Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [19th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, HIGH COURT ASSISSTANT, SECRATARIAT ASSISTANT, FOREST GAURD, KERALA POLICE, KTET, SSC, IBPS, RRB, IB ACIO, BIS, 10th Level, 12th Level, Degree Level ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz). മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.റബർ ആക്‌ട് നിലവിൽ വന്നത് എന്ന്?

(a)1946 ഏപ്രിൽ 18

(b) 1947 ഏപ്രിൽ 18

(c) 1948 ഏപ്രിൽ 18

(d) 1949 ഏപ്രിൽ 18

 

Q2. വിക്ഷേപണ തറയിൽ എത്തിക്കാതെ ഘടകങ്ങൾ  വേഗത്തിൽ കൂട്ടി യോജിപ്പിക്കാനുള്ള സംവിധാനമായി PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി (PIF) ഉപയോഗപ്പെടുത്തിയ ആദ്യത്തെ വിക്ഷേപണ ദൗത്യം?

(a) PSLV C55

(b) PSLV V55

(c) DSLV C55

(d)PSLV C56

 

Q3. KSRTC യുെട പുതിയ ഡയറക്ടറായി നിയമിതയായത്?

(a) സിയാന അര്യ

(b) ശിവാനി മഹറൂന

(c) മഹുവാ ആചാര്യ

(d) സെറീന മിശ്ര

 

Q4.വ്യാഴത്തിെന്റെ ഉപഗ്രഹങ്ങളിൽ ജീവസാന്നിധ്യത്തിന് അനുകൂലമായ സാഹചര്യങ്ങളുണ്ടാെയന്ന്  പഠിക്കുന്നതിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുെട ഏത്  പേടകമാണ് യാത്ര തിരിച്ചത്

(a) വ്യൂസ്

(b) മ്യൂസ്

(c)ന്യൂസ്

(d) ജ്യൂസ്

 

Q5.റോഡപകടങ്ങൾ കുറയ്ക്ക്ന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച പദ്ധതി?

(a) സേഫ് കേരള പദ്ധതി

(b) സേഫ് റോഡ് പദ്ധതി

(c) സേഫ് യാത്ര പദ്ധതി

(d) സേഫ്  മിത്ര പദ്ധതി

 

Q6.അേസാസിേയഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ് (AAU) ടാസ്ക്  ഫോഴ്സിന്റെ അഞ്ച്  കോ-ചയർമാരിൽ ഒരാളായി തിരെഞ്ഞെടുെക്കപ്പെട്ട ഇന്ത്ര്യൻ വംശജയായ അക്കാദമിക് 

(a)റീറ്റ ചിയപോഡിയ

(b) നീലി ബേന്ദാപുഡിയെ

(c) കത്രീന റിബറ

(d) അഞ്ജലിൻ സൂസൻ

 

Q7. ജലബജറ്റ് അവതരിപ്പിുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?

(a) തമിഴ്നാട് 

(b)കേരളം

(c)മഹാരാഷ്ട്ര

(d)ഗുജറാത്ത്

 

Q8. 400 ദിവസെത്ത ‘അമൃത്കലാഷ്’ റീട്ടെയിൽ ടേം ടെപോസിറ്റ് സ്കീം വീണ്ടും അവതരിപ്പിച്ച ബാങ്ക്?

(a)ICICI

(b) SIB

(c) SBI

(d) കാനറ

 

Q9. ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാന് ലഭിച്ചത്

(a) മിനുൻ മിയറ

(b) സുരേഷ് കുമാർ 

(c) മിഥുൻ സുബ്രഹ്മണ്യം 

(d) രാജ് സുബ്രഹ്മണ്യം

 

Q10. പഞ്ചായത്ത് രാജ് മന്ത്രാലയം ദേശിയ പഞ്ചായത്ത്  അവാർഡ്

വാരമായി ആഘോഷിക്കുന്നത്

(a) ഏപ്രിൽ 16  മുതൽ 21 വരെ  

(b) ഏപ്രിൽ 17  മുതൽ 21 വരെ

(c) ഏപ്രിൽ 18  മുതൽ 22 വരെ 

(d) ഏപ്രിൽ 16 മുതൽ 20 വരെ

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (b)

Sol. 1947 ഏപ്രിൽ 18

റബർ നിയമം നിലവിൽ വന്നിട്ട് 75 വർഷം ആകുന്നതിന്റെ ആഘോഷവുമായി റബർബോർഡ്. 1947 ഏപ്രിൽ 18 നാണ് റബ്ബർ ബോർഡ് നിലവിൽ വന്നത്. തുടർന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ കീഴിൽ റബ്ബർബോർഡ് പ്രവർത്തനമാരംഭിച്ചത്.

