Kerala PSC University Assistant Previous Year Papers, Download PDF

Kerala PSC University Assistant Previous Year Papers: Kerala Public Service Commission has released the University Assistant Exam Date on its official website. If you have applied for the post of University Assistant, then the previous year question paper will serve as a base to understand the exam pattern and syllabus of the upcoming Kerala PSC University Assistant exam. One can practice using the Kerala PSC University Assistant Previous Question Papers PDF and prepare for the exam. You can use these as model papers for revision. In this article, we will provide University Assistant Previous Question Papers with answers pdf and you can also download these.

If you have any queries regarding the University Assistant exam preparation, kindly fill out the form given below.

CLICK HERE

Kerala PSC University Assistant Previous Year Papers

Kerala PSC University Assistant Previous Year Papers: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC University Assistant Exam Date 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ, വരാനിരിക്കുന്ന കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കേരള PSC മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ University Assistant PYQ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill the Form and Get all The Latest Job Alerts – Click here

University Assistant Kerala PSC Previous Question Papers

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ University Assistant Kerala PSC Previous Question Papers സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

University Assistant Kerala PSC Previous Question Papers
Organization Kerala Public Service Commission
Category Previous Year Papers
Department Universities in Kerala
Post Name Assistant
Category No. 486/2022
Last Date to Submit Confirmation 9th February 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions Malayalam/ Tamil/ Kannada
Total Marks 100
Duration of Examination 1 Hour 15 min
Official Website www.keralapsc.gov.in

Kerala PSC University Assistant Previous Question Papers PDF

ഉദ്യോഗാർത്ഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് PYQ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

University Assistant Kerala PSC Previous Question Papers
University Assistant 2016 Question Paper PDF
University Assistant 2019 Question Paper PDF Answer Key PDF

How to Download Kerala PSC University Assistant Previous Year Papers

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘ഡൗൺലോഡ്സ് ‘ എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അതിനു ശേഷം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “ഡൗൺലോഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക.
RELATED ARTICLES
Study Material for University Assistant Exam 2023 Kerala PSC University Assistant Exam Date 2023
Kerala PSC University Assistant Mains Exam Syllabus 2023 Kerala PSC University Assistant Prelims Syllabus 2023
Kerala PSC University Assistant Notification 2023 Kerala PSC University Assistant Eligibility Criteria

FAQs

From where can I get Kerala PSC University Assistant Previous Year Papers?

The direct link to download Kerala PSC University Assistant Previous Year Papers are given in the article.

Is the answer key also available?

Yes, the answer key is also available.

Anjali

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

27 mins ago

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള…

34 mins ago

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024 വന്നു , 4660 ഒഴിവുകൾ,യോഗ്യത

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ  വിജ്ഞാപനം 2024 RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024: റെയിൽവേ…

37 mins ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

1 hour ago

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024, പട്ടിക, പ്രാധാന്യം

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024 ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024: വരയൻ പുലിയുടെ സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന നിയമപരമായി…

2 hours ago

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…

4 hours ago