അച്ചീവ്‌മെന്റ് അവാർഡ് (PEN/Nabokov Lifetime Achievement Award) നേടിയത് ആര്?

(a) വിനോദ് കുമാർ ശുക്ല

(b) വിക്രം സിംഗ്

(c) നാരായണൻ നമ്പൂതിരി

(d) പ്രഭാവർമ

 

Q8. അന്തരിച്ച സസ്ഥിപദ ചട്ടോപാധ്യായ (Sasthipada Chattopadhyay) ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?

(a) രാഷ്ട്രീയം

(b) സാഹിത്യം

(c) കല

(d) ശാസ്ത്രം

 

Q9. Sheikh Ahmad Nawaf Al Ahmad Al Sabah ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രിയായാണ് വീണ്ടും ചുമതലയേറ്റത്‌?

(a) സൗദി അറേബ്യാ

(b) ഖത്തർ

(c) കുവൈത്ത്

(d) ബഹറിൻ

 

Read More:- Kerala PSC 12th Prelims Result 2023

 

Q10. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറ് ഏത് ജില്ലയിലാണ്?

(a) തിരുവനന്ത പുരം

(b) തൃശ്ശൂർ

(c) കോഴിക്കോട്

(d) എറണാകുളം

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (b)

Sol. നവകിരണം

  • വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പുനരധിവാസ പദ്ധതി ഇനി മുതൽ നവകിരണം എന്ന പേരിൽ അറിയപ്പെടും.
  • ഓരോ കുടുംബത്തിനും പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ നൈപുണ്യ പരിശീലന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

 

S2. Ans. (d)

Sol. ഡി ഗുകേഷ്‌

 

S3. Ans. (b)

Sol. രശ്മി ശുക്ല

  • സീനിയർ ഐപിഎസ് ഓഫീസർ രശ്മി ശുക്ലെയ അതിർത്തി രക്ഷാ സേനയായ സശസ്ത്ര സീമാബലിന്റെ ഡയറക്ടർ ജനറലായി നിയമിച്ചു. നിലവിൽ ഇവർ സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ ആണ്.

 

S4. Ans. (b)

Sol. പഞ്ചാബ് നാഷണൽ ബാങ്ക്

  • കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന എടിഎം ഉദ്ഘാടനം ചെയ്തത്.

 

S5. Ans. (a)

Sol. നൈജീരിയ

  • ഭരണകക്ഷിയായ ഓൾ പ്രോഗ്രെസീവ് പാർട്ടി നേതാവ് ബോല ടിനുബു(70) നൈജീരിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

 

S6. Ans. (b)

Sol. മഹാരാഷ്ട്ര

  • മഹാരാഷ്ട്രയിലെ ചന്ദ്രപൂർ യവത്മൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് ലോകത്തിലെ ആദ്യത്തെ  200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ സ്ഥാപിച്ചത്. ബാഹുബലി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

 

S7. Ans. (a)

Sol. വിനോദ് കുമാർ ശുക്ല

 

S8. Ans. (b)

Sol. സാഹിത്യം

 

S9. Ans. (c)

Sol. കുവൈത്ത്

 

S10. Ans. (d)

Sol. എറണാകുളം

 

KERALA LATEST JOBS 2023
Kerala High Court System Assistant Recruitment Kochi Metro Rail CVO Recruitment
CMD Kerala Recruitment 2023 KINFRA Recruitment 2023
JIPMER Notification 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
Kochi Water Metro Recruitment 2023 Kerala Devaswom Board Recruitment 2023
Also Read,Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.