Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, HIGH COURT ASSISSTANT, SECRATARIAT ASSISTANT, FOREST GAURD, KERALA POLICE, KTET, SSC, IBPS, RRB, IB ACIO, BIS, 10th Level, 12th Level, Degree Level ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz). മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Q1.റബർ ആക്ട് നിലവിൽ വന്നത് എന്ന്?
(a)1946 ഏപ്രിൽ 18
(b) 1947 ഏപ്രിൽ 18
(c) 1948 ഏപ്രിൽ 18
(d) 1949 ഏപ്രിൽ 18
Q2. വിക്ഷേപണ തറയിൽ എത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കൂട്ടി യോജിപ്പിക്കാനുള്ള സംവിധാനമായി PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF) ഉപയോഗപ്പെടുത്തിയ ആദ്യത്തെ വിക്ഷേപണ ദൗത്യം?
(a) PSLV C55
(b) PSLV V55
(c) DSLV C55
(d)PSLV C56
Q3. KSRTC യുെട പുതിയ ഡയറക്ടറായി നിയമിതയായത്?
(a) സിയാന അര്യ
(b) ശിവാനി മഹറൂന
(c) മഹുവാ ആചാര്യ
(d) സെറീന മിശ്ര
Q4.വ്യാഴത്തിെന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യങ്ങളുണ്ടാെയന്ന് പഠിക്കുന്നതിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുെട ഏത് പേടകമാണ് യാത്ര തിരിച്ചത്
(a) വ്യൂസ്
(b) മ്യൂസ്
(c)ന്യൂസ്
(d) ജ്യൂസ്
Q5.റോഡപകടങ്ങൾ കുറയ്ക്ക്ന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച പദ്ധതി?
(a) സേഫ് കേരള പദ്ധതി
(b) സേഫ് റോഡ് പദ്ധതി
(c) സേഫ് യാത്ര പദ്ധതി
(d) സേഫ് മിത്ര പദ്ധതി
Q6.അേസാസിേയഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ് (AAU) ടാസ്ക് ഫോഴ്സിന്റെ അഞ്ച് കോ-ചയർമാരിൽ ഒരാളായി തിരെഞ്ഞെടുെക്കപ്പെട്ട ഇന്ത്ര്യൻ വംശജയായ അക്കാദമിക്
(a)റീറ്റ ചിയപോഡിയ
(b) നീലി ബേന്ദാപുഡിയെ
(c) കത്രീന റിബറ
(d) അഞ്ജലിൻ സൂസൻ
Q7. ജലബജറ്റ് അവതരിപ്പിുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
(a) തമിഴ്നാട്
(b)കേരളം
(c)മഹാരാഷ്ട്ര
(d)ഗുജറാത്ത്
Q8. 400 ദിവസെത്ത ‘അമൃത്കലാഷ്’ റീട്ടെയിൽ ടേം ടെപോസിറ്റ് സ്കീം വീണ്ടും അവതരിപ്പിച്ച ബാങ്ക്?
(a)ICICI
(b) SIB
(c) SBI
(d) കാനറ
Q9. ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാന് ലഭിച്ചത്
(a) മിനുൻ മിയറ
(b) സുരേഷ് കുമാർ
(c) മിഥുൻ സുബ്രഹ്മണ്യം
(d) രാജ് സുബ്രഹ്മണ്യം
Q10. പഞ്ചായത്ത് രാജ് മന്ത്രാലയം ദേശിയ പഞ്ചായത്ത് അവാർഡ്
വാരമായി ആഘോഷിക്കുന്നത്
(a) ഏപ്രിൽ 16 മുതൽ 21 വരെ
(b) ഏപ്രിൽ 17 മുതൽ 21 വരെ
(c) ഏപ്രിൽ 18 മുതൽ 22 വരെ
(d) ഏപ്രിൽ 16 മുതൽ 20 വരെ
Monthly Current Affairs PDF in Malayalam March 2023
S1. Ans. (b)
Sol. 1947 ഏപ്രിൽ 18
റബർ നിയമം നിലവിൽ വന്നിട്ട് 75 വർഷം ആകുന്നതിന്റെ ആഘോഷവുമായി റബർബോർഡ്. 1947 ഏപ്രിൽ 18 നാണ് റബ്ബർ ബോർഡ് നിലവിൽ വന്നത്. തുടർന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ കീഴിൽ റബ്ബർബോർഡ് പ്രവർത്തനമാരംഭിച്ചത്.
S2. Ans. (s)
Sol. PSLV C55
S3. Ans. (c)
Sol. മഹുവാ ആചാര്യ
S4. Ans. (d)
Sol. ജ്യൂസ്
S5. Ans. (a)
Sol. സേഫ് റോഡ് പദ്ധതി
S6. Ans. (b)
Sol. നീലി ബേന്ദാപുഡിയെ
S7. Ans. (b)
Sol. കേരളം
S8. Ans. (c)
Sol. SBI
S9. Ans. (d)
Sol. രാജ് സുബ്രഹ്മണ്യം
S10. Ans. (b)
Sol. ഏപ്രിൽ 17 മുതൽ 21 വരെ
Weekly Current Affairs PDF in Malayalam, March 5th week 2023
You can get Current Affairs quiz every day on Adda247 Kerala blog and in APP.
കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…
കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം 2024 കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം…
കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…