Malyalam govt jobs   »   Notification   »   NIPMR റിക്രൂട്ട്മെന്റ്

NIPMR റിക്രൂട്ട്മെന്റ് 2023, അപ്ലൈ ഓൺലൈൻ, വിജ്ഞാപനം PDF 

NIPMR റിക്രൂട്ട്മെന്റ്

NIPMR റിക്രൂട്ട്മെന്റ്: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഔദ്യോഗിക വെബ്സൈറ്റായ @www.kcmd.in ൽ NIPMR റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. NIPMR റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

NIPMR റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIPMR റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIPMR റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
NIPMR ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 10 മെയ് 2023 (10.00 AM)
NIPMR അപേക്ഷിക്കാനുള്ള അവസാന തീയതി 24 മെയ് 2023 (05.00 PM)
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 06
ശമ്പളം Rs.22,500/- Rs.36,000/-
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.kcmd.in

Fill the Form and Get all The Latest Job Alerts – Click here

NIPMR വിജ്ഞാപനം PDF

NIPMR വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NIPMR വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

NIPMR വിജ്ഞാപനം PDF ഡൗൺലോഡ്

NIPMR ഒഴിവുകൾ 2023

NIPMR ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് 03
ഫിസിക്കൽ ട്രെയിനർ 01
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 02

NIPMR റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

NIPMR വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 24 ആണ്.

NIPMR റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

NIPMR റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIPMR വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NIPMR വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിക്കൽ ട്രെയിനർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 40 വയസ്സ്

NIPMR റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIPMR വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

NIPMR വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം
ഫിസിക്കൽ ട്രെയിനർ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ക്ലിനിക്കൽ സൈക്കോളജിയിൽ M.Sc, M.Phil; RCI രജിസ്ട്രേഷൻ

NIPMR ശമ്പളം 2023

വിവിധ തസ്തികകളുടെ  ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NIPMR ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് Rs.30,995/month
ഫിസിക്കൽ ട്രെയിനർ Rs.750/-day
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Rs.36,000/month

NIPMR റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പ്രൊസീഡ് ടു അപ്ലിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒരു ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി ഫോം പൂരിപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് 
NHM കേരള സ്റ്റാഫ് നേഴ്സ് റിക്രൂട്ട്മെന്റ് സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ്

Sharing is caring!

FAQs

NIPMR വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

NIPMR വിജ്ഞാപനം മെയ് 10 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 24 ആണ്.

NIPMR റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

NIPMR വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.