CMD കേരള KIIFB റിക്രൂട്ട്മെന്റ്: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റായ @www.kcmd.in ൽ CMD കേരള KIIFB റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. CMD കേരള KIIFB റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CMD കേരള KIIFB റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CMD കേരള KIIFB റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് |
CMD കേരള KIIFB ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 12 മെയ് 2023 (10.00 AM) |
CMD കേരള KIIFB അപേക്ഷിക്കാനുള്ള അവസാന തീയതി | 30 മെയ് 2023 (05.00 PM) |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 35 |
ശമ്പളം | Rs.30,000/- Rs.40,000/- |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.kcmd.in |
Fill the Form and Get all The Latest Job Alerts – Click here
CMD കേരള KIIFB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CMD കേരള KIIFB വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
CMD കേരള KIIFB വിജ്ഞാപനം PDF ഡൗൺലോഡ്
CMD കേരള KIIFB ഒഴിവുകൾ | |
തസ്തികയുടെ പേര് | ഒഴിവുകൾ |
ജൂനിയർ കൺസൾട്ടന്റ് PSC (സിവിൽ) | 04 |
ജൂനിയർ കൺസൾട്ടന്റ് PSC (ഇലക്ട്രിക്കൽ) | 02 |
ജൂനിയർ കൺസൾട്ടന്റ് PSC (QAC) | 02 (സിവിൽ- 01, ഇലക്ട്രിക്കൽ- 01) |
ജൂനിയർ റസിഡന്റ് എഞ്ചിനീയർ | 09 |
റസിഡന്റ് എഞ്ചിനീയർ | 02 |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ഇലക്ട്രിക്കൽ / മെക്കാനിക്കൽ) | ഇലക്ട്രിക്കൽ- 05, മെക്കാനിക്കൽ- 01 |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ട്രാൻസ്പോർട്ടേഷൻ) | 09 |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ട്രാൻസ്പോർട്ടേഷൻ) | 01 |
CMD കേരള KIIFB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 30 ആണ്.
CMD കേരള KIIFB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
ഉദ്യോഗാർത്ഥികൾ കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KIIFB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
KIIFB വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
ജൂനിയർ കൺസൾട്ടന്റ് | 50 വയസ്സ് |
ജൂനിയർ റസിഡന്റ് എഞ്ചിനീയർ | 40 വയസ്സ് |
റസിഡന്റ് എഞ്ചിനീയർ | 50 വയസ്സ് |
ടെക്നിക്കൽ അസിസ്റ്റന്റ് | 35 വയസ്സ് |
ഉദ്യോഗാർത്ഥികൾ കൺസൾട്ടന്റ്, എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KIIFB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KIIFB വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ജൂനിയർ കൺസൾട്ടന്റ് PSC (സിവിൽ) | സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് അഭികാമ്യം: എം.ടെക് പ്രവർത്തി പരിചയം: ബിൽഡിംഗ് മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം |
ജൂനിയർ കൺസൾട്ടന്റ് PSC (ഇലക്ട്രിക്കൽ) | ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് അഭികാമ്യം: എം.ടെക് പ്രവർത്തി പരിചയം: ഇലക്ട്രിക്കൽ മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം |
ജൂനിയർ കൺസൾട്ടന്റ് PSC (QAC) | ബി.ടെക് – സിവിൽ/ഇലക്ട്രിക്കൽ പ്രവർത്തി പരിചയം: ഇൻസ്പെക്ഷൻ, ക്വാളിറ്റി കൺട്രോൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 3 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം: പൊതുമേഖലാ പദ്ധതികളിൽ പ്രവർത്തി പരിചയം |
ജൂനിയർ റസിഡന്റ് എഞ്ചിനീയർ | സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് അഭികാമ്യം: എം.ടെക് പ്രവർത്തി പരിചയം: പൊതു/വ്യവസായ മേഖലകളിൽ 5 വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം |
റസിഡന്റ് എഞ്ചിനീയർ | സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് അഭികാമ്യം: എം.ടെക് പ്രവർത്തി പരിചയം: പൊതു/വ്യവസായ മേഖലകളിൽ 10 വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ഇലക്ട്രിക്കൽ / മെക്കാനിക്കൽ) | ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് പ്രവർത്തി പരിചയം: ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ മേഖലയിൽ 2 വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ട്രാൻസ്പോർട്ടേഷൻ) | സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് പ്രവർത്തി പരിചയം: റോഡ് മേഖലയിലെ പദ്ധതിയിൽ 2 വർഷത്തെ പ്രസക്തമായ പ്രവർത്തി പരിചയം |
ടെക്നിക്കൽ അസിസ്റ്റന്റ് PSC (ട്രാൻസ്പോർട്ടേഷൻ) | സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് പ്രവർത്തി പരിചയം: പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട റോഡ് മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം |
വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
KIIFB വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
ജൂനിയർ കൺസൾട്ടന്റ് | Rs.37500/- |
ജൂനിയർ റസിഡന്റ് എഞ്ചിനീയർ | Rs.30,000/- |
റസിഡന്റ് എഞ്ചിനീയർ | Rs.40,000/ |
ടെക്നിക്കൽ അസിസ്റ്റന്റ് | Rs.32500/- |
RELATED ARTICLES | |
NIPMR റിക്രൂട്ട്മെന്റ് 2023 | ISRO NRSC റിക്രൂട്ട്മെന്റ് 2023 |
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് | കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് |
CMD കേരള KIIFB റിക്രൂട്ട്മെന്റ് വിജ്ഞാപനം മെയ് 12 നു പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.
CMD കേരള KIIFB വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
വിവിധ തസ്തികകളിലേക്ക് 35 ഒഴിവുകളുണ്ട്.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…
ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024: കേരള…
കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC ഫാം വർക്കർ മെയിൻസ് സിലബസ് 2024: കേരള…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…