S2. Ans. (s)

Sol. PSLV C55

S3. Ans. (c)

Sol. മഹുവാ ആചാര്യ

S4. Ans. (d)

Sol.  ജ്യൂസ്

  • വ്യാഴത്തിന് ഉപഗ്രഹങ്ങളിൽ ജീവ സാന്നിധ്യത്തിന് അനുകൂലമായി സാഹചര്യങ്ങൾ ഉണ്ടോ എന്ന് പഠിക്കുന്നതിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജ്യൂസ് പേടകമാണ് യാത്ര തിരിച്ചത്.  ഫ്രഞ്ച് ഗയാനയിലെ ESA യുടെ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 9. 14-നാണ് പേടകം വഹിച്ചുള്ള ഏരിയൽ 5 റോക്കറ്റ് കുതിച്ചുയർന്നത്. എട്ടുവർഷത്തെ യാത്രയ്ക്കൊടുവിൽ ആണ് ജുപ്പീറ്റർ ഐസി മൂൺസ്  എസ്പ്ലൊരെർ (ജ്യൂസ്) വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ ഇറങ്ങുക.

S5. Ans. (a)

Sol. സേഫ് റോഡ് പദ്ധതി

  • റോഡപകടങ്ങൾ കുറയുന്നതിനും ഗതാഗത നിയമ ലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേവ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറയ്ക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. കെൽട്രോൺ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുക.

S6. Ans. (b)

Sol. നീലി ബേന്ദാപുഡിയെ

  • US – ഇന്ത്യ സർവ്വകലാശാല പങ്കാളിത്തം  പൂർത്തീകരിക്കുന്നതിനുള്ള പോസ്റ്റിൽ ഇന്ത്യയിൽ ജനിച്ച അക്കാദമി അമേരിക്കൻ ഐക്യനാടുകളിലെയും ഇന്ത്യയിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇടയിൽ ഗവേഷണം അക്കാദമി സഹകരണവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന അസോസിയേഷൻ ഓഫ് അമേരിക്ക യൂണിവേഴ്സിറ്റിസ് (AAU ) ടാസ്ക് ഫോഴ്‌സിന്റെ അഞ്ചു കോ ചെയർമാരിൽ ഒരാൾ ആയി ഇന്ത്യൻ വംശജയായ നീലി ബേന്ദാപുഡിയെ തിരഞ്ഞുടുത്തു.

S7. Ans. (b)

Sol. കേരളം

  • ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ജല ബജറ്റ് പ്രകാശനവും ഇനി ഞാൻ ഞാെനാഴുകെട ക്യാംപെയിൻ മൂന്നാംഘട്ടത്തിൽ ഭാഗമായി പശ്ചിമഘട്ട നിർച്ചാൽ ശ്യാംഖലകയുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും തിരുവനന്തപുരത്ത്  നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

S8. Ans. (c)

Sol. SBI

  • ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീറ്റെയ്ൽ ടേം ടെപോസിറ്റ് പദ്ധതിയായി അമൃത കലാഷ വീണ്ടും  അവതരിപ്പിക്കുന്നതിനായി പ്രഖ്യാപിച്ചു. 

S9. Ans. (d)

Sol. രാജ് സുബ്രഹ്മണ്യം

  • പ്രശസ്ത ആഗോള ഗതാഗത കമ്പനിയായ ഫെഡ്എക്സിെന്റെ സിഇഒയും ഇന്ത്ര്യൻ-അേമരിാരനുമായ രാജ്സുബഹ്മണ്യം ഈയിെട വിശിഷ്ട പവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ.

S10. Ans. (b)

Sol. ഏപ്രിൽ 17  മുതൽ 21 വരെ 

  • 2023 ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്ത് രാജ് ദിനം മുന്നോടിയായുള്ള ആ സാദിഖ് മഹോത്സവ (AKAM ) 2.0 ഭാഗമായി 2023 ഏപ്രിൽ 17 മുതൽ 21 വരെ പഞ്ചായത്ത് രാജ് മന്ത്രാലയം ദേശീയ പഞ്ചായത്ത് ബോർഡ് വാരമായി ആഘോഷിക്കുന്നു.

 

Weekly Current Affairs PDF in Malayalam, March 5th week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get Current Affairs quiz every day on Adda247 Kerala blog and in APP.