Malyalam govt jobs   »   Daily Quiz   »   Current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [6th March 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

 

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [6th March 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൗരാവകാശ പോരാട്ടമായ ഏത് സമരത്തിന്റെ ഇരുന്നൂറാം വാർഷികമാണ് 2023 ൽ ആചരിച്ചത്?

(a) വൈക്കം സത്യാഗ്രഹം

(b) ഗുരുവായൂർ സത്യാഗ്രഹം

(c) ചാന്നാർ ലഹള

(d) മലബാർ ലഹള

 

Read More:- Kerala Post Office GDS Result 2023

 

Q2. ബീഹാറിന് പുറമേ 2023 ൽ മറ്റു പിന്നോക്ക  വിഭാഗങ്ങളുടെ (OBC) സെൻസസ് എടുക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ?

(a) ഒഡീഷ

(b) മഹാരാഷ്ട്ര

(c) കേരളം

(d) തമിഴ്നാട്

 

Q3. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാരം നേടിയ വയനാട് ജില്ലയിലെ പൈതൃക കർഷകൻ?

(a) ചെറുവയൽ കൃഷ്ണൻ

(b) ചെറുവയൽ രാമൻ

(c) ചെറുവയൽ രാമൻകുട്ടി

(d) ചെറുവയൽ കൃഷ്ണൻകുട്ടി

 

Q4. ലോക വന്യജീവിദിനം എന്നാണ് ആചരിക്കുന്നത്?

(a) മാർച്ച് 3

(b) മാർച്ച് 4

(c) മാർച്ച് 5

(d) മാർച്ച് 6

 

Read More:- Kerala PSC May Exam Calendar 2023

 

Q5. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് സ്റ്റാർട്ടപ്പ് ബ്രിഡ്ജിനു രൂപം നൽകിയത്?

(a) ഇംഗ്ലണ്ട്

(b) ഇറ്റലി

(c) ഫ്രാൻസ്

(d) ജപ്പാൻ

 

Q6. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ  ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലിം ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തി?

(a) A.M അഹമ്മദി

(b) A. K അസീം

(c) M. A നിസാർ

(d) A. K അഹമ്മദുള്ള

 

Q7. മഴക്കാലത്തിനു മുന്നോടിയായി  ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പെയ്‌നാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ  ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ?

(a) ‘ക്യാച്ച് ദ റെയിൻ-2023’

(b) ‘ ക്യാച്ച് ദ വാട്ടർ- 2023’

(c) ‘ ക്യാച്ച് ദ ഫ്യൂച്ചർ -2023’

(d) ‘ ക്യാച്ച് ദ ബെനഫിറ്റ്- 2023’

 

Read More:- Important Days in March 2023

 

Q8. 76-ാമത്തെ സന്തോഷ് ട്രോഫി ജേതാക്കൾ?

(a) സർവീസസ്‌

(b) പഞ്ചാബ്

(c) കർണാടക

(d) മേഘാലയ

 

Q9. 2023 ൽ തിരഞ്ഞെടുക്കപ്പെട്ട വോ വാൻ തൗങ് (Vo Van Thuong) ഏതു രാജ്യത്തിന്റെ പ്രസിഡന്റാണ്?

(a) വിയറ്റ്നാം

(b) ചൈന

(c) നോർത്ത് കൊറിയ

(d) സൗത്ത് കൊറിയ

 

Q10. വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത് ആര് ?

(a) ലീലാവതി

(b) സി പത്മനാഭൻ

(c) ജി മാധവൻ നായർ

(d) സി രാധാകൃഷ്ണൻ

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (c)

Sol. ചാന്നാർ ലഹള

  • 1822 മേയിൽ ഇരണിയൽ, കൽുളം, വിളവൻകോട് , അഗസ്തീശ്വരം, തോവാള,നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിൽ മാറുമറച്ചിറങ്ങിയ അവർണ സ്ത്രീകളെ സവർണ്ണരും നായർ സ്ത്രീകളും ഉൾപ്പെടെയുള്ള വിഭാഗം പരസ്യമായി അപമാനിച്ചു. മേൽ വസ്ത്രം അരിവാൾ കൊണ്ട് കീറി കളഞ്ഞു.നിരന്തര പോരാട്ടങ്ങളിലൂടെ 1859 ൽ നാടാർ സമുദായത്തിലും 1865 ൽ ഈഴവ സമുദായത്തിലുമുള്ള സ്ത്രീകൾക്ക് മേൽ വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചു.

 

S2. Ans. (a)

Sol. ഒഡീഷ

  • ഒഡീഷ മുഖ്യമന്ത്രി – നവീൻ പട്‌നായിക്

 

S3. Ans. (b)

Sol. ചെറു വയൽ രാമൻ

 

Read More:- Degree Level Preliminary Previous Year Papers

 

S4. Ans. (a)

Sol. മാർച്ച് 3

  • “വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം” എന്നതാണ് ഈ വർഷത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.

 

S5. Ans. (b)

Sol. ഇറ്റലി

 

S6. Ans. (a)

Sol. A.M അഹമ്മദി

 

S7. Ans. (a)

Sol. ‘ക്യാച്ച് ദ റെയിൻ-2023’

  • ‘കുടിവെള്ളത്തിന്റെ ഉറവിടം സുസ്ഥിരത’ എന്നതായിരിക്കും ഈ വർഷത്തെ ക്യാമ്പെയിന്റെ പ്രമേയം.

 

S8. Ans. (c)

Sol. കർണാടക

  • ഫൈനലിൽ മേഘാലയെ തോൽപ്പിച്ചാണ് കിരീടം നേടിയത്.
  • 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടകയുടെ കിരീട നേട്ടം.

 

S9. Ans. (a)

Sol. വിയറ്റ്നാം

 

S10. Ans. (d)

Sol. സി രാധാകൃഷ്ണൻ

  • പ്രശസ്ത കവി പ്രൊഫസർ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ  പുരസ്കാരം.
  • 1,11,111 രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 

KERALA LATEST JOBS 2023
Kerala High Court System Assistant Recruitment Kochi Metro Rail CVO Recruitment
CMD Kerala Recruitment 2023 KINFRA Recruitment 2023
JIPMER Notification 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
Kochi Water Metro Recruitment 2023 Kerala Devaswom Board Recruitment 2023
Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.