കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഏപ്രിൽ വിജ്ഞാപനം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഏപ്രിൽ വിജ്ഞാപനം 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
ഒഴിവുകൾ | Anticipated |
കാറ്റഗറി നമ്പർ | CAT.NO : 24/2024 TO CAT.NO : 62/2024 |
വിജ്ഞാപനം റിലീസ് ചെയ്ത തീയതി | 1 ഏപ്രിൽ 2024 |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 1 ഏപ്രിൽ 2024 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 2 മെയ് 2024 |
അപേക്ഷാ രീതി | ഓൺലൈൻ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഏപ്രിൽ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC ഏപ്രിൽ വിജ്ഞാപനം PDF ഡൗൺലോഡ്
കേരള PSC വിജ്ഞാപനം ഏപ്രിൽ 2024 | ||
സീരിയൽ നമ്പർ | കാറ്റഗറി നമ്പർ | തസ്തികയുടെ പേര് |
01 | Cat.No.24/2024 | Assistant Professor in Emergency Medicine – Medical Education |
02 | Cat.No.25/2024 | Assistant Professor in Cardio Vascular and Thoracic Surgery – Medical Education |
03 | Cat.No.26/2024 | Analyst Grade-III – Drugs Control |
04 | Cat.No.27/2024 & Cat.No.28/2024 | Medical Officer (Homoeo). By Transfer – Homoeopathy |
05 | Cat.No.29/2024 | Assistant Geologist – Mining & Geology |
06 | Cat.No.30/2024 | Industries Extension Officer – Industries and Commerce |
07 | Cat.No.31/2024 | Draftsman Grade I (Electrical) – Kerala Water Authority |
08 | Cat.No.32/2024 | Farm Assistant Grade II (Agri) – Kerala Agricultural University |
09 | Cat.No.33/2024 | Overseer Grade III – Kerala Water Authority |
10 | Cat.No.34/2024 | Peon/Watchman (Direct Recruitment from among the Part-Time employees in KSFE Limited) – KSFE |
11 | Cat.No.35/2024 | Clinical Audiometrician Gr.II – Medical Education |
12 | Cat.No.36/2024 | Overseer Grade II (Mechanical) – Universities in Kerala |
13 | Cat.No.37/2024 | Attender Grade-II – Kerala State Industrial Enterprises Limited |
14 | Cat.No.38/2024 | L D Technician – Kerala Drugs Control |
15 | Cat.No.39/2024 | Male Nursing Assistant – Travancore Titanium Products Ltd. |
16 | Cat.No.40/2024 | Mixingyard Supervisor – PART I (GENERAL CATEGORY) – Kerala State Co-operative Rubber Marketing Federation Ltd. |
17 | Cat.No.41/2024 | Mixingyard Supervisor – PART II (SOCIETY CATEGORY) – Kerala State Co-operative Rubber Marketing Federation Ltd. |
18 | Cat.No.42/2024 | Driver Cum Office Attendant (Medium/Heavy Passenger / Goods Vehicle) – Various Govt. Owned Comp./Corp./Boards |
19 | Cat.No.43/2024 | Driver cum Office Attendant (LMV) – Various Govt.Owned Comp./Corp./Boards |
20 | Cat.No.44/2024 | Treatment Organizer Gr-II – Health Services |
21 | Cat.No.45/2024 | Electrician – Agriculture Development and Farmer’s Welfare Department |
22 | Cat.No.46/2024 | Non Vocational Teacher Mathematics (Senior) (SR from ST only) – Kerala Vocational Higher Secondary Education |
23 | Cat.No.47/2024 | Full Time Junior Language Teacher (Hindi) (SR for SC/ST) – General Education |
24 | Cat.No.48/2024 | Junior Public Health Nurse Grade II (SR for ST only) – Health Services |
25 | Cat.No.49/2024 | Village Field Assistant (SR for ST only) – Revenue |
26 | Cat.No.50/2024 | Assistant Professor in Physiology (I NCA-Dheevara) – Medical Education |
27 | Cat.No.51/2024 | Sub Inspector of Police (Trainee) (I NCA-SCCC) – Police (Kerala Civil Police) |
28 | Cat.No.52/2024 | Overseer (Civil) (I NCA-SC) – Kerala Agro Machinery Corporation Limited |
29 | Cat.No.53/2024 | Driver cum Office Attendant (LMV) (I NCA-LC/AI) – Various Govt. Owned Companies/Corporations/Boards/Authorities |
30 | Cat.No.54/2024 – 57/2024 | Pharmacist Gr-II (Ayurveda) (I NCA-E/T/B/SC/HN/ST) – Indian Systems of Medicine/IMS/ Ayurveda Colleges. |
31 | Cat.No.58/2024 – 60/2024 | Confidential Assistant Gr II (I NCA-LC/AI/HN/SCCC) – Various |
32 | Cat.No.61/2024 | Driver Gr.II (HDV)/Driver Cum Office Attendant (HDV)(I NCA-LC/AI)-Various(Except NCC,Tourism,Excise,Police ETC.) |
33 | Cat.No.62/2024 | Driver Gr.II (LDV) /Driver Cum Office Attendant (LDV) – Various(Except NCC, Tourism, Excise ETC.) |
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മെയ് 02 ആണ്.
കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രായമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിയുള്ളവർക്ക് ഇളവ് ലഭിക്കും. ഓരോ തസ്തിക അനുസരിച്ചുള്ള പ്രായപരിധി അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. ഏറ്റവും പുതിയ കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 -ലൂടെ മുഴുവനായും കടന്നുപോകാൻ അഭ്യർത്ഥിക്കുന്നു, ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ തസ്തിക അനുസരിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ മുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
കേരള PSC ഏപ്രിൽ വിജ്ഞാപനം 2024 ഏപ്രിൽ 1നു പ്രസിദ്ധീകരിച്ചു.
കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…
സിന്ധു നദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. ഈ സംസ്കാരം വ്യത്യസ്ത കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്: Pre Harappan, Early